കോട്ടയം കൊല്ലം പാസഞ്ചർ 8 [ഉർവശി മനോജ്]

Posted by

കോട്ടയം കൊല്ലം പാസഞ്ചർ 8 

Kottayam Kollam Passenger Part 8 bY മനോജ് ഉർവശി

Click here to read previous Parts

 

 

പിന്നോക്കം മാറിയ അവനെ വീണ്ടും എന്നിലേക്ക് വലിച്ചടുപ്പിച്ച് മീശ രോമങ്ങൾ നിറഞ്ഞ അവന്റെ മേൽ ചുണ്ട് ഞാൻ പതിയെ ചപ്പി വലിച്ചു. ആ മീശ രോമങ്ങൾ ഞാൻ ചെറുതായി കടിച്ച് പിന്നിലേക്ക് വലിച്ചു. അത് അവനെ നന്നായി വേദനിപ്പിച്ചു അതിൻറെ പ്രതികാരമെന്നോണം എന്റെ കീഴ്ചുണ്ടുകൾ കടിച്ചു

നോവിക്കുകയാണ്‌ ഉണ്ടായത്. നാവിൽ എവിടെയോ ഒരു ചോരയുടെ രുചി പടരുന്നത് ഞാനറിഞ്ഞു ജിജോയുടെ പ്രത്യാക്രമണം എന്റെ കീഴ്ചുണ്ടിൽ എവിടെയോ ഒരു ക്ഷതം ഏൽപ്പിച്ചിരിക്കുന്നു.

എന്റെ തോളിൽ നിന്നും മഞ്ഞ കളർ ഷിഫോൺ സാരി ജിജോ പതിയെ അടർത്തിമാറ്റി. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ബ്ലൗസും സാരിയും തമ്മിലൊരു പിന്നിന്റെ ബന്ധനം ഉണ്ടായിരുന്നു , യാത്രയിൽ എവിടെയോ ആ പിന്ന് എന്നെ ഉപേക്ഷിച്ച് പോയിരുന്നു. ജിജോ യുടെ മുന്നിൽ സാരിയിൽ നിന്നും പൂർണമായി വേർപെട്ട് കറുത്ത അടിപാവാടയും കറുത്ത ബ്ലൗസും ധരിച്ചു കൊണ്ട് ഞാൻ നിന്നു. സാമാന്യം നല്ല വലിപ്പത്തിലുള്ള

എന്റെ പൊക്കിൾ ചുഴി യിലേക്ക് ആണ് ഇപ്പൊൾ അവന്റെ നോട്ടം. വലതു കൈയുടെ ചൂണ്ടു വിരൽ ഉപയോഗിച്ചുള്ള അവന്റെ പൊക്കിളിൽ ഉള്ള കലാ പരിപാടി വീണ്ടും തുടങ്ങി.

കലാ പരിപാടിയിലേക്ക് അവൻ കടക്കാത്തത് എന്നെ കൂടുതൽ ക്ഷമ ഇല്ലാത്തവൾ ആക്കി മാറ്റി. ഇത്തവണ അവൻറെ ഷർട്ട് ഊരി മാറ്റുവാൻ ആയിരുന്നു എന്റെ ശ്രമം. എൻറെ നീക്കത്തിനുള്ള അനന്ത സാധ്യതകൾ മുന്നിൽ കണ്ടു കൊണ്ട് ഷർട്ട് ഊരി മാറ്റുവാൻ എന്നെ സഹായിച്ച അവൻ ഒരു പടി കൂടി കടന്ന് അവൻ ധരിച്ചിരിക്കുന്ന നരച്ച നിറമുള്ള ജീൻസ് കൂടി ഊരിമാറ്റി.

Leave a Reply

Your email address will not be published. Required fields are marked *