“ഹ ഹ ഹ… ഞാൻ മുള്ളണത് കാണണം എന്ന് പറഞ്ഞപ്പോ സമ്മതിച്ചേ… അതുകഴിഞ്ഞപ്പോ മൂപ്പർക്ക് ഒന്ന് പിടിച്ച് കൊടുക്കണം എന്ന് പറഞ്ഞു… ”
“ങ്ഹാ… എനിക്ക് തോന്നി… അവൻ പറഞ്ഞിരുന്നു… ഇപ്പ്രാവശ്യം നിന്നെ ഒന്ന് ടേസ്റ്റ് ചെയ്യണമെന്ന്…”
“ഹ ഹ ഹ… ഇച്ചായാ… കുറച്ച് ടേസ്റ്റ് ചെയ്യിപ്പിച്ചു ഞാൻ…” ട്രീസ ഒരു കണ്ണടച്ച് കൊണ്ട് പറഞ്ഞു…
“ഉം.. ”
“അവിടെ ഒരു പാറകേട്ടില്ലേ… അവിടെ ഞാൻ ചാരി നിന്ന് സാമാനം ഒന്ന് വൃത്തിയായി നക്കി തുടപ്പിച്ച്…”
“അല്ല എന്നിട്ടവൻ എവിടെ പോയി…”
“തൊട്ടപ്പുറത്ത് ഒരു അരുവി കണ്ടു… വെള്ളം എടുക്കാൻ പോയതാ…”
“ഇച്ചായാ…” അൽപ്പം ദൂരേന്ന് ഒരു വിളി…
സണ്ണി തല എത്തിച്ച് നോക്കി… കാട്ടുമരങ്ങളുടെയും വള്ളിപ്പടർപ്പുകളുടെയും ഇടയിലൂടെ ഒരാൾ ഓടി വരുന്നു…
“അച്ചു… കീലേരി അച്ചു… ”
“എന്താടാ…”
“ഇച്ചായൻ ഒന്ന് ഇങ്ങ് വന്നേ… ”
“എന്താ… എന്താടാ…”
“ഇച്ചായാ അവിടെ ഒരു ബോഡി…” കീലേരി അച്ചു കിതച്ച് കൊണ്ട് പറഞ്ഞു…
എല്ലാവരും ശരിക്കും ഒന്ന് ഞെട്ടി…
“എവിടെ… ”
“ദാ ആ അരുവിടെ അടുത്ത്…”
സണ്ണി പിന്നെ ഒരോട്ടമായിരുന്നു…
ചെറിയ അരുവിക്കരയിൽ പാറയിൽ മലർന്ന് കിടക്കുന്ന ഒരു ശരീരം… നമ്മുടെ ദീപൻ…
സണ്ണി അടുത്തേക്ക് പോയി…
“ഡാ അച്ചു… ജീവനൊണ്ട്…”
അച്ചുവിന്റേം സുമിയുടേം ട്രീസ്സയുടേം മുഖത്ത് അൽപ്പം ഭയം നിഴലിച്ച് നിന്നു…
“ഇതെങ്ങനെ ഇച്ചായാ…”
“ഡാ… മോളില് ഒരു റോഡുണ്ട്… ആസിഡന്റിൽ താഴേക്ക് വീണതാവാനാ വഴിയുള്ളു…പക്ഷെ… ഇപ്പോഴും ജീവനുണ്ട് എന്നുള്ളത് വല്ലാത്ത അത്ഭുതം തന്നെ…”
“ആ അതാ ഞാനും ആലോചിക്കുന്നേ… ഇത്രേം ആഴത്തിൽ…”
“ഡാ ഉവ്വേ… കർത്താവിന് വിളിക്കാൻ തോന്നുമ്പോഴെ അങ്ങോട്ട് ചെല്ലാൻ പറ്റൂ…നീ പിടിക്ക്…”
“ഇച്ചായാ ഇത് പ്രശ്നമാകും…” ട്രീസ പറഞ്ഞു…