പക്ഷെ കിച്ചു അതൊന്നും ശ്രദ്ധിച്ചില്ല.
”ആന്റീ എന്റെ അച്ഛനെ അറിയോ ആന്റിക്ക്”കിച്ചു നീലിമയുടെ മുഖത്തേക്ക് നോക്കി. അവള്‍ തിരിച്ചും നോക്കി.
”അറിയില്ല… ആരാ…”
”ഞങ്ങടച്ഛന്‍ വലിയ കവിയാന്നു പറഞ്ഞ് നടക്കുവാ ആന്റീ…” കിച്ചു ചിരിച്ചു. നീലിമയ്ക്ക് ചിരിവന്നില്ല. ചിരിക്കുംപോലെ അവള്‍ അഭിനയിച്ചു. ക്ലോക്കിലെ ഒന്‍പത് മണിയുടെ മണിനാദമായിരുന്നു അവളുടെ കാതുകളില്‍.
(തുടരും)