ആറാം തമ്പുരാൻ

Posted by

പെട്ടന്നാണ് ഒരിടി വെട്ടിയത് .പ്രിയ ഒരു നിലവിളിയോടെ ഞെട്ടിത്തിരിഞ്ഞു ജഗനെ കെട്ടിപിടിച്ചു.കണിമംഗലം കോവിലകത്തെ  തമ്പുരാന്റെ നെഞ്ചിൽ അവൾക് സുരക്ഷിതത്വം അനുഭവപെട്ടു.

“അയ്യേ ..എന്താ ഇത്,കൊച്ചു കുട്ടികളെ പോലെ..ഇപ്പോഴും ഇടി പേടിയാ??!!……”

ജഗൻ അവളുടെ തലയിൽ തലോടി .

പ്രിയയുടെ നിലവിളി കേട്ടാണ് മഞ്ജു ഉറക്കവേണീറ്റത് .

“ഹോ ..വല്ലതും കണ്ടു പേടിച്ചിട്ടുണ്ടായിരിക്കും ..അതെങ്ങനെയാ തമ്പുരാട്ടിക്ക് ഒറ്റയ്ക്ക് കിടക്കുകേം വേണം ..ഞാൻ പറഞ്ഞതാ ,പരിചയവില്ലാത്ത സ്ഥലമല്ലേ.. ഇന്നെന്റെകൂടെ കിടന്നോ…..ങേ ഹേ.. !!!”…

വേറെ ആരും കൂടെയില്ലെങ്കിൽ എപ്പോഴും തന്നോട് തന്നെ സംസാരിക്കുന്നത് മഞ്ജുവിന്റെ സ്വഭാവമായിരുന്നു.അവളെണീറ്റു ഉമ്മറത്തെത്തി നോക്കിയപ്പോ അതാ പ്രിയ ജഗനെ കെട്ടിപ്പിടിച്ചു നിക്കുന്നു

…”അയ്യേ..ഈ കുട്ടി എന്താ ഈ കാണിക്കണേ “

അവൾ തന്നോട് തന്നെ സ്വകാര്യം പറഞ്ഞു ..പല അവസരങ്ങളുണ്ടായിട്ടും ഇതുവരെ അവൾ ജഗന് വഴങ്ങി കൊടുത്തിരുന്നില്ല.അവൾക്കു മോഹമുണ്ടായിരുന്നു.പക്ഷെ തമ്പുരാനെ അവൾക്ക് പേടിയായിരുന്നു. പക്ഷെ ജഗനെയും പ്രിയയെയും ഈ അവസ്ഥയിൽ കണ്ടപ്പോൾ അവൾക്കു ചെറിയ നിരാശ തോന്നി.ഇതിനു മുന്നേയും എത്ര മഴ പെയ്തിരുന്നു.തനിക്ക് ലഭിച്ചില്ലല്ലോ ഇതുപോലെ ഒരവസരം .അവൾ അവർ കാണാതെ മറഞ്ഞുനിന്നു .

“ഇനി എന്തൊക്കെയാണാവോ സംഭവിക്കുക എന്റെ ഗുരുവായൂരപ്പ “

ജഗനും പ്രിയയും പരസ്പരം ഒട്ടിനിൽകുന്നു .ജഗൻ പതിയെ തന്റെ കൈകൾ പ്രിയയുടെ ആസനത്തിൽ  വെച്ചു.പ്രിയ തെന്നി മാറി,ഒരു കള്ള ചിരിയോടെ പറഞ്ഞു

..”ജഗ്ഗു ……….വേണ്ടാ……….”

ജഗൻ അവളെ ചേർത്തടുപ്പിച്ചു.അവൾ അവന്റെ  നെഞ്ചിൽ ചേർന്ന് നിന്നു ..പ്രിയയുടെ അരക്കെട്ടിൽ ചുറ്റിപിടിച്ചവളെ   അവൻ തന്നിലേക്കടുപ്പിച്ചു..അവൻ പ്രിയയുടെ മുടി ഇടതുവശത്തേക്ക് ഒതുക്കി വെച്ച് ,അവളുടെ വെളുത്തുതുടുത്ത കഴുത്തിൽ അമർത്തി ചുംബിച്ചു.അവളിൽ നിന്നും ആഹ് എന്നൊരു സീൽക്കാരം പുറപ്പെട്ടു.അവൾ കണ്ണുകളിറുക്കി അവനെ ചേർത്തുപിടിച്ചു മേല്പോട് നോക്കി..

മഴ തോരുന്ന ലക്ഷണമില്ല..

Leave a Reply

Your email address will not be published. Required fields are marked *