സീതായനം [Mani Kuttan]

Posted by

ആ സി സി കാണാം”
“ഞാനില്ലടാ എനിക്കൊരു മൂഡില്ല”
“നിൻ്റെ ഒരു കോണോത്തിലെ മൂഡ് വേണേ വാ”
“ഇല്ലെടാ നീ പൊക്കോ”
“ഹം എന്നാ ശരി ഞാൻ വൈകീട്ട് വരാം നീയും എന്റെ കൂടെ വരണം അവളെ കാണാൻ”
“എല്ലാം ഓക്കെ ആയില്ലെ ഇനി എന്തിനാ ഞാൻ വരുന്നേ” ?
“ടാ കോപ്പെ നീ ഒന്നും പറയണ്ട ഞാൻ വൈകിട്ട് വരാം മര്യാദക്ക് വന്നോണം”
അതും പറഞ്ഞ് അവൻ ബൈക്ക് സ്റ്റാർട്ടു ചെയ്തു.
അവൻ പോയതും ഞാൻ ഉമ്മറ വാതിലടച്ച് മുറിയിലേത്തി പുതപ്പിനടിയിലേക്ക് നൂണ്ടു കയറി.

“മനൂ”…..
“മനു കുട്ടാ”…….
തലയിൽ നിന്നും പുതപ്പ് വലിച്ചു മാറ്റി ചുറ്റും നോക്കി ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം പന്ത്രണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു അടുക്കള ഭാഗത്തു നിന്നുമാണ് വിളി കേട്ടത് ജാനമ്മയായിരിക്കും അതോ ഇനി രാധേച്ചിയെങ്ങാനും ആണോ?
അടുക്കള വശത്തെ വാതിലിൻ്റെ കുറ്റിതുറന്നു
മുന്നിൽ രാധേച്ചി
ഒരു നിമിഷം കണ്ണുങ്ങൾ തമ്മിൽ ഉടക്കിയെങ്കിലും സങ്കോചത്തോടെ പെട്ടെന്ന് ഞാൻ പിൻവലിഞ്ഞു, എന്നാൽ രാധേച്ചിയിൽ പ്രത്യേകിച്ച് യാതൊരു ഭാവ വ്യത്യാസവും ഞാൻ കണ്ടില്ല
എന്നേ കടന്ന് രാധേച്ചി അടുക്കളയിലേക്ക് കയറി
“നീ എന്താ ഇന്നു ക്ലാസിൽ പോകാഞ്ഞത്”?
കറി പാത്രം തുറന്ന് കറി നോക്കുന്നതിനിടയിൽ എൻ്റെ മുഖത്തേക്കു നോക്കാതെ തന്നെ രാധേച്ചി ചോദിച്ചു,
ഞാൻ അന്തം വിട്ടു കാരണം ഇന്നലെ ഒന്നും തന്നെ നടക്കാത്ത മട്ടിൽ സാധാരണ രീതിയിലാണ് രാധേച്ചിയുടെ പെരുമാറ്റം
“ഒന്നുമില്ല ഇന്നു ക്ലാസൊന്നുമുണ്ടാവില്ല അതാ”..
എൻ്റെ ശബ്ദത്തിലെ പതർച്ച മനസ്സിലായതുകൊണ്ടോ എന്തോ രാധേച്ചി അതേ നിൽപ്പിൽ എന്നെ ഒന്നു നോക്കി
ഞാൻ തലകുനിച്ചു
മെല്ലെ രാധേച്ചി എൻ്റടുത്തേക്കു വന്നു
“മനു നിനക്ക് ചോറു വിളമ്പട്ടേ”? എന്തോ ഓർമ്മ വന്നതു പോലെ രാധേച്ചി പെട്ടെന്ന് ചോദിച്ചു.
“മം”… ഞാൻ മൂളുക മാത്രം ചെയ്തു രാവിലെ ചായ മാത്രം കുടിച്ചതുകൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു
രാധേച്ചി പ്ലേറ്റെടുത്ത് ചേറു വിളമ്പി കറിയുo ഒഴിച്ച് ടേമ്പിളിൽ വച്ചു,
“ഇന്നെന്താ രണ്ടാമതൊന്നും

Leave a Reply

Your email address will not be published. Required fields are marked *