”ഉം പിന്നെ എന്റെ രവിയച്ചനുള്ളപ്പൊ ഞാനെന്തിനാ റ്റിക്കെറ്റെടുക്കുന്നെ അല്ലെ രവിയച്ചാ.”
”ന്ഹെ എന്റെ രവിയച്ചനൊ അമ്പടി കള്ളീ ഇനി എന്റെ കെളവനെ തട്ടിയെടുക്കുമൊകൊല്ലും ഞാന്.ന്ഹാ . ചേച്ചീ ഞാന് ചുമ്മാ പറഞ്ഞതാ കേട്ടൊ രണ്ടു കെളവന്മാരും നമുക്കു രണ്ടു പേര്ക്കുമുള്ളതാ ”
ഇതു കെട്ടു ചിരിച്ചു കൊണ്ടു ഉമ്മറത്തു നിന്ന രാമന് പറഞ്ഞു.
”ഡീ ഡീ പോ പോ പെട്ടന്നു സ്റ്റാന്റു വിടാന് നോക്കു .വെറുതെ കുത്തിത്തിരുപ്പുണ്ടാക്കാതെ ”
ഇതു കേട്ടു രവി കൈ പൊക്കി
”അപ്പൊ ശരി അളിയാ ഞങ്ങളിറങ്ങുവാ ”
”ശരി ശരി ”രാമനും കൈ പൊക്കിക്കാണിച്ചു.
രവിയുടെ പുറകില് രണ്ടിണക്കിളികളെ പോലെ മാലതിയും രാധയും കഥപറഞ്ഞു ചിരിച്ചു കൊണ്ടു പോകുന്നതു കണ്ട രാമന് അവരു പോകുന്നതു കണ്ണില് നിന്നു മറയുന്നതു വരെ സാകൂതം നോക്കി നിന്നു
തുടരും.
സസ്നേഹം, പോക്കർ ഹാജി