“ അതേയ്…” പെട്ടെന്ന് പിന്നിൽ നിന്നൊരു ശബ്ദം. ഞാൻ ഞെട്ടിത്തരിച്ച് തിരിഞ്ഞു. സൈക്കിൾ ഒന്ന് മെല്ലെയാക്കി പിന്നിലൂടെ കടന്നുപോവുന്ന മധ്യവയസ്കൻ. അവിടെ സ്ഥിരമായി പാല് കൊണ്ടുവന്നിരുന്ന ആളാണ്.
“ അവിടെയാരുമില്ല… താമസം മതിയാക്കി നാട്ടിലേക്ക് പോയി. മൂന്ന് ദിവസം മുമ്പ്. ചേച്ചീടെ സ്വത്ത് തർക്കമൊക്കെ തീർന്നെന്ന് കേട്ടു. അവർടെ വീട്ടിലോട്ട് പോയി.” കൂടുതൽ വിശദീകരണത്തിനും മുതിരാതെ അയാൾ സൈക്കിളും ചവിട്ടിയകന്നു.
കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ തരിച്ച് നിന്നു. അയാൾ ദൂരെ ഒരു പൊട്ടുപോലെ അകലുന്നത് നോക്കിനിൽക്കവെ ജലകണങ്ങൾ വന്നെന്റെ കണ്ണുകളെ മറച്ചു. ഞാൻ ജീവിതത്തിൽ ആദ്യമായി അറിഞ്ഞ പെണ്ണ്… എന്റെ കന്യകാത്വം കവർന്ന നാട്ടിൻപുറത്തുകാരി വീട്ടമ്മ…. എന്നേക്കാൾ പതിനാല് വർഷം മൂത്ത, ഒരു ദിവസത്തേക്ക് മാത്രം ആയുസ്സുണ്ടായിരുന്ന എന്റെ കാമുകി… ഒരു മായാക്കാഴ്ച പോലെ എങ്ങോ മാഞ്ഞുപോയിരിക്കുന്നു. പറയാനുണ്ടായിരുന്നു ഒരുപാട്… അറിയാനും. പക്ഷേ വിധി ഞങ്ങൾക്കായി കരുതിവച്ചിരുന്നത് മറ്റൊന്നായിരുന്നു. ആറാം വയസ്സിൽ എന്നെ വിട്ടുപിരിഞ്ഞ അച്ഛനെപ്പറ്റിയുള്ള അറിയാക്കഥകൾ പറയാതെ അവശേഷിപ്പിച്ച് ബിന്ദുചേച്ചിയും അവരുടെ കുടുംബവും ഏങ്ങോട്ടോ യാത്രയായി.
*******
ഒരുപക്ഷേ എല്ലാം നല്ലതിനായിരുന്നെന്ന് തോന്നുന്നു. ഒന്നരവർഷം മുമ്പ് ഇതെഴുതി കമ്പിക്കുട്ടന് സബ്മിറ്റ് ചെയ്തിരുന്നെങ്കിൽ ഇങ്ങനെയാവുമായിരുന്നു ഈ കഥയുടെ അവസാനം. എന്നാലിപ്പോൾ… ഇത് എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത്… സംഭവബഹുലമായ എന്റെ ആദ്യരാത്രിയുടെയീ വൈകിയ യാമത്തിൽ… ഞെരിഞ്ഞമർന്ന മുല്ലപ്പൂക്കൾ ചിതറിക്കിടക്കുന്ന ആറടി വീതിയുള്ള ഞങ്ങളുടെ കിടക്കയിൽ… ഞാൻ കെട്ടിയ താലികളുമായി സുഖാലസ്യത്തിന്റെ കിതപ്പുകളോടെ തളർന്നുറങ്ങുന്ന എന്റെ മൂന്ന് ഭാര്യമാരുടെ സംതൃപ്തി കളിയാടുന്ന മുഖങ്ങൾ കാണുമ്പോൾ… ആർക്കറിയാം കാലം നമുക്കായി എന്തൊക്കെ വൈചിത്യങ്ങളാവും കാത്തുവച്ചിരിക്കുകയെന്ന്… അല്ലേ??