“ പറ… നിങ്ങളെന്റെ അച്ഛനെ അറിയുമാരുന്നോ? ആരാരുന്ന് നിങ്ങൾക്കെന്റെ അച്ഛൻ? പറ… എനിക്കത് അറിയണം! പറാ… ” ഞാനവരുടെ തോളിൽ പിടിച്ചുലച്ചു. ഞങ്ങളിരുവരും അപ്പോഴും പൂർണ്ണനഗ്നരാണെന്നോ സാറിന്റെ മുറിയിലാണന്നോ ഞാനോർത്തില്ല. എനിക്കപ്പോൾ ഞാൻ അറിഞ്ഞിട്ടില്ലാത്ത… നേരിയ ഓർമ്മയിൽ മാത്രം വിഹരിക്കുന്ന എന്റെ അച്ഛനെപ്പറ്റിയുള്ള ഉത്തരമായിരുന്നു വേണ്ടത്. എന്റെ പിടിച്ചുക്കുലുക്കലിൽ നൈറ്റിയും പിടിച്ചു വിറച്ചുനിന്ന ആ പെൺശരീരം ഉലഞ്ഞുകൊണ്ടിരുന്നു. അപ്പോഴാ കണ്ണുകളിൽനിന്നും രണ്ടു തുള്ളി കണ്ണീർ പൊടിഞ്ഞുവീണു. അവർ ശബ്ദമില്ലാതെ കരയുകയായിരുന്നു അത്രയും നേരമെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്.
“ അത്… അത്… ദേവേട്ടൻ.. എന്റെ…” അവർ എന്തൊക്കെയോ പിറുപിറുത്തു. പറയാൻ ശ്രമിച്ചു. എന്നാൽ ആ ചിലമ്പിച്ച സ്വരത്തിൽനിന്ന് ഒന്നും തിരിഞ്ഞില്ല.
“ ദേവേട്ടൻ ചേച്ചീടെ?” ഞാൻ അക്ഷമനായി ചോദിച്ചു.
അവർ നിന്ന് വിതുമ്പി. വാക്കുകൾ ഉതിർക്കാൻ പണിപ്പെട്ടു. ഒടുവിൽ കണ്ണുതുടച്ചുകൊണ്ട് എന്തോ പറയാനൊരുങ്ങി.
പെട്ടെന്നാണ് ആരോ വാതിൽ തള്ളിതുറക്കുന്ന ശബ്ദം കേട്ടത്. ഞാൻ ഞെട്ടിതിരിഞ്ഞ് നോക്കി. ആ നിമിഷം ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു. വാതിക്കൽ ധന്യ! ചേച്ചിയുടെ മൂത്തമകൾ.
എന്റീശ്വാ! ചേച്ചി ഞെട്ടിത്തരിച്ചു. ഒരു നിമിഷത്തെ പതർച്ചയ്ക്ക് ശേഷം അവർ നൈറ്റി പണിപ്പെട്ട് ദേഹത്ത് കേറ്റവേ ഞാനെന്റെ പാന്റ്സും ഷർട്ടു തിരയുകയായിരുന്നു. അവ ഞൊടിയിടയിൽ അണിഞ്ഞുകൊണ്ട് ഞാൻ വാതിക്കലേക്ക് നോക്കി. ധന്യ മുഖം തിരിച്ചു നിൽക്കുന്നു. ആ കുരുന്ന് കണ്ണുകളിൽ കൊടിയ വെറുപ്പിന്റെ കനലരിയുന്നു.
“ മോളേ… അത്… ഞാനും വിപിയും…” ബിന്ദുചേച്ചി എന്തോ പറയാനായി മുന്നോട്ടാഞ്ഞു.
“ എന്റടുത്ത് വരരുത്!” ആ എട്ടാം ക്ലാസുകാരിയുടെ അലർച്ച ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു.
“ മോളേ ഞാൻ…” ബിന്ദുചേച്ചി അവൾക്കുനേരെ കൈനീട്ടി.
“ ഡോണ്ട് ടച്ച് മീ! ” എന്റെ ചെവി പൊട്ടുന്ന ഒച്ച. കൊടുങ്കാറ്റ് പോലെ അവൾ എന്റരികിലേക്ക് കുതിച്ചു. എന്റെ ഷർട്ടിന്റെ കൈയിൽ പിടിച്ച് മുറുകെ വലിച്ചു.
“ എറങ്ങടാ പട്ടീ എന്റെ വീട്ടീന്ന്…” അവളെന്നെ സർവ്വശക്തിയുമെടുത്ത് പിടിച്ചുവലിച്ചു. എത്താൻ പറ്റുന്ന ഉയരത്തിലൊക്കെ എന്റെ പൊതിരെ തല്ലി. ഭ്രാന്തുപിടിച്ചവളെപോലെ തുടകളിൽ തൊഴിച്ചു. അത് ഏശുന്നില്ലെന്ന് കണ്ടപ്പൊ കൈതണ്ടയിൽ ശക്തിയായി കടിച്ചു. അതെനിക്ക് നന്നായി വേദനിച്ചു. ആ വേദനയിൽ ഞാനവളെ കുടഞ്ഞെറിഞ്ഞു. അവൾ തെറിച്ച് കട്ടിലിൽ ചെന്നിടിച്ച് നിലത്തുവീണു. ഞാനതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ചേച്ചി അതുകണ്ട് മോളേന്ന് വിളിച്ച് അടുത്തു. എങ്കിലും ഏങ്ങലടിച്ച് അവളുടെയടുത്ത് വിറച്ചുനിന്നു. തൊടാൻ ധൈര്യമില്ലായിരുന്നു. എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുകൊണ്ടിരുന്ന അവർ എന്നെ നോക്കി സമനില തെറ്റിയവളെ പോലെ അലറി.
“ എറങ്ങ് വിപി പൊറത്ത്…! ” ഞാൻ അതുകേട്ട് വിറങ്ങലിച്ചു നിന്നുപോയി.
“ ഒന്ന് പോ വിപിൻ… പ്ലീസ്…” തലയിൽ കൈവച്ച് അവർ പൊട്ടിക്കരഞ്ഞു. നിലത്തുകിടന്ന് എന്നെ ഒരിക്കലും കെടാത്ത പകയോടെ നോക്കുന്ന ധന്യ. ഇനി ഞാൻ ജീവിക്കുന്നതുതന്നെ നിന്റെ നാശത്തിനായിരിക്കുമെന്ന പ്രതിജ്ഞയുണ്ടായിരുന്നു ആ കണ്ണുകളിൽ. കൈകൂപ്പി മുട്ടുകുത്തി ഇരുന്ന് കരയുന്ന ബിന്ദുചേച്ചി. കനലെരിയുന്ന കണ്ണുകളുമായി ധന്യ. ഒന്നുമറിയാതെ അപ്പുറത്തെ മുറിയിലുറങ്ങുന്ന അമ്പിളി. കുഞ്ചുപിള്ള സാർ ഇന്നിന്റെ സത്യമറിയുന്നതോടെ സ്വർഗ്ഗം പോലൊരു കുടുംബത്തിന്റെ തകർച്ച തുടങ്ങുകയാണെന്ന് ഞാനറിഞ്ഞു.