വേഗം തന്നെ അവൾ തന്റേ കൈകളിൽ ആ സർപ്പത്തേ ഒതുക്കി കുറച്ച് ദൂരെ കൊണ്ട് വിട്ടു. പിന്നേ പെട്ടന്ന് തന്നേ അവൾ ആ പൂവിന്റെ അടുക്കൽ നീങ്ങി. തന്റെ വളരെ മൃതുവായ കൈകൾ കൊണ്ട് ആ പൂവിനെ തൊട്ടു. ഒരു നിമിഷം അവൾ കോരിതരിച്ചു കാരണം അതിന്റെ ഇതളുകൾ അത്രയും സോഫ്റ്റ് ആയിരുന്നു. പൂവിന്റെ നടുവിൽ ഒരാൾ ക്ക് ഇരിക്കാനുള്ള സ്‌ഥലം ഉണ്ടായിരുന്നു. പിന്നേ കുടയുടെ തുണി നിൽക്കുന്നത് പോലുള്ള വലിയ വലിയ ഇതളുകൾ. അവൾക്ക് ആ പൂവ് പറിക്കാൻ വളരേ ഏറെ ആഗ്രഹം ഉണ്ടങ്കിലും അത് കൊണ്ട്പോകാൻ അവൾക്കു ആകില്ല എന്ന സത്യം അവൾ തിരിച്ചറിഞ്ഞത് കൊണ്ട് ആ പൂവിന്റെ ഒരു ഇതാൾ പറിക്കാം എന്ന് അവൾ തീരുമാനിച്ചു. തന്റേ കഴുത്തിൽ ഇട്ടിരുന്ന ക്യാമറ കൊണ്ട് ആദ്യം അവൾ അതിന്റെ ക്ലോസ്അപ്പ് ഷോട്ട് മുതൽ ലോങ്ങ് ഷോട്ട് വരേ മനോഹരമായി ഒപ്പിഎടുത്ത ശേഷം അവൾ തന്റെ ബാഗിൽ നിന്ന് ഒരു കത്തി എടുത്തു ആ പൂവിന്റെ ഇതളിന്റെ തുടക്കത്തിൽ നിന്ന് മുറിച്ചടുക്കാൻ അവൾ ഒരുങ്ങി. വളരെ ശ്രദ്ധയോടെ അവൾ ആ മൃദുലമായ ആ ഇതളിൽ കത്തി വെച്ചതും ഒപ്പം എങ്ങും കൂരകൂരിരുട്ട്……
___ തുടരും___
ഇത് ഒരു തുടക്കം മാത്രം ആണ് അതിനാൽ ആണ് ഞാൻ പേജ് ചുരുക്കിയത് നിങ്ങളുടെ സ്‌പോർട്ട് അറിഞ്ഞ ശേഷം ബാക്കി എഴുതുന്നതാണ്.
അടുത്ത പാർട്ട് മുതൽ ഞാൻ കമ്പിയും ഉൾപ്പെടുത്തി ഈ കഥ മുന്നോട്ടു കൊണ്ട് പോകുന്നതാണ്.
എന്ന്
ഷിയാസ്