ഇനി 8 കാളുകള്‍ ഉള്ളത് ലാന്‍ഡ് ലൈന്‍ നമ്പര്‍ ആണ് നോക്കിയപ്പോ സെന്റ് സ്റ്റീഫന്‍ ഹോസ്പിറ്റലിലെ നമ്പര്‍ ആണ് ..ആരാണ് വിളിച്ചത് എന്നറിയാന്‍ എന്താണ് മാര്‍ഗം ..( സുഹൃത്തുക്കളേ ഈ കഥ നടക്കുന്നത് നമ്മുടെ കൊച്ചു കേരളത്തില്‍ അല്ല തമിഴ് നാട്ടിലും അല്ല പിന്നെയോ അങ്ങ് ഡൽഹിയില്‍ ആണെന്ന് പറയട്ടെ ..അതും 2002 കാലഘട്ടത്തില്‍ .. kambimaman വായിക്കുന്ന കുഞ്ഞു അനുജന്മാര്‍ക്കു അറിയില്ല എങ്കില്‍ പറയാം അന്നൊക്കെ മൊബൈല് ഫോണ് പ്രചാരത്തില് ആയി വരുന്ന സമയം ആണ് ഇന്‍കമിംഗ് കാള്‍ നും പൈസ കൊടുക്കേണ്ടി വരുന്ന കാലം) ..ഈ ലാന്‍ഡ് ലൈന്‍ നമ്പര്‍ കണ്ടു ഞാന്‍ കന്‍ഫ്യൂസ് ആകാന്‍ കാരണം അതേ ഹോസ്പിറ്റലില്‍ എനിക്ക് 4 കൂട്ടുകാരികള്‍ ഉണ്ട് അതില്‍ ആരാണ് വിളിച്ചത് എന്നറിയാതെ ഉള്ള കന്‍ഫ്യൂഷന്‍ .. 4 പേരുമായും വെറും ഫോന്‍ ബന്ധം മാത്രമാണ് കേട്ടോ .. കുറേ പഞ്ചാര അടി മാത്രം.. അതില്‍ ഏതു പൂറിയാണ് വിളിച്ചത് എന്ന് അറിയാന്‍ എന്ത് മാര്‍ഗം ..ഒന്നുമല്ല ഓരോരുത്തരുടെയും നമ്പറില്‍ വിളിച്ചു നോക്കാം……
ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി തട്ടുകടയിൽ നിന്നും ഒരു ഡബിള്‍ ഓംലൈറ്റ് കഴിച്ചു റൂമിലെത്തി .. ആരാണ് വിളിച്ചത് എന്നറിയുവാനുള്ള ആകാംക്ഷ ഉണ്ട്.. കാരണം ഞാന്‍ അങ്ങോട്ട് വിളിച്ചു പഞ്ചാര അടിക്കുന്നതല്ലാതെ ഒരുത്തിയും ഇങ്ങോട്ടു വിളിക്കാറില്ല.. ഒന്നുകില്‍ മൊബൈലിലെ പൈസ തീരും ഹോസ്പിറ്റലില്‍ നിന്നും വിളിക്കാനാണെങ്കില്‍ അവിടെ കോള്‍ മോണിറ്റര്‍ ചെയ്യുന്നുണ്ടോ എന്ന പേടി ..എനിക്ക് ഓഫീസിലെ ലാന്‍ഡ് ഫോന്‍ ഉപയോഗിക്കാവുന്നത് കൊണ്ട് ഞാന്‍ എല്ലാരേയും വിളിക്കാനാണ് പതിവ്…എന്നെ വിളിച്ച മഹതി ഒരു മിസ് കാള്‍ എങ്കിലും എന്റെ മൊബൈലിലേക്ക് അടിച്ചിരുന്നു എങ്കില്‍ ആളെ എങ്കിലും തിരിച്ചറിയാമായിരുന്നു ..അതെങ്ങനെയാ എല്ലാം അല്പം ട്യൂബ് ലൈറ്റ് ആണ് .. ഏറ്റവും അധികം സംസാരപ്രിയയായ നമിതയെ തന്നെ വിളിക്കാം ..
“ഹലോ”
“മ് എന്താടാ കുറെ ദിവസം ആയല്ലോ വിളിച്ചിട്ട് ഇന്നെന്തു പറ്റി” (ഓ അപ്പോള്‍ അവളല്ല, പണ്ടാരം ഇനി അവള്‍ സംസാരിച്ചു കൊണ്ടിരിക്കും എന്റെ മൊബൈല്‍ ബാലന്‍സ് തീരുകയും ചെയ്യും. രണ്ടു മിനിറ്റ് ലോഹ്യം പറഞ്ഞു നാളെ ഓഫീസില്‍ നിന്നും വിളിക്കാം എന്ന് പറഞ്ഞു വച്ചു, പിങ്കിയെ വിളിച്ചു അവള്‍ ഐ ഇ എല്‍ ടി എസ് ക്ലാസ്സിലാണ് ലിജി നൈറ്റ് ടുട്ടിക്കു റെഡി ആകുന്നു റസിയ അവളുടെ ഉമ്മ വീട്ടിലോട്ടു പോകുന്ന വഴിയാണ് അപ്പൊ ഈ നാലുപേരുമല്ല ഇനിയുള്ളത് ദിവ്യയാണ് എന്റെ നാട്ടുകാരി അവള്‍ അങ്ങനെ വിളിക്കാറൊന്നും ഇല്ല അവളുടെ കെയര്‍ ഓഫ് വഴി കിട്ടിയ നാലു കിളികളാണ് നമിതയും പിങ്കിയും ലിജിയും റസിയയും.. ഞാന്‍ ദിവ്യയെ വിളിച്ചു )
“ഹലോ”
“എടാ നീ എന്താ ഫോന്‍ എടുക്കാത്തത് ഞാന്‍ എത്ര തവണ വിളിച്ചു” (ഒഹ് അപ്പൊ ഇവള്‍ തന്നെ ആണ് വിളിച്ചത്)
“ഡീ ഞാന്‍ ഓഫീസില്‍ ബിസി ആരുന്നു മൊബൈല്‍ സൈലന്റില്‍ ഇട്ടു അതാ കേള്‍ ക്കാഞ്ഞതു .. ഡീ പോത്തേ എന്നാ നിനക്ക് നിന്റെ മൊബൈലില്‍ നിന്നും ഒന്ന് മിസ്കാള് എങ്കിലും അടിച്ചാല്‍ പോരാരുന്നോ ..ഇത് ആരാണെന്നു അറിയാന്‍ വേണ്ടി ഞാന്‍ എത്ര പേരേ വിളിച്ചു ..”
“ഓഹോ അപ്പൊ ആ കെയര്‍ ഓഫില്‍ പഞ്ചാര അടി നടത്തി അല്ലേ”
“ഒന്ന് പോടീ മൊബൈലിലെ കാശു കളഞ്ഞുള്ള പഞ്ചരയടി ഒന്നുമില്ല ജസ്റ്റ് വിളിച്ചു അവരല്ല എന്നറിഞ്ഞപ്പോ പെട്ടന്ന് ഫോന്‍ വച്ചു …”
“ഒന്ന് പോടാ നീയല്ലേ പഞ്ചാര അടിക്കാന്‍ ഉള്ള ചാന്‍സ് കളയുന്ന ഒരാള്‍ ..അല്ല എല്ലാരോടും ഇങ്ങനെ ഫോന്‍ വന്നിട്ട് വിളിക്കുവാനെന്നു പറഞ്ഞോ”
“ഇല്ല”
“ഓഹ് നന്നായി”
“അതെന്താ”