ഏജന്റ് സുജാത [ശ്രീരാജ്] AGENT SUJATHA

Posted by

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. എന്റെ അമ്മ, എന്റെ പാവം അമ്മ.. അച്ഛന്റെ കാര്യം പറഞ്ഞാൽ ഇപ്പോളും കരഞ്ഞു അവസാനം ഞാൻ സമാധാനിപ്പിക്കണം എപ്പോളും. ഇത്രയും കാലം എന്റെ അച്ഛനെ ഓർത്തു മാത്രം കരഞ്ഞു ജീവിക്കുക ആയിരുന്നു എന്നാ ഞാൻ വിചാരിച്ചത് , അല്ല അമ്മയെ അറിയുന്നവർ എല്ലാം അങ്ങിനെയെ വിചാരിച്ചിരുന്നുള്ളൂ . അച്ഛന്റെ മരിച്ചു ഒരു വർഷത്തിന് ശേഷം വല്യച്ഛൻ കുടിച്ചു വന്നു അമ്മയെ ഒരു വട്ടം കേറി പിടിക്കാൻ നോക്കിയപ്പോൾ അമ്മ അടിച്ചു കരണം അടിച്ചു പൊളിച്ചത് ഇപ്പോളും എനിക്കൊർമ ഉണ്ട്. പലപ്പോളും അച്ഛന്റെ ഫോട്ടോ എടുത്തു നോക്കി കരയുന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പൊ.. …… എന്റെ ഓർമകളും ചിന്തകളും എങ്ങോട്ടെന്നില്ലാതെ പോയി..

അതിനു ശേഷം ഉറക്കം എന്നെ തേടി വന്നില്ല. 7 മണി വരെ ഞാൻ കണ്ണ് തുറന്നു കിടന്നു. അമ്മയോട് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി. ആരാ,, ആരോടാ അമ്മ,, എനിക്ക് അറിയണം.. ഡയറക്റ്റ് പോയി ഞാനെങ്ങനെ ചോദിക്കും.. എനിക് അറിയില്ല..
മൊബൈൽ ചെക്ക് ചെയ്താൽ കിട്ടില്ലേ.. ഞാനെന്തു മണ്ടൻ ആണ്. ഒന്നും നോക്കിയില്ല താഴേക്കു ഓടി… റൂമിൽ അമ്മയെ കണ്ടില്ല.. അമ്മയുടെ മൊബൈലും.. അടുക്കളയിൽ എത്തി.. അമ്മ അടുക്കളപണിയിലാണ്.. മൊബൈൽ അമ്മയുടെ അടുത്തുണ്ട്.. അമ്മടെ മുന്നിൽ വച്ചു ഞാനെങ്ങനെ നോക്കും…
ചിന്തകളുടെ ഇടയിൽ അമ്മ എന്നെ കണ്ടു.. : കണ്ണാ എഴുന്നേറ്റോ.. എന്താ ഇത്രയും നേരത്തെ…..
ഞാൻ : ഇന്നലത്തെ ചിക്കൻ പണി തന്നു തോന്നുന്നു… വയർ ഒരു സുഖമില്ല… ചായ?…
അമ്മ അടുത്തു വന്നു സ്നേഹത്തോടെ നെറ്റിയിൽ ഒരുമ്മ തന്നു ചോദിച്ചു : കുഴപ്പം ഇല്ലല്ലോ.. ഡോക്ടറെ കാണണോ…
ഞാൻ : വേണ്ടാ…. ഇപ്പൊ ഒരുവിധം ഓക്കേ ആണ്….
അമ്മ : പേപ്പർ സിറ്റ് ഔട്ടിൽ ഉണ്ട്,, ചായ ഞാനങ്ങോട്ടു കൊണ്ട് വരാം….
എന്റെ കണ്ണ് അമ്മയുടെ മൊബൈലിൽ ആയിരുന്നു.. അമ്മ കുളിക്കാൻ ആകാറായി, അപ്പൊ എടുത്തു നോക്കാം,, ഞാൻ പേപ്പർ എടുക്കാൻ ആയി നടന്നു…
ചായ കൊണ്ട് വന്നപ്പോൾ അമ്മയോട് ചോദിച്ചു, കുളിക്കാൻ ആയില്ലേ അമ്മേ…
അമ്മ : ആാാ, പോവാണ്. പിന്നെ എന്നാ ഇനി എൻട്രൻസ് റിസൾട്ട്* വരുന്നത്..
ഞാൻ : 20 ദിവസം കൂടെ ഉണ്ട്….
അമ്മ : ഹാ…. ഞാൻ കുളിച്ചു വരാട്ടോ കണ്ണാ… എന്നു പറഞ്ഞു നെറ്റിയിൽ ഒരു ഉമ്മ തന്നു അമ്മ പോയി …
ഞാൻ അമ്മ കുളിക്കാൻ കേറുന്നത് വരെ ഉള്ള ഓരോ സെക്കൻണ്ടും എന്നി കൊണ്ടിരുന്നു. അമ്മ റൂമിൽ നിന്നും തോർത്ത്* എടുത്തു പുറത്തു വരുന്നത് കണ്ടു…
അധികം ലേറ്റ് ചെയ്യാതെ അമ്മ കുളിമുറിയിൽ ആണെന്ന് ഉറപ്പു വരുത്തി അടുക്കളയിൽ ഇരിക്കുന്ന അമ്മയുടെ ഫോൺ ഞാനെടുതു. എന്റെ നെഞ്ച് മിഡിക്കുന്നത് എനിക്കു തന്നെ കേള്ക്കാം, വിറക്കുന്ന കയ്യുകളോടെ ഞാൻ അമ്മയുടെ കാൾ ലിസ്റ്റ് പരിശോധിച്ചു…
എന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട് ഞാൻ കണ്ടത് + സ്റ്റാർട്ട്* ചെയ്തു 5 ആക്കം ഉള്ള നമ്പർ ആയിരുന്നു. അതായത് കാൾ ചെയ്തിരിക്കുന്നത് ഇന്റർനെട്ടിലൂടെ ആണ്.
ഒന്നല്ല രണ്ടു വട്ടം ആ നമ്പറിൽ നിന്നും അമ്മക്ക് കാൾ വന്നിട്ടുണ്ട്. രാത്രി 1220 നായിരുന്നു ആദ്യത്തെ കാൾ. 42 മിനിറ്റ് നീണ്ടു നിന്നിരുന്നു . പിന്നീട് 20മിനിറ്റ് കഴിഞ്ഞു വീണ്ടും അതെ നമ്പറിൽ നിന്നും incoming കാൾ. 8 മിനിറ്റ് duration.
പക്ഷെ മൊത്തം 48 തവണ കഴിഞ്ഞ രണ്ടാഴ്ചയിൽ ഇതേ നമ്പറിൽ നിന്നും അമ്മക്കു കാൾ വന്നിട്ടുണ്ട്. അതിൽ 90% കാളും രാത്രി 1230 ക്കോ അതിനു ശേഷമോ ആണ്…
അമ്മയുടെ ഫോൺ ഞാൻ എടുക്കാറില്ല. ചിലപ്പോൾ ഒക്കെ ഓഫീസിൽ നിന്നും ഇംഗ്ലീഷിൽ നിന്നും വരുന്ന മെസ്സേജസ് വായിക്കാൻ ആയി അമ്മ ഫോൺ എനിക്കു തരുമ്പോൾ മാത്രമേ ഞാൻ അമ്മയുടെ ഫോൺ തൊടാറുള്ളൂ. എന്റെൽ നല്ല ന്യൂ മോഡൽ ഫോൺ ഇരിക്കുമ്പോൾ ഞാനെന്തിനാ അമ്മയുടെ പഴയ സാംസങ് ഫോൺ എടുക്കണം.. അമ്മക്ക് ഈ ഫോൺ യൂസ് ചെയ്യാൻ പഠിപ്പിച്ചത് തന്നെ ഞാൻ ആണ്. ഏകദേശം രണ്ടു മാസം മുൻപാണ് അമ്മക്കു ഇപ്പോൾ ഉള്ള ഫോൺ ഹസീന ചേച്ചി കൊടുക്കുന്നത്. അമ്മയുടെ ഫ്രണ്ടും കസ്റ്റമറും കൂടി ആണ് ചേച്ചി. എന്നേം വളരെ ഇഷ്ടം ആണ്. ഭർത്താവ് ഗൾഫിൽ നിന്നും വന്നപ്പോൾ ചേച്ചിക്ക് പുതിയ ഫോൺ കൊടുത്തു. അപ്പൊ ചേച്ചി ചേച്ചിടെ പഴയ ഫോൺ അമ്മക്ക് കൊടുത്തു. എനിക്ക് വേണ്ടി സ്പെഷ്യൽ ചോക്ലേറ്റ്സുo നോൺ വെജ് ഫുഡും കൊടുത്തയക്കാരുണ്ട് ചേച്ചി അമ്മയുടെ കയ്യിൽ.

Leave a Reply

Your email address will not be published. Required fields are marked *