ഹനീഫ : നിന്നെക്കാൾ വലുതായി അമ്മക്ക് വലുത് വേറെന്തെലും ഉണ്ടെന്നു തോന്നിയിട്ടുണ്ടോ?..
ഞാൻ : ഇല്ല….. ഒരിക്കലും ഇല്ല….
ഹനീഫ : എന്നാൽ ഒരു കാര്യം ചെയ്യു. ആദ്യം അമ്മയുടെ കാമുകനെ കണ്ടു പിടിക്കു. അതിനു ഞാൻ പറഞ്ഞു തന്ന വഴി ധാരാളം.
ഞാൻ : എന്നിട്ട്..
ഹനീഫ : ആളെ അറിഞ്ഞാൽ.. നീ ചെറിയ ചെറിയ സൂചനകൾ കൊടുക്കുക അമ്മക്ക്, അതായത് നിനക്ക് അമ്മയെയും അയാളെയും കുറിച്ച് ഡൌട്ട് ഉണ്ടെന്ന പോലെ..
ഞാൻ : അതെങ്ങിനെ?.
ഹനീഫ : അവിടെ പറഞ്ഞു കേട്ടു ന്നോ, ഇവിടെ പറഞ്ഞു കേട്ടു ന്നോ.. അങ്ങിനെ എന്തേലും, സാഹചര്യം അനുസരിച്ചു…
ഞാൻ : മ്മ്മ്.. അത് കൊണ്ടെന്താ?…
ഹനീഫ : വേറാർക്കു ഡൌട്ട് ഉണ്ടെന്നു അറിഞ്ഞാലും വലിയ പ്രോബ്ലം ഇല്ല.. പക്ഷെ നിനക്കുണ്ട് എന്നറിഞ്ഞാൽ അമ്മ തനിയെ എല്ലാം നിർത്തിക്കോളും..
ഹനീഫ പറഞ്ഞത് ശരിയാണ് എന്നെനിക്കു തോന്നി…
ഞാൻ : മ്മ്മ്,, താങ്ക്സ് ഇക്ക.. ഇങ്ങനെ തന്നെ ചെയ്യാം…
ഹനീഫ : ടാ,, എന്റെ കഴിഞ്ഞിട്ടില്ല.. ഒരു കാര്യം കൂടി പറയാനുണ്ട്..
ഞാൻ : പറയൂ…
ഹനീഫ : ടാ വേറെ ഒരു രീതിയിലും എടുക്കരുത്….. ഞാനിപ്പോ പറഞ്ഞതിന്റെ ഓപ്പോസിറ് ആണ്.. അതായത് വേറെ ഒരു കാര്യം…
ഞാൻ : നിങ്ങൾ എന്താനു വച്ചാൽ പറയൂ.. ഒരു കുഴപ്പവും ഇല്ല…
ഹനീഫ : നീ നിന്റെ അമ്മയുടെ ഭാഗത്തു നിന്നു ഒരു വട്ടം ചിന്തിച്ചു നോക്കു..
ഞാൻ : എന്തു…..
ഹനീഫ : രണ്ടു കാര്യങ്ങൾ ഉണ്ട്…. ആദ്യം, നീ വിചാരിക്കുന്ന പോലെ ആവില്ല കാര്യങ്ങൾ. അതായത്, നിന്റെ വീട്ടിലെ ഒരേ ഒരു വരുമാനം അമ്മയുടെ അല്ലെ. അതിനു അമ്മ എത്ര കഷ്ടപ്പെടുന്നുണ്ട് എന്നു ആലോചിച്ചിട്ടുണ്ടോ..
ഞാൻ : ഹാ..
ഹനീഫ : എടാ, അമ്മയുടെ ജോലി ഇൻഷുറൻസ് ഫീൽഡിൽ അല്ലെ… അതും ഏജന്റ. നമ്മുടെ നാട്ടിൽ എത്രയോ ഇൻഷുറൻസ് കമ്പനികൾ ഉണ്ട്. അതിനനുസരിച്ചു agentsum. വളരെ tough ആയുള്ള ഒരു ഫീൽഡ് ആണ് അത്. എന്റെ നാട്ടിൽ തന്നെ 6,7 പേരുണ്ട്..
ഞാൻ : ഇവിടേം ഉണ്ട്..
ഹനീഫ : ഞാൻ പറഞ്ഞു വരുന്നത്…. പൊളിസികൾക്ക് വേണ്ടിയാണു അമ്മ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടാക്കിയത് എങ്കിൽ. നിനക്ക് ഒക്കേ സുഖമായി ജീവിക്കാൻ വേണ്ടിയാവും ആ പാവം അത് ചെയ്തത് എങ്കിൽ… എന്റെ നാട്ടിലുണ്ട് ഞാൻ പറഞ്ഞ പോലെ പോളിസിക്കു വേണ്ടി ആരുടെ ദേഹത്ത് കേറാനും മടിയില്ലാത ഒരു ചേച്ചി. പക്ഷെ ആ ചേച്ചിയുടെ ഹുസ്ബൻഡ് കിടപ്പിലാണ്, കൂടാതെ രണ്ടു പെൺകുട്ടികളും… ഇവിടെ നീ, നിന്റെ ചേച്ചി, നിങ്ങളുടെ ഭാവി, ചേച്ചിടെ കല്യാണം…
എനിക്കെന്തു പറയണം എന്നു അറിയില്ലായിരുന്നു….
ഹനീഫ : ഡാ..
ഞാൻ : ഇവിടുണ്ട്….
ഹനീഫ : ഇനി രണ്ടാമത് : നിന്റെ അമ്മക്ക് എത്ര വയസ്സായി?..
ഞാൻ : 36 കഴിഞ്ഞു…
ഹനീഫ : മ്മ്മ്,, 6 വര്ഷമായില്ലേ അച്ഛൻ മരിച്ചിട്ട്?.
ഞാൻ : മ്മ്മ്….
ഹനീഫ : വേറെ കല്യാണം ഒന്നും നോക്കില്ലേ?.
ഞാൻ : അറിയില്ല.. ചോദിച്ചിട്ടില്ല..
ഹനീഫ : ചിലപ്പോൾ നിങ്ങള്ക്ക് വേണ്ടി ആവും വേണ്ടാ വച്ചിട്ടുണ്ടാവുക…
ഞാൻ : മ്മ്മ്..