വിനി 01 [Hari]

Posted by

ഞാനും കരുതിയത് ബസിനു പോകും എന്നാണ്, എന്നും ഞാൻ അങ്ങനെ ആണ് പോകുന്നത് .

പക്ഷെ എന്നെ അമ്പരിപ്പിച്ചു കൊണ്ട് , അവൾ ഒരു ആക്ടിവ എടുത്തോണ്ട് വന്നു ,

ഗുഡ്മോർണിംഗ് ഹരി ,

ഇന്ന് വരെ ഈ നാട്ടുംപുറത്തു ആരോടും ഞാൻ ഗുഡ്മോർണിംഗ് പറഞ്ഞിട്ടില്ല .

മടിയോടെ ഞാനും അവളോട് ഗുഡ്മോർണിംഗ് പറഞ്ഞു .

ഇയാൾക്ക് ആക്ടിവ ഓടിക്കാൻ അറിയുമോ എന്ന് എന്നോട് ചോദിച്ചു .

ആ  ചോദ്യത്തെക്കാൾ എന്നെ ആകർഷിച്ചത് ,, ആ ചോദിയം ചോദിക്കാം വിടര്ന്ന ചുണ്ടുകൾ ആണ്.

ചുമന്ന ചുണ്ടുകൾ , അതിൽ നിന്നും തേൻ കിരിയുന്നുണ്ടോ എന്ന് എനിക്ക് തോന്നുന്നു .

ഹേ ഹരി, are you all right ? എന്ന് വീണ്ടും ചോദിച്ചപ്പോൾ ആണ് ബോധം വന്നത് .

ഇല്ല അറിയില്ല, ഞാൻ ഇതൊന്നും ഓടിച്ചിട്ടില്ല

വിനി : all right , എന്റെ പുറകിനു കയറി കോളേജിൽ വരുന്നതിനു കുഴപ്പമില്ലങ്കിൽ കയറിക്കോളൂ ,

ഇങ്ങനെ കോളേജിൽ ചെന്നാൽ എന്നെ എല്ലാരും കളിയാക്കി കൊല്ലും എന്ന് നന്നായി അറിയാം.

ഞാൻ അവളോട് പറഞ്ഞു ” കോളേജിന്റെ പുറത്തു നിർത്തണം , അവിടെ ഒരു പാർക്കിംഗ് ഉണ്ട്, അവിടെ ആകുമ്പോൾ ആരും കാണില്ല, ഞാൻ ഇങ്ങനെ വരുന്നത് .

വിനി: നാണക്കേട് വിചാരിക്കേണ്ട.. ഞാൻ ഹരി പറയുന്നിടത്തു നിർത്താം , പക്ഷെ ഉടനെ തന്നെ വണ്ടി ഓടിക്കാൻ പേടിക്കണം കേട്ടോ , എന്നുപറഞ്ഞു  അവൾ കോളേജിലേക്ക് പറന്നു പോയി…

പറന്നു നടക്കുന്ന തലമുടികൾ എന്റെ മുഖത്തേക്ക് പാറി നടന്നു , എന്തോ നല്ല എണ്ണ ആണ് എന്ന് തോനുന്നു, നല്ല മണം .

അധികം സംസാരിക്കാൻ ഒന്നും പറ്റിയില്ല . കോളജിൽ എത്തി .

ഒരു ക്രിക്കറ്റ് ഗ്രൗണ്ടിന് നടുക്ക് ഒരാൾ , ബാക്കി എല്ലാരും അയാളെ നോക്കുന്നു

ആ ഒരു അവസ്ഥ , എല്ലാരും ചുറ്റിനും കൂടി ഞങ്ങളെ നോക്കി നിൽക്കുന്നു, ഇത്രയും സുന്ദരി ആ കോളജിൽ ആദ്യം ആയിരിക്കും  .

Leave a Reply

Your email address will not be published. Required fields are marked *