വെള്ള വിരിച്ച മരുഭൂമിക്കിടയിലൂടെ ടാറിട്ട റോഡ് കിടക്കും പോലെ , ചെറിയ കറുത്ത രോമങ്ങൾ അവളുടെ പൊക്കിളിൽ നിന്നും സംഗമ ഭൂമിയിലേക്കാരിക്കും എന്ന് പോലെ .
വർമ്മ എന്റെ തോളിൽ ഒന്ന് തട്ടിയപ്പോൾ ആണ് ഞാൻ ഈ ഭൂമിയിൽ തന്നെ ആണ് എന്ന് വീണ്ടും തിരിച്ചറിഞ്ഞത് .
വർമ്മ: ഹരി , ഇതാണ് വിനി ,
ഇവള് ഇത്തിരി കുറുമ്പ്കാരി ആണ് , മോൻ ഇവൾക്ക് ഇവിടെ കോളജിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കണം ,
എല്ലാരോടും എങ്ങനെ ഒക്കെ പെരുമാറണം എന്നൊക്കെ .
ഞാൻ : വർമ്മ സർ പറയുംപോലെ കുറുമ്പൊക്കെ ഉണ്ടെന്നു കണ്ടിട്ട് തോന്നുന്നില്ല
വർമ്മ: അത് ഈ വേഷം ഒക്കെ ആയിട്ടാണ് ,
അല്ലെ മോളേ എന്നും പറഞ്ഞു അവളുടെ തലയിൽ തലോടി .
ഞാൻ : സർ കുറച്ചു ഇരുട്ടി , പാടത്തു കൂടെ വേണം വീട്ടിലോട്ടു പോകാൻ , ഞാൻ എങ്കിൽ പൊയ്ക്കോട്ടേ, നാളെ രാവിലെ ഞാൻ സർ ന്റെ വീട്ടിൽ വരാം , 8 മാണി ആകുമ്പോൾ ഞാൻ വരാം , എങ്കിലേ 9 മണിക്കെങ്കിലും ക്ലാസ്സിൽ ഏതാണ് പറ്റു
മനസ്സിൽ എന്തോ ഒന്ന് നേടിയത് പോലെ ഒരു സന്തോഷം .ഞാൻ അമ്പലത്തിൽ നിന്നും ഇറങ്ങി
തിരിച്ചു പോകുമ്പോൾ മനസ്സിൽ മുഴുവൻ , നാളെ മുതൽ കോളേജിലെ എന്റെ വില , ഇത്രയും സുന്ദരി ആയ ഒരു പെണ്ണിന്റെ ചുമതല എനിക്ക് ,
കണ്ടപാടെ ഇഷ്ടപെട്ടത് കൊണ്ട് , എങ്ങനെ എങ്കിലും വളക്കണം .
അവൾക്കു നന്നായി ഇംഗ്ലീഷ് ഒക്കെ അറിയാം, നമ്മൾ ഈ നാട്ടുമ്പുറത്തു കാരൻ എങ്ങനെയാ അവളെ വളക്കു , എന്നൊക്കെ ചിന്തിച്ചു വീട്ടിൽ എത്തി .
അപ്പോഴാണ് കഴിഞ്ഞ വർഷം എനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞതിന് എന്നെ എല്ലാരുടെയും മുൻപിൽ കളിയാക്കിയ അഞ്ചു നെ ഓർത്തത് , അവൾ ഒക്കെ ഇനിഅസ്സുയ പെടുന്നത് കാണാം .
ഇവളെ വളക്കാൻ എന്റായാലും ഒരു അയ്യോപാവിയെ പോലെ തുടരാം , അവളുടെ മുന്നിൽ നല്ല പയ്യൻ ആകാം എന്നൊക്കെ പ്ലാൻ ചെയ്തു കിടന്നുറങ്ങി.
എന്റെ അച്ഛൻ ഞാൻ കുഞ്ഞായിരുന്നപ്പഴേ മരിച്ചു, പിന്നെ അമ്മക്ക് ജോലി ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു . അവധി ദിവസങ്ങളിൽ ഞാനും ജോലിക്കു പോകും.’