“അത് വേണ്ട. അമലിന് വേണമെങ്കിൽ ഇവിടെ നിന്നും ഭക്ഷണം കഴിക്കാം. ഞാൻ എന്തായാലും ഹസ്ബന്റിന് വേണ്ടി ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട്. പുള്ളി പുറത്ത് നിന്നും കഴിച്ച് വരുന്നത് കൊണ്ട് അത് അല്ലെങ്കിൽ വേസ്റ്റ് ആകും.”
“ശരി ടീച്ചർ.”
“അമലിന് ചോറ് വേണം എന്നൊന്നും നിർബന്ധം ഇല്ലലോ? ചപ്പാത്തി ആണെങ്കിലും കഴിക്കിലെ?”
“ഇല്ല ടീച്ചർ എന്ത് ആണെങ്കിലും കഴിക്കും. അല്ല ടീച്ചർ ചപ്പാത്തി ആണോ ടീച്ചറുടെ സൗന്ദര്യത്തിന്റെ രഹസ്യം.”
“ഡാ..ഡാ.. വെറുതെ സുഖിപ്പിക്കാതെ.”
“അല്ല ടീച്ചർ. ഞാൻ കാര്യമായി പറഞ്ഞതാ. ടീച്ചർക്ക് മുപ്പത്തെട്ട് വയസ്സ് ആയി എന്ന് ടീച്ചർ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്. ഞാൻ വിചാരിച്ചത് ടീച്ചർക്ക് ഒരു ഇരുപത്തെട്ടു ഇരുപത്തൊൻപത് വയസ്സ് ആയുള്ളൂ എന്നാണ്.”
“പോടാ. ഞാനേ എട്ടിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ തള്ള ആണ്.”
“ടീച്ചറെ കണ്ടാൽ ഇത്ര വലിയ കുട്ടികളുടെ അമ്മ ആണ് എന്ന് പറയില്ല.”
“അത് എന്താ അങ്ങനെ തോന്നാത്തത്?”
“അല്ല. ടീച്ചറുടെ വയറ് ഒന്നും ചാടിയിട്ടില്ല. എന്റെ വീടിന് അടുത്ത ചേച്ചി ഇപ്പൊൾ ഇൗ അടുത്ത് രണ്ടാം പ്രസവം കഴിഞ്ഞതെ ഉള്ളൂ. ഇപ്പൊൾ തന്നെ വയറ് ഒക്കെ ചാടി കാണാൻ ഉണ്ടായിരുന്ന ഗ്ലാമർ ഒക്കെ കളഞ്ഞു.”
“നിനക്ക് എങ്ങനെ മനസ്സിലായി എന്റെ വയറ് ചാടിയിട്ടില്ല എന്ന്.”
“അത് ടീച്ചർ ക്ലാസ്സ് എടുക്കുമ്പോൾ ടീച്ചറുടെ വയറ് ഞാൻ കണ്ടിട്ടുണ്ട്.”
“അമലിന് ഇപ്പൊൾ മനസ്സിലായിട്ടുണ്ടാകും എന്ത് കൊണ്ട് ആണ് ഞാൻ റിക്കാർഡ് അറ്റെസ്റ്റ് ചെയ്യാതെ പോയത് എന്ന്. തന്റെ ക്ലാസ്സിലെ ശ്രദ്ധ വേറെ പലയിടത്തും അല്ലെ. ക്ലാസ്സിൽ അല്ലലോ. ഇനി പറ തന്റെ റിക്കാർഡ് ഞാൻ അറ്റെസ്റ്റ് ചെയ്തു താരണമോ?”
“അയ്യോ ടീച്ചറെ ചതിക്കലേ.”
“ശരി ഞാൻ ഒന്ന് ആലോചിക്കട്ടേ. ഇപ്പൊൾ വന്ന് അമൽ ഭക്ഷണം കഴിക്കൂ.”
“ടീച്ചറെ ഭക്ഷണം ഉഗ്രൻ. ടീച്ചർക്ക് നല്ല കൈപ്പുണ്യം ഉണ്ട്.”
“അമൽ വെറുതെ എന്നെ സോപ്പ് ഇട്ടാൽ ഒന്നും ഞാൻ റിക്കാർഡ് അറ്റെസ്റ്റ് ചെയ്യില്ല.”
“അല്ല ടീച്ചറെ, ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ്. മെസ്സിലെ ഒണക്കഭക്ഷണം കഴിച്ചു കഴിച്ചു വായിലെ രുചി മൊത്തം പോയി.”
“എന്നിട്ടാണോ അമൽ കാര്യമായി ഒന്നും കഴിക്കാതെ ഇരുന്നത്. വളരുന്ന പ്രായത്തിൽ കുട്ടികൾ ശരിക്കും ആഹാരം കഴിക്കണം. എനിക്കറിയാം അമലിന് കറികൾ ഒന്നും ഇഷ്ടപ്പെട്ടു കാണില്ല എന്ന്.”
“ശരിക്കും വയറ് നിറഞ്ഞു ടീച്ചറെ. അല്ല ടീച്ചറുടെ മക്കൾ എവിടെ പോയി. അവരെ കണ്ടില്ലാലോ?”
“വെക്കേഷൻ അല്ലെ അവർ എന്റെ തറവാട്ടിൽ പോയത് ആണ്.”
“അപ്പോൾ ടീച്ചർ ഇവിടെ ഒറ്റക്ക് ആണ് അല്ലെ?”
“അതെ. അമലിന് വല്ല ദുരുദ്ദേശ്യവും ഉണ്ടോ?”
“അയ്യോ! ഇല്ല ടീച്ചറെ. ഞാൻ ചോദിച്ചു എന്നെ ഉള്ളൂ.”