അപ്പോഴാണ് ഗൗതം അവിടെ കിടക്കുന്ന ഒരു കവർ കണ്ടത്. കത്ത് എന്ന് തന്നെ പറയാം ഗൗതം കത്ത് എടുത്ത് തുറന്നു. കത്താണ്. അതെടുത്തു വായിക്കാൻ തുടങ്ങി വായിച്ചു തീർന്നതും ഗൗതം തലയിൽ കൈവെച്ചു ശരിക്കും എന്തോ ഷോക്കിങ് ന്യൂസ് വായിക്കും പോലെ അവിടെ ഇരുന്നു. അപ്പൊ തന്നെ ഫോണും റിംഗ് അടി തുടങ്ങി യാന്ത്രികം എന്ന പോലെ ഗൗതം ഫോൺ എടുത്തു ചെവിയോട് ചേർത്തു….
ഗൗതം: ഹലോ ഗൗതം ഹിയർ….
സാറേ ഞാൻ ആണ് സുകു… ഇവിടെ ഒരു കത്ത് കിടക്കുന്നു…. ആരാണ് ഇട്ടത് എന്ന് ഒരു രൂപവും ഇല്ല. സാർ എപ്പോഴാ വരുന്നത്….
മറുപടി പറയാൻ ഇല്ലാതെ കത്ത് വായിച്ച അതെ മുഖ ഭാവവും ആയി ഗൗതം അങ്ങനെ തന്നെ ഇരുന്നു.
തുടരും…..