” പേടിക്കണ്ട സമയം ആകുമ്പോൾ അത് ഒക്കെ ആകും… നീ വാ നമുക്ക് ഒന്ന് പുറത്ത് പോണം. “
“എവിടെക്കാ.. ഇപ്പം നിന്നെ വിടുമോ…?”
“അമ്മേ ഞാൻ ഒന്ന് പുറത്ത് പോയി വരുന്നേ… ” എന്ന് മിഥുൻ പറഞ്ഞതും
” പാ… അടങ്ങി ഇവിടെ നിൽക്കാൻ ആണ് പറഞ്ഞത് ഇനി സ്കൂളിൽ പോകുമ്പോൾ അല്ലാതെ ഇവിടെ നിന്ന് ഇറങ്ങിയാൽ നിന്റെ കാൽ 2 ഓടിച്ചിടും”
എന്ന് നല്ല സ്മൂത്ത് ആയിട്ട് അവന്റെ അച്ഛൻ പറഞ്ഞപ്പോൾ
“ഡാ മിഥുൻ ഇനി ഇവിടെ നിന്നാൽ ഞാൻ ആണ് നിന്നെ കൂട്ടി കൊണ്ട്പോകുന്നത് എന്ന് പറഞ്ഞു എനിക്കും കിട്ടും.. നാളെ സ്കൂളിൽ വെച്ച് കാണാം… ബൈ.. !” എന്ന് പറഞ്ഞു അവന്റെ അമ്മയോടും അച്ഛനോടും പെങ്ങളോടും പറഞ്ഞു ഞാൻ വീട്ടിലെക്ക് നടന്നു…..
വീടിൽ എത്തിയ ശേഷം നടന്നതൊക്കെ ഞാൻ മനസ്സിൽ ഓർത്തു.. പിന്നെ പഠിക്കാൻ ഇരിന്നു…, രാത്രി ഫുഡ് കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നു….
മനസ്സിന്റെ ഒരു വശത്ത് നിവേദിതയുടെ മുഖവും മറുവശത്ത് മിഥുനിന്റെ ഉള്ളിൽ കുടിയിരുന്ന യക്ഷിയും ഒരേ സമയത്തു തെളിയുന്നു…
3 ദിവസം ആയി ഒരു വാണം വിട്ടിട്ട്
വാണം വിടാൻ വേണ്ടി നിവേദിതയെ മനസ്സിൽ ചിന്തിക്കുമ്പോൾ ആ യക്ഷി എന്റെ കഴുത്തിൽ മുറുക്കുന്ന രംഗം തെളിയുന്നു..
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി ഒരു രക്ഷയുമില്ല .
നാളെ 8 മണിക്ക് നിവേദിത സ്കൂളിൽ എത്താനും പറഞ്ഞിക്ക് ഉറങ്ങിപോകുമോ..? ആകെ കൺഫ്യൂഷൻ ആയി കിടന്നു കൊണ്ട് ഞാൻ തലചൊറിഞ്ഞു….
പുറത്ത് ആണെങ്കിൽ പൂർണ ചന്ദ്രൻ വാനത്തിനു പോട്ട് വെച്ചതുപോലെ തെളിഞ്ഞു നിൽക്കുന്നു.
ഹാളിൽ ഉള്ള ഘടികാരം അടിയാൻ തുടങ്ങി…
പഴയ വലിയ ഘടികാരം ആണ് അത്.. “ടിം..ടിം.. ” എന്ന് അടിഞ്ഞു കൊണ്ട് ടൈം അറിയിക്കുന്നത്.
കിടന്നിട്ട് കുറെ ആയി.. സമയം എത്രയായന്ന് അറിയാൻ ഞാൻ ഘടികാരത്തിന്റെ “ടിം ” ശബ്ദം ഏണ്ണൽ തുടങ്ങി… 4,5,6.7…10,..12 പ്രാവിശ്യം അടിഞ്ഞു ഘടികാരത്തിന്റെ ശബ്ദം നിലച്ചതും ഒരു സെക്കന്റ് ഗ്യാപ്പിൽ ഫോൺ റിംഗ് ചെയ്തു….