എയർഹോസ്റ്റസ്  ശിവന്യ (MAHADEV)

Posted by

പേടിക്കണ്ട… നല്ല  എക്സ്പെരിഐൻസെഡ്  ക്യാപ്റ്റൻ  ആണ് നമുക്ക്  ഒപ്പം ഉള്ളത്…

അവൾക്   ആ  വയസ്സന്റെ   വാക്കുകൾ  അല്പം   ആശ്വാസം പകർന്നു നൽകി…

ഉടനെ  എൻജിൻ    സ്റ്റാർട്ട്   ചെയ്യുന്ന    ശബ്ദം അവൾ  കേട്ടു .. ഉടനെ കോക്ക്പിറ്റിൽനിന്നുo   ഒരു  മധുരമായ  ശബ്ദം ഉണർന്നു..   അത്  ആ പയ്യൻ ആണെന് അവൾക്   മനസിലായി..

ആദ്യം തന്നെ   അദ്ദേഹം   താമസിച്ചതിനുള്ള   ക്ഷേമപണം   നടത്തി.. പിന്നീടു   1 .30  മണിക്കൂറിനകത്  മുംബൈ   റീച്    ചെയ്യുമെന്നും  ഫ്ലയിങ് ഓഫീസർ  വാക്  തന്നു … മൊബൈൽ ഫോൺ എല്ലാം  ഓഫ് ആകാനും  നിർദേശം ലഭിച്ചു…  അധികം വൈകാതെ   തന്നെ   ഫ്ലൈറ്റ്   റൺവേയിൽ  എത്തി…

പെട്ടന്ന്  എൻജിനിൽ  നിന്നും   കൂർത്ത  ശബ്ദം  അവളുടെ  ചെവിയിൽ എത്തി…. ഫ്ലൈറ്റ്   ടേക്ക് ഓഫ്  ചെയ്യാൻ പോകെയാണെന്നു   മനസ്സിലായി …

“മോളെ  ഇത്  ടേക്ക്  ഓഫ്  റോൾ  ആണ് “.. പേടിയുണ്ടെങ്കിൽ  കണ്ണടച്ച്   ഇരിക്കാൻ ആ   വയസ്സൻ  പറഞ്ഞു.

പക്ഷെ  ആ സമയത്   അവളെ നിയത്രിച്ചത്   തന്റെ ജോലി   സ്വഭാവത്തിന്  അനുസരിച്ചുള്ള  ധൈര്യം  അവൾക്കില്ലന്നും .. അത്   വേണം എന്നൊള്ളു അവളുടെ  മനസിന്റെ  വാശി ആണ്.

അവൾ വെളിയിലേക്ക്   നോക്കി  തന്നെ  ഇരുന്നു…  ഫ്ലൈറ്റ്   പൊങ്ങി ഉടൻ തന്നെ   എല്ലാരും പിന്നിലേക്കു ചാഞ്ഞു…   ഫ്ലൈറ്റ്  2  മിനുട്ടിനകത്തു  തന്നെ മേഘങ്ങൾക്കിടയിലേക്ക്   മറഞ്ഞു…  സീറ്റ്  ബെൽറ്റ് സൈൻ  ഓഫ് ആയി…  കുറിച്ച പേർ  ടേക്ക് ഓഫ്  ചെയ്ത സമയത് കയ്യടിക്കുന്നുണ്ടായിരുന്നു..

“ദാറ്റ് വാസ്  എ  നൈസ്   ടേക്ക്  ഓഫ്..”  ആ വയസ്സൻ പറഞ്ഞു

അവൾ  അയാളെ  നോക്കി ചിരിച്ചു..  അതെ  സമയം ആ  പയ്യൻ  ആയ  പൈലറ്റ് ഇനോട്  ഉള്ള  ഇഷ്ടവും  റെസ്പെക്ടറും   വർധിച്ചിരുന്നു.

5  മിനിറ്റ്   കഴിഞ്ഞപ്പോൾ  അയാൾ  അവളുടെ     തുടയിൽ  തൊട്ടു… പേര്  എന്താണെന്നും  മറ്റും ചോദിച്ചു… ആദ്യമൊക്കെ   ഞാൻ വല്യ കാര്യത്തിൽ   മിണ്ടീല… പിന്നെ   അവൾ വിചാരിച്ചു    ഇനിയും 1  മണിക്കൂറിലേറെ   സമയം   ഫ്ലൈറ്റിൽ  ഇരിക്കണം …  വെളിയിൽ നോക്കിയാ    പിന്നേം   പേടി തോന്നും… അപ്പൊ എന്തേലും മിണ്ടിയും   പറഞ്ഞുമിരിക്കാമെന്ന്..  അവളും അങ്ങോട്ട് കാര്യങ്ങൾ  ചോദിയ്ക്കാൻ  തുടങ്ങി..


“അങ്കിൾ  ന്റെ  പേര്  എന്താ “

“ഞാൻ  ജയ പ്രസാദ്.”

“ഓഹ്.. എന്റെ  അച്ഛന്റെ  പേര്  ശിവ പ്രസാദ്  എന്നാണ്  അങ്കിളേ .”..

Leave a Reply

Your email address will not be published. Required fields are marked *