ത്രീ റോസസ്സ് 6 [Freddy]

Posted by

“ഡസിന്റ മാറ്റർ… ഞാൻ മരുന്ന് കുറിച്ചിട്ടുണ്ട്,…. ഇനി ഒരു മാസം കഴിഞ്ഞു വന്നാൽ മതിയാവും”…

അങ്ങിനെ ഒരുപാട് സാഹസമൊന്നുമില്ലാതെ ഞങ്ങൾ വൈകീട്ടത്തെ ചായയും കഴിച്ചിട്ട് ഇരുട്ടുന്നതിനു മുന്നേ മടക്കയാത്ര തിരിച്ചു….

ഇഞ്ജക്ഷനൊക്കെ അടിച്ചപ്പോൾ തന്നെ കിളവി ആള് ഒന്നുഷാറായി…

ആശുപത്രീലോട്ട് പോകുന്ന വഴി നീളെ ഇത്താത്തയുടെ മടിയിൽ തലവച്ചു കിടന്ന ഉമ്മ ഇപ്പോൾ സ്വന്തം മോന്റെ കാറിൽ മുൻ സീറ്റിൽ ഇരിക്കണ ഗമ കാട്ടി….

കാരണം ഉമ്മയ്ക്ക് മുന്നിൽ ഇരുന്നാ മതിയെന്നായി തിരിച്ചു വരുമ്പോൾ….

വയസാങ്കാലത്ത്, തള്ളേടെ ഓരോ മോഹങ്ങളെയ്……

എന്നാലും നമ്മുടെ ‘തത്തമ്മയെ’ പോലുള്ള ആ താത്തയെ എന്റെ തൊട്ടടുത്തുള്ള മുൻസീറ്റിൽ ഇരുത്താനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല….

മനസ്സിൽ ആകെക്കൂടി ഒരു പ്രതീക്ഷ അതായിരുന്നു…

പക്ഷെ അതും പോയി… ആകേമൊത്തം ടോട്ടാലിറ്റിയിൽ നഷ്ട്ടക്കച്ചവടമായിരുന്നെങ്കിലും കൂടി ഞാൻ ചിരിച്ചു കൊണ്ട് തന്നെ കിഴവിയെ കൈകാര്യം ചെയ്തു…

മൂന്ന്നാല് സംഭാഷണങ്ങൾ കൊണ്ട് കിളവി ഡയലോഗ് നിറുത്തി. പതുക്കെ ഉറക്കിലേക്കു വഴുതി…

അവിടെ നിന്നും കൊടുത്ത ഇഞ്ചക്ഷൻ തന്നെ…

അങ്ങിനെ ഒരു രണ്ട് മണിക്കൂർ ഓടി കഴിഞ്ഞപ്പോൾ ഹൈവേ റോഡിൽ ഭയങ്കര ബ്ലോക്ക്…

മുൻപോട്ടുമല്ല പുറകോട്ടുമല്ല കുറെ നേരം നടുറോട്ടിൽ ബ്ലോക്ക്‌ൽ പെട്ട് ഒരുപാട് നേരം പോയി.

“ശരത്തെ…. ഇപ്പൊ തന്നെ ഇത്രേം നേരായി…. നിന്നെ കാണാഞ്ഞു നിന്റെ അമ്മ ബേജാറാവുവോ ..??”

“ഈ ബ്ലോക്ക് കണ്ടിട്ട് പെട്ടെന്നൊന്നും ഒഴിവാക്കാവുന്ന ലക്ഷണമില്ല…. അതാ.”…

“അമ്മയ്ക്ക്, ഫോൺ വിളിച്ചുപറഞ്ഞാൽ നന്നായിരിക്കും അല്ലങ്കിൽ അവർ വല്ലാതെ ബേജാറാവും”…

ഞാൻ എന്റെ ഫോണിൽ വിളിച്ചു…..
“അമ്മേ ആ മെയിൻ ഡോർന്റെ ചാവി ആ ജനലിന്റെ അകത്തു വച്ചാമതി… ഞാൻ

Leave a Reply

Your email address will not be published. Required fields are marked *