ത്രീ റോസസ്സ് 6 [Freddy]

Posted by

“ശോ… എന്റെ ഇത്താ… യെന്തു വർത്താനമാണ് നിങ്ങളീ പറയുന്നത് “…

“നമ്മുടെ സമുദായത്തിലുള്ള ഒരു കൊഴപ്പാ ഇത്…. പെണ്ണുങ്ങളുടെ സമ്മതമോ, ഇഷ്ടങ്ങളോ, ഒന്നും നോക്കില്ല.”..

“പ്രായമായാൽ അങ്ങ് കെട്ടിച്ചു വിടും, വീട്ടിലെ ഭാരം ഒഴിപ്പിക്കൽ എന്ന പോലെ.”..

“ആ പെൺകുട്ടികൾടെ മനസ്സിൽ ഉള്ള ഇഷ്ടങ്ങളും ആഗ്രഹങ്ങളും എന്താണെന്ന് അന്വേഷിക്കാൻ പോലും മെനക്കെടാറില്ല നമ്മുടെ കാർന്നോന്മാർ”…

“അൽപ്പം സ്വത്തും കൂടി ഉണ്ടെന്നു കണ്ടാൽ പിന്നെ പറയുകയും വേണ്ട…
മറ്റെല്ലാ സുഖങ്ങളും നൂറു ശതമാനം ഉണ്ടെന്ന് അവര് തന്നെ അങ്ങോട്ട്‌ വിലയിരുത്തും”…

“എല്ലാം കാര്യങ്ങളും അവര് തന്നെ അങ്ങട്ട് തീരുമാനിക്കും…. അതാണ്‌ നടക്കുന്നത്…
അതാണ് നാട്ടുനടപ്പ്..”.

ഈ താത്തയുടെ ഉള്ളിൽ ഇത്രയും ധർമ്മരോഷം ഉണ്ടായിരുന്നോ എന്ന് എനിക്ക് അപ്പഴാണ് മനസിലായത്…

ജീവിതം തുടങ്ങിയതേയുള്ളൂ… ഇപ്പഴേ ഇങ്ങനെ…

ഞാൻ, ഇത് കേട്ട ശേഷം കുറെ നേരത്തേക്ക് നിശബ്ദനായി…

താത്ത വീണ്ടും എന്റെ സീറ്റിന്റെ പുറകിൽ ഒട്ടിയിരിക്കുന്നതായി ഞാൻ അവരുടെ ദേഹത്തടിച്ച പെർഫ്യൂമിന്റെ സുഗന്ധം കൊണ്ട് മനസിലാക്കി…

എന്റെ ചെവിക്കു പിന്നിൽ തൊട്ട് തൊട്ടില്ല എന്ന പോലെ താത്തയുടെ മുഖം വന്ന് നിന്നത് ഞാൻ അറിഞ്ഞു ….

അവരുടെ ചുണ്ടുകൾ എന്റെ ചെവിയിലും കഴുത്തിലും ഉരഞ്ഞുവോ…??

അതോ എനിക്ക് തോന്നിയതാണോ…??

അല്ല… ആ മാദകരസം കിനിയുന്ന ചുണ്ടുകൾ എന്റെ ചെവിയിൽ ചുംബിച്ചതു പോലെ എനിക്ക് തോന്നി….!!

അതോ, അവ അബദ്ധത്തിൽ അവിടെ സ്പർശിച്ചതോ…??

അല്ല…. ഒരിക്കലുമല്ല….

എന്തോ പറയാൻ ആ ചുണ്ടുകൾ വെമ്പൽ കൊള്ളുന്നതായിട്ട് ഞാൻ അറിഞ്ഞു…

അവർ, ആ ചൂട് നിശ്വാസക്കാറ്റ്, എന്റെ ചെവിയിലും കവിളിലും പതിപ്പിച്ചു, കൊണ്ട് എന്നെ അത്യധികം വികാരം കൊള്ളിച്ചു…

ഞാൻ എന്നിട്ടും മറ്റെന്തോ വിഷയത്തെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *