ഇതൊക്കെ കേട്ടുകൊണ്ട് ഒരു കെളവൻ ബില്ലിന്റെ കാര്യത്തിനായി നിരുപമയുടെ മുലച്ചാലും നോക്കി വായിൽ വെള്ളംമിറക്കി ഇരിക്കുവായിരുന്നു
“ഏതായാലും നല്ല ദിവസം തന്നെ, രാവിലെ ബസിൽ ചെറിയ പ്രശ്നവും ഇപ്പൊ താ ഇതും, ഇന്ന് ലെച്ചുന്റെ സ്കൂളിൽ മീറ്റിംഗ് ഉണ്ട്.. ജയചന്ദ്രൻ :- ചേച്ചി കുറെ നേരായ കാത്തുനിൽക്കുന്നു..”
“അതിഞ്ഞു?”:-നിരുപമ.
“അല്ല അത് എന്തോ ബില്ലിന്റെ കാര്യമാണ് അത് ഒപ്പിട്ടാൽ അയാൾക്ക് പോവായിരുന്നു.. “:-ജയചന്ദ്രൻ
“ഉടക്കാൻ നിക്കണ്ട ചെയ്തുകൊടുത്ത വലിയ സത്യസന്തന”:-ശശികല നിരുപമയോട് അടക്കംപറഞ്ഞു.
ആളൊഴിഞ്ഞ ശേഷം നിരുപമ പതുകെ ജയചന്ദ്രന്റെ അടുത്ത ചെന്നു.
“എന്താ പേര്? “:-നിരുപമ
“ജയചന്ദ്രൻ “-അയാൾ ഗൗരവത്തോടെ പറഞ്ഞു.
“അല്ലാത്ത ഹരിചന്ദ്രൻ എന്നല്ലല്ലോ…എത്തിക്കും ഉണ്ടാകല്ലേ 18 വർഷമായി ഇവിടെ”.
നിരുപമ സീറ്റിലിരുന്നു വീക്കിലി ഫയൽഇന്റെ ഉള്ളിൽ വെച്ച് വയ്ക്കാൻ തൊടങ്ങി.സമയം കടന്നു പോയി
നിരുപമ വീട്ടിലേക് നടന്നു അപ്പോളാണ് ലെച്ചുവിന്റെ ഫോൺ വന്നത്
“അമ്മ എവിടെ… “
“ആടി ഞാൻ വന്നു ഒരു 10 മിനിറ്റ് “:-നിരുപമ.
നിരുപമ സ്കൂളിൽ എത്തി മീറ്റിംഗ് കയിഞ്ഞു..അപ്പോളാണ് പരന്റ്സിന്റെ ഷട്ടിൽ മാച്ച് ഉള്ളത് അറിഞ്ഞത്, എല്ലാം പേരെന്റ്സും പങ്കെടുക്കുന്നത് കണ്ടു താനും ഇറങ്ങി..10 മിനിറ്റ് ആവുമ്പോളേക്കും താൻ ബോധം നഷ്ടപ്പെട്ടു വീണു. നിരുപമയെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു…
രാജീവിന്റെ അച്ഛനും അമ്മയും സ്റ്റാഫുകളും റാണിയും ശശികലയും ഒകെ നിരുപമയുടെ ചുറ്റും ഇരിക്കുന്നുണ്ട് .
രാജീവ് മരുന്നുകളും സാധനവുമായി അകത്തു വന്നു.