അത്തം പത്തിനു പൊന്നോണം 8 [Sanjuguru]

Posted by

ഞാൻ നളിനിയെ എന്റെ മാറിലേക്ക് അടുപ്പിച്ചു. അവളെ ഞാൻ കെട്ടിപിടിച്ചു അവൾ എന്റെ മാറിൽ തല ചായ്ച്ചു കിടന്നു. അവളവിടെ കിടന്നു തേങ്ങി തേങ്ങി കരഞ്ഞു. ഞാൻ നളിനിയുടെ പുറത്ത് തടവി അവളെ സമാധാനിപ്പിച്ചു. നളിനി എന്റെ നെഞ്ചിൽ നിന്നും തലയുയർത്തിയതും.  ഞാനാ മുഖം വീണ്ടും എന്റെ ഇരു കൈകൾക്കുള്ളിലാക്കി ഞാനെന്റെ വിരലുകള്കൊണ്ടു ആ കൺതടങ്ങളിൽ നിന്നും കണ്ണുനീർ തുടച്ചു.

ഞാൻ : ഇനിയിതാലോചിച്ചു കരയരുത് ഒരിക്കലും…

ഞാൻ താഴെ വീണുപോയ നാരങ്ങ മിട്ടായിയിൽ നിന്നും ഒന്നെടുത്തു തുടച്ചു.  എന്നിട്ട്‌ അത് പതിയെ നളിനിയുടെ ചുണ്ടിലേക്കടുപ്പിച്ചു.  നളിനി പതിയെ വായതുറന്നു, ഞാനാ മിട്ടായി നളിനിയുടെ നാവിലേക്ക് വെച്ചുകൊടുത്തു. നളിനി വായിലിട്ടു മിട്ടായി നുണയുന്നതും നോക്കി ഞാൻ നിന്നു.  ആ ചെറിയ ദൂരത്തിൽ ആ കാഴ്ച എന്നെ വല്ലാതെ ഉത്തേജിപ്പിച്ചു.

ഞങ്ങളുടെ കണ്ണുകൾ പരസ്പരം വീണ്ടും കുരുങ്ങി. നളിനി കണ്ണുകൾ പിൻവലിക്കാതെ എന്നിലേക്ക്‌ തന്നെ നോക്കി. ആ നോട്ടം എന്തോ എനിക്ക് ചെറിയ ധൈര്യം പകർന്നു.  ഞങ്ങൾക്കിടയിലെ ദൂരം കുറഞ്ഞുവന്നു.

ഞാൻ : നാരങ്ങ മിട്ടായിക്ക് പഴയ സ്വാദുണ്ടോ…

നളിനി : ഹ്മ്മ്…  ഒന്ന് കഴിച്ചു നോക്കർന്നില്ലേ…

ഞാൻ അങ്ങനെ തന്നെ കണ്ണിൽ കണ്ണിൽ നോക്കി നിന്നു. അവളുടെ വായും ചുണ്ടും അനങ്ങുന്നതു ശ്രദ്ധിച്ചുനിന്നു. അവിടെയാകെ ഒരു നിശബ്ദത പരന്നു. എന്റെ മുഖം നളിനിയിലേക്കു പതിയെ അടുത്ത് തുടങ്ങി. നളിനി ഒന്നും പ്രതികരിക്കാതെ അങ്ങനെ നിന്നു. എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമരാനായി അടുത്തു.  ഞങ്ങളുടെ മനസിന്റെ നിയന്ത്രണം ഞങ്ങളുടെ കയ്യിൽ ഇല്ല എന്ന് തോന്നിപ്പോയി. എല്ലാം യാന്ത്രികമായി നടക്കുന്നപോലെ തോന്നി.

എന്റെ ചുണ്ട് പതിയെ നളിനിയുടെ ചുണ്ടിൽ അമർന്ന് മുത്തി. നളിനിയിൽ നിന്നു എതിർപ്പുകൾ ഒന്നുമുണ്ടായില്ല. എന്റെ ചുണ്ടുകൾ നളിനിയുടെ ഇരുചുണ്ടുകളെയും വിടർത്തി. ഞാനാദ്യം നളിനിയുടെ കീഴ്ച്ചുണ്ടിനെ ഇരു ചുണ്ടുകള്കൊണ്ടും നുണഞ്ഞു. നളിനിയുടെ വായിൽ നിന്നും നാരങ്ങാമിട്ടായിയുടെ പുളിയും മധുരവും എനിക്കും കിട്ടിത്തുടങ്ങി.

നളിനിയുടെ കൈ എന്റെ നെഞ്ചിലൂടെ ഇഴഞ്ഞു എന്റെ തലയുടെ പിറകിൽ വിശ്രമിച്ചു. ഞാൻ നളിനിയുടെ വായിലേക്ക് നാവുകയറ്റി നളിനിയുടെ പല്ലിനെയും നാവിനെയും തൊട്ടു. നാരങ്ങ മിട്ടായിയുടെ കൂടുതൽ സ്വാദ് ഞാനറിഞ്ഞു. ഞങ്ങൾ പരസ്പരം ഒരു ദീർഘ ചുംബനത്തിലേക്കു വീണു. ഈ ലോകം മറന്നു, പരിസരം മറന്നു ഞങ്ങൾ മറ്റേതോ ലോകത്തിലേക്കുള്ള യാത്രപോലെ അങ്ങനെ നിന്നു ചുംബിച്ചു..

പെട്ടന്നാണ് ആരുടെയൊക്കെയോ ശബ്ദങ്ങൾ ഞങ്ങളുടെ കാതിലേക്കു വീണത്. ശബ്ദം കേട്ടതും ഞങ്ങൾ അടർന്നുമാറി. എന്താണിവിടെ സംഭവിച്ചതെന്നറിയാതെ ഞങ്ങൾ അന്ധാളിച്ചു നിന്നു. ഞാൻ വീണ്ടും കാതോർത്തു, അതെ ആരൊക്കെയോ ഇങ്ങോട്ട് വരുന്നുണ്ട് സീത, മാലതി, ദേവകി, അനിത, കുട്ടികൾ എല്ലാരുടെയും ശബ്ദം കേൾക്കാം.

എല്ലാരും ഇങ്ങോട്ടാണ് വരുന്നതെന്ന് തോന്നുന്നു. ഞങ്ങൾ നന്നായി പേടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *