സീമയെ രാജമ്മ അവളുടെ വീട്ടിൽ കൊണ്ടാക്കി
രാജമ്മ നേരെ ഒരു ടാക്സി വിളിച്ച് തന്റെ വീട്ടിലെത്തി
തന്റെ മകന്റെ കാർ പുറത്ത് കിടക്കുന്നുണ്ട്
ജോണിനെ എങ്ങനെ അബി സംഭോദനം ചെയ്യണമെന്നുള്ള ഒരു ചെറിയ ഭയം രാജമ്മയുടെ മുഖത്ത് നിറഞ്ഞിരുന്നു
എന്റെ കഥ വല്ലതും അവൻ അറിഞ്ഞു കാണുമോ എന്നുള്ള പല ചിന്തകളും രാജമ്മയുടെ മനസ്സിൽ ഒരു മിന്നലാട്ടം സൃഷ്ടിച്ചു
രാജമ്മ വാതിൽ തുറന്ന് അകത്തേക്ക് കടന്നു
നിലം തൂക്കുകയായിരുന്ന വേലക്കാരി രാജമ്മയെ കണ്ടതും കൊച്ചമ്മേ എന്ന് വിളിച്ച് രാജമ്മയുടെ അടുത്തെത്തി
രാജമ്മ ജോണിനെ ‘കുറിച്ച് അവളോട് തിരക്കികമ്പികുട്ടന്.നെറ്റ്
വേലക്കാരി മറുപടിയൊന്നും പറയാതെ രാജമ്മയെ നോക്കി തേങ്ങിക്കരഞ്ഞു
അവളുടെ കരച്ചിൽ കേട്ട് രാജമ്മ എന്റെ മകനെവിടെ അവന് വല്ല അപകടവും രാജമ്മ അവളെ നോക്കി അലറിക്കൊണ്ട് ജോണിയുടെ മുറിയുടെ വാതിൽ വലിച്ചു തുറന്നു
കട്ടിലിൽ കൈകാലുകളിൽ പ്ലാസ്റ്ററിട്ട് ജീവച്ഛമായി കിടക്കുന്ന ജോണിന് അരികിലേക്ക് രാജമ്മ നൊടിയിടയിൽ പാഞ്ഞടുത്തു
അമ്മയുടെ മുഖത്തേക്ക് നോക്കി ജോൺ തേങ്ങിക്കരഞ്ഞl
വേലക്കാരി രാജമ്മയെ നോക്കിയിട്ട് പറഞ്ഞു
കൊച്ചമ്മയെ ഇവിടന്ന് ഫീലിപ്പോസ് കൂട്ടിക്കൊണ്ടുപോയ വിവരം ഇവൻ ഒരു പാട് തവണ ചോദിച്ചപ്പോൾ എനിക്ക് പറയേണ്ടി വന്നു
അത് കേട്ട് ഇവിടന്ന് ഇറങ്ങിപ്പോയതാ
രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് ഇവൻ ആശുപത്രിയിലാണെന്നുള്ള വിവരം ഇവന്റെ കൂട്ടുകാരാണ് ഇവിടെ അറിയിച്ചത്
രാജമ്മ ജോണിനെ നോക്കിയിട്ട് നിന്നെ ആരാടാ തല്ലി ഈ പരുവമാക്കിയത്
രാജമ്മയുടെ കണ്ണുകൾ കത്തി ജ്വലിക്കുന്നുണ്ടായിരുന്നു
അമ്മയെ അന്വേഷിച്ച് ഞാൻ ഫീലിപ്പോസിന്റ വസിതിയിലെത്തി
അയാൾ അമ്മയെ കണ്ടിട്ടില്ലെന്നും ഇനി നീ അവളെ അന്വേഷിച്ച് ഇവിടെയെങ്ങാനും വന്നാൽ നിന്റെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തി
എന്നാൽ രണ്ടു മൂന്ന് ദിവസം കഴിഞ്ഞിട്ടു അമ്മയെ കാണാതെ ഞാൻ വീണ്ടും അയാളുടെ അടുത്തെത്തി
ചെറിയൊരു വാക്ക് തർക്കത്തിനൊടുവിൽ അയാളും ഗുണ്ടകളും ചേർന്ന് എന്നെ ഒരു പാട് തല്ലിച്ചതച്ചു ബോധം നഷ്ടപ്പെട്ട എന്നെ അയാളുടെ ഗുണ്ടകൾ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു
ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു ജോൺ കരഞ്ഞു കൊണ്ട് പറഞ്ഞു അമ്മ യെവിടെയായിരുന്നു ഇത്രയും നാൾ
രാജമ്മ മറുപടിയൊന്നും പറയാതെ മുറി വിട്ട് പുറത്തേക്ക് നടന്നു
രാജമ്മയുടെ മനസ്സിൽ ഫിലിപ്പോസിനോടുള്ള പകയുടെയും പ്രതികാരത്തിന്റെയും മുറിപ്പാടുകൾ ഏങ്ങലടിച്ചു നിന്നു