പിന്നെ എന്നാ ഇനി ജേക്കബിന്റെ കല്യാണം ഒക്കെ ,ജോലി ആയില്ലേ ഇനി
ഇപ്പൊ പെട്ടെന്ന് കാണും അല്ലെ ” “ഇല്ല ഇപ്പോഴേ വേണ്ട എന്നാ “
“അതെന്താടോ ഇപ്പോഴല്ലേ എല്ലാം എന്ജോയ് ചെയ്യാൻ പറ്റുന്നത് , പിന്നെ
bachelor ലൈഫിൽ കാണിക്കുന്ന ചുറ്റി കളി ഒന്നും പിന്നെ നടക്കില്ല
…എന്താ തനിക്കു എന്തെങ്ങിലും ഉണ്ടോ ?” “ഇല്ല സാറേ ” ‘”എന്താടോ
ഇതൊക്കെ വേണ്ടേ , താൻ കുറച്ചു കൂടി ഒന്ന് ഉഷാറാക്. മിണ്ടാതെ
ഇരുന്നു അവസാനം കലം ഉടയ്ക്കരുത് ” സാർ വെറുതെ ഓരോന്ന്
പറഞ്ഞു ചിരിച്ചു.
“ജേക്കബ് ഞാൻ ശെരിക്കും പറഞ്ഞതാ ഇപ്പോഴേ
ഇതൊക്കെ നടക്കു പിന്നെ നടക്കില്ല ” ഞാൻ ഒരു ഗേ ആണെന്നും എനിക്ക്
ആണുങ്ങളെ മാത്രമേ കാമം ഉള്ളെന്നും, ഇന്ന് ഇപ്പൊ കല്യാണം കഴിഞ്ഞ
എന്റെ കൂട്ടുകാരനെ തന്നെ ഞാൻ എത്ര മോഹിചെന്നും എങ്ങനെ ഞാൻ
പറയും സുജോ സാറിനോട്. ഇപ്പൊ തന്നെ സുജോ സാറിനെയും ,പണ്ട്
കോളേജിലെ ക്ലാസ്സ് എടുക്കുമ്പോൾ ഇയാള്ടെ മുഴുപ്പും ഞാൻ എത്ര
നോക്കി വെള്ളം ഇറക്കിയത ….”എന്താ ജേക്കബ് , സത്യം പറ താൻ
കോളേജിലെ ആ പെണ്ണിനെ അല്ലെ ഓര്ക്കുന്നത് ” “ഏതു സാറേ ? ” “താൻ
പോടോ ,തനിക്കു ലൈൻ ഒന്നും ഇല്ലായിരുന്നോ ? ” “ഏയ് ഇല്ല സാറേ
എനിക്ക് ഒന്നും ഇല്ലായിരുന്നു ” സാർ എന്നെ വെറുതെ ഒന്ന് നോക്കി.
എനിക്ക് പെണ്ണുങ്ങളെ ഒന്നും നോക്കറില്ല എന്ന് സാറിനു മനസ്സിലാകാതെ
ഇരിക്കാൻ ഞാൻ വിഷയം മാറ്റി. “സാറിനു കോട്ടയത്തേക്ക് ട്രാൻസ്ഫർ
കിട്ടില്ലേ ഇപ്പൊ ” ‘”ഇല്ല 3 വര്ഷതെക്കില്ല ,അതല്ലേ വിഷമം
,തിരുവന്തപുരത്തെ rent നല്ല പോലെ ആകും. ഞാൻ കണ്ണമൂല ആണ്
താമസിക്കുന്നത് ,ജേക്കബ് ഇടയ്ക്ക് വീട്ടിലേക്കു ഒക്കെ വാ ” അപ്പോഴേക്കും
ചാറ്റൽ മഴ തുടങ്ങി. ഇരുട്ടും മൂടി തുടങ്ങി.
സാർ ഗ്ലാസ് ഇട്ടു ,മഴ മെല്ലെ