എന്‍റെയുള്ളില്‍ പതുങ്ങിയിരിക്കുന്ന ഫീമെയില്‍ ഗേ

Posted by

എന്‍റെയുള്ളില്‍ പതുങ്ങിയിരിക്കുന്ന ഫീമെയില്‍ ഗേ

ENTE ULLIL PATHUNGIYIRIKKUNNA FEMALEGAY

അവിചാരിതം

അന്ന് എനിക്ക് തിരുവല്ല വരെ പോകേണ്ടി വന്നു. ഒരു

കൂട്ടുകാരന്റെ കല്യാണം. കല്യാണം കഴിഞ്ഞു വൈകിട്ട് എല്ലാരും

പിരിയുകയായി. ഞാൻ ട്രെയിൻ കയറി തിരുവനന്തപുരം ഇറങ്ങാം എന്ന്

വിചാരിച്ചു. കോളേജിൽ ഞങ്ങളെ പഠിപ്പിച്ച സുജോ മാത്യു സാറും

കല്യാണത്തിന് ഉണ്ടായിരുന്നു. സാറ് ഞങ്ങളെ എല്ലാം കാറിൽ റെയിൽവേ

സ്റ്റേഷനിൽ ഇറക്കാം എന്ന് പറഞ്ഞു.
“ജേക്കബ്‌ തിരുവനതപുരം അല്ലെ

പോകേണ്ടത് പിന്നെ വെറുതെ ട്രെയിൻ കയറി പാടുപെടണ്ട സാറും

തിരുവനന്തപുരം അല്ലെ പോകുന്നത് ,കാറിൽ അങ്ങ് പോകാമല്ലോ ” ഒരു

സുഹൃത്ത്‌ പറഞ്ഞു. അപ്പോൾ സുജോ സാറും പറഞ്ഞു. “അതെ ജേക്കബ്‌,

ഞാൻ ഒറ്റയ്ക്ക് പോകുന്നതിലും നല്ലത് ഒരാൾ മിണ്ടാൻ ഉള്ളത് അല്ലെ.

ഞാൻ ശ്രികാര്യത് ഇറക്കാം ” സാറിന്റെ കാറിൽ എന്റെ സുഹൃത്തുകൾ

എല്ലാം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ,അവർ യാത്ര പറഞ്ഞു.

ജൂണിലെ

ഞായറാഴ്ച വൈകുന്നേരം ,റോഡില അധികം തിരക്കും ഇല്ല. സുജോ സാർ

33 വയസ്സ് മാത്രമേ ഉള്ളു. കല്യാണം കഴിഞ്ഞിട്ട് ഒരു വര്ഷം ആകുന്നു.

ഭാര്യ ഇപ്പോൾ ഗര്ഭിണി ആണ്. ഒരു തനി നാടാൻ കോട്ടയം അച്ചായാൻ.

വളരെ ഫ്രീ ആയി സംസാരിക്കുന്ന കൂട്ടത്തില ആയിരുന്നു സുജോ മാത്യു

സാർ. എന്തും വെട്ടി തുറന്നു പറയുന്ന ആൾ. സാറിന്റെ കട്ടി മീശയും

,പിന്നെ ഫ്രഞ്ച് താടിയും.
മെല്ലെ ഇരുട്ട് വീണുതുടങ്ങി. തിരുവന്തപുരം കോളേജിലെ വിശേഷങ്ങള

ആയിരുന്നു സാർ പറഞ്ഞു കൊണ്ടിരുന്നത്. ഞാൻ വെറുതെ മുളി കേട്ട്

,ഇടയ്ക്ക് മാത്രം സംസാരിച്ചു. “ജേക്കബ്‌ താൻ പണ്ടത്തെ സ്വഭാവം ഒന്നും

മാറിയിട്ടില്ല അല്ലെ. പണ്ടും ഒട്ടും സംസാരിക്കാതെ അല്ലായിരുന്നോ.

സത്യത്തിൽ കോളേജിൽ അവസാനം ആയപ്പോൾ project സമയം

വന്നപ്പോൾ അല്ലെ ഇയാളെ ശെരിക്കും പരിചയപ്പെട്ടത്‌. അതും താൻ

എന്റെ ടീമില വന്നത് കൊണ്ട്. ” ഞാൻ വെറുതെ ചിരിച്ചു.

“എന്തെങ്ങിലും പറയെടോ ,തന്റെ ജോലി ഒക്കെ എങ്ങനെ ” “എല്ലാം

നന്നായി പോകുന്നു സാർ “

Leave a Reply

Your email address will not be published. Required fields are marked *