എനിക്ക് ദേശ്യമില്ല ആരും അറിയാതെ നോക്കിയാൽ മതി വാ പോകാം ഞാൻ ഇക്കാനെ വിളിച്ചു പറഞ്ഞു ബസ്സ് സ്റ്റാൻഡിൽ ആണെന്ന്
അഹ് പോകാം പിന്നെ ഞാനും കാര്യമാക്കിയില്ല ഇനി വീട്ടിൽ പോയിട്ട് സംസാരിക്കാം എന്ന് കരുതി ബസ്സ് സ്റ്റാൻഡിൽ കൊണ്ട് വിട്ടു
ഞാൻ എന്റെ ഫ്ലാറ്റിൽ പോയി കിടന്നു ശെരിക്കും ഉറങ്ങി പിറ്റേ ദിവസം എനിക്ക് ഒരു വർക്ക് അസ്സിസ്റ് ചെയ്യാൻ കിട്ടി ചെന്നൈയിൽ ഞാൻ വേഗം ചെന്നൈക്ക് പോയി അത് ഒരു ചെറിയ തമിഴ് സിനിമയായിരുന്നു 2 മാസം വർക്ക് ഉണ്ട് അവിടെ 2 മാസം വർക്ക് ചെയ്തു നല്ല സ്‌പീരിയൻസ് ആയിരുന്നു താടിയും മുടിയുമൊക്കെ മുനി സാമികളെപോലെയായി വർക്ക് കഴിഞ്ഞു നല്ല പൈസയും കിട്ടി വീട്ടിലേക്ക് വെച്ച് പിടിച്ചു രാത്രി വീട്ടിൽ എത്തി ചെന്ന് കേറിയപ്പോ തന്നെ ഉമ്മാന്റെ ശകാരം
നീ ഇത്രേം ദിവസം എവിടെയായിരുന്നു വിളിച്ചാലും കിട്ടില്ല
ഞാൻ ഇക്കാനെ വിളിച്ചു പറഞ്ഞതല്ലേ 2 മാസം വർക്ക് ഉണ്ടെന്നു
വാ നീ വല്ലതും കഴിച്ചോ
ഇല്ല ഉമ്മ എടുത്തു വെക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം
എന്ത് കൊലമ ഇത് നീ എന്താ ജയിലിൽ പോയതാണോ പെട്ടെന്ന് അകത്തെന്നു ഒരു ചിരി
ആരാ എന്നെ കളിയാക്കി ചിരിക്കൂന്നേ ആരാന്നു
ഇവിടെ ആര് അവളല്ലേ
അഹ് ഇക്കാക്ക ഇല്ലേ
ഇന്നലെ വരേം ഉണ്ടായി നീ കാര്യങ്ങളൊന്നും അറിഞ്ഞില്ലല്ലോ
എന്തെ അവൾക്ക് വിശേഷം ഉണ്ട്
ആഹാ അതിപ്പോ
അതിന്റെ മുഹൂർത്തവും നേരവും വിളിച്ചു അറിയിക്കാനാ സാറിനെ വിളിച്ചേ അപ്പൊ സാർ നല്ല തിരക്കിൽ
ഒന്ന് പോ ഉമ്മ ഫുഡ് എടുത്തു വെക്ക്
നീ ഷേവ് ചെയ്യ് കുളിക്ക്
ഷാവോക്കെ നാളെ ചെയ്യാം കുളിച്ചു ഇപ്പം ബരാം
ഞാൻ കുളിച്ചു എത്തി
ഫുഡ് അടിക്കുമ്പോൾ കുറെ നോക്കി പുള്ളിക്കാരി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നില്ല ഫുഡ് അടിച്ചു കൈ കഴുകി കിടന്നു ഉമ്മയും ലൈറ് ഓഫ് ചെയ്തു കിടന്നു കുറെ നേരം കഴിഞ്ഞു 2 മണിയപ്പോൾ ഉമ്മാനെ നോക്കി ഉമ്മ റൂമിൽ നല്ല ഉറക്കം ഞാൻ എന്റെ റൂം പുറത്തുന്നു പൂട്ടി പതിയെ അവളുടെ റൂമിലേക്ക് പോയി വാതിൽ ചാരിയിട്ടിട്ടൊള്ളു ഞാൻ ലൈറ്റ് ഇട്ടു വാതിൽ അടച്ചു കുറ്റിയിട്ടു