അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Posted by

പക്ഷെ അവളുടെ അധരപാനം ഏതാനും മിനുട്ടുകള്‍ ദൈര്‍ഘ്യം നീണ്ടതായിരുന്നു. അപ്പോള്‍ അവിടേക്ക് ആരോ നടന്നു വരുന്ന ശബ്ദം ഞങ്ങള്‍ കേട്ടു. മനസിലാമനസ്സോടെ ഞങ്ങള്‍ ആ ഷെള്‍ഫുകളുടെ ഇടയില്‍ നിന്നും വെളിയില്‍ വന്നു.

നാലാം സെമസ്ററില്‍ ഞങ്ങളുടെ ഫോണ്‍ സംഭാഷണവും ലൈബ്രറിയിലെ ഉമ്മ വെപ്പും നിര്‍ബാധം തുടര്‍ന്നു. മൂന്നാം സെമസ്റര്‍ മുതല്‍ ഓരോ ബ്രാഞ്ചിനും വേറെ വേറെ വിഷയങ്ങള്‍ ആയത് കൊണ്ട് ഒരുമിച്ചുള്ള പഠിത്തം നടന്നില്ല, പക്ഷെ ഉമ്മ വെപ്പുമാത്രം നിര്‍ബാധം നടന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങൾ ലൈബ്രറിയിൽ ഇരിക്കുമ്പോൾ ഞാൻ ഒരു പുസ്തകത്തിനു കൈ നീട്ടിയപ്പോൾ എന്റെ കൈയുടെ മുട്ട്‌ ലെച്ചുവിന്റെ ഉയർന്ന മാറിടത്തിന്മേൽ അമർന്നു. വീട്ടിലെ കുഷ്യൻ തലയണയിൽ കൈമുട്ട് വെച്ച ഒരു ഫീൽ.കമ്പികുട്ടന്‍.നെറ്റ് എന്റെ കൈമുട്ട് എവിടെ ആണ് തട്ടിയത് എന്ന് എനിക്ക് മനസ്സിലായപ്പോൾ ഞാൻ ലെച്ചുവിനോട് സോറി പറഞ്ഞു. ലെച്ചു ഒരു ഭാവബേധവും കാണിക്കാതെ എന്റെ കൈയിനെ അവളുടെ കൈകളിൽ കോർത്തു പിടിച്ചിരുന്നു. അത് കഴിഞ്ഞു ഞാന്‍ അത്യാവശ്യം ലെച്ചുവിന്റെ മുലയെല്ലാം തപ്പി നോക്കുമായിരുന്നു. അവള്‍ക്കും അതില്‍ യാതൊരുവിധ എതിര്‍പ്പും ഇല്ലായിരുന്നു.

മൂന്നാം വര്ഷം അഞ്ചാം സെമസ്ററില്‍ ഞങ്ങളുടെ ബന്ധത്തിന്റെ കണ്ണികള്‍ അകന്നു മാറാന്‍ തുടങ്ങിയിരുന്നു. വെളുത്തതെല്ലാം പാല്‍ എന്ന് വിചാരിച്ചിരുന്ന എനിക്ക് ആ സൂചനകളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. അല്ലെങ്കില്‍ ഞാന്‍ എന്നെക്കാളും മേലെ ലെച്ചുവിനെ എന്റെ ജീവിതത്തില്‍ പ്രതിഷ്ടിച്ചു. ആദ്യമൊക്കെ രാത്രിയില്‍ ഞാന്‍ ഫോണ്‍ ചെയുമ്പോള്‍ ലെച്ചുവിന്റെ ഫോണ്‍ ബിസി ആകുമായിരുന്നു. അരമുക്കാല്‍ മണികൂര്‍ നേരം കഴിഞ്ഞേ എനിക്ക് പിന്നെ അവളെ ഫോണില്‍ കിട്ടുമായിരുന്നുള്ളൂ. ചോദിച്ചാല്‍ എന്തെങ്കിലും കസിന്റെയോ ആന്റിയുടെയോ പേര് പറയും. സംശയരോഗി അല്ലാത്ത ഞാന്‍ അവള്‍ പറഞ്ഞ നുണകള്‍ എല്ലാം വിശ്വസിച്ചു.

ആറാം സെമസ്റര്‍ ആയപ്പോഴേക്കും രാത്രിയില്‍ ഉള്ള അവളുടെ ഫോണ്‍ വിളികളുടെ ദൈര്‍ഘ്യം കൂടി കൂടി വരികയായിരുന്നു. ഞാന്‍ വിളിച്ചാലും സമയം വൈകി എന്ന് പറഞ്ഞു അധികം സംസാരിക്കാതെ വെക്കുമായിരുന്നു. വീട്ടില്‍ സംശയം ഉണ്ട് എന്ന്‍ പറഞ്ഞു അവള്‍ ലൈബ്രറിയിലേക്കുള്ള വരവും നിര്‍ത്തി. കോളേജില്‍ ലൈബ്രറിയില്‍ അല്ലാതെ പുറത്ത് നിന്നും കാണാന്‍ ശ്രമിക്കരുത് എന്ന്‍ ലെച്ചുവിന്റെ അപേക്ഷ ഉള്ളത് കാരണം ഞാന്‍ വേറെ എവിടെ നിന്നും അവളെ കാണാന്‍ ഒട്ടും ശ്രമിച്ചതും ഇല്ല. എല്ലാം അറിയുന്ന എന്റെ റൂം മേറ്റ്‌ മനോജ്‌ എന്റെ മനസ്സിലേക്ക് കുറച്ചു ബുദ്ധി ഉപദേശിച്ചു തരാന്‍ ശ്രമിച്ചെങ്കിലും ലെച്ചുവും ആയുള്ള പ്രേമത്തില്‍ മുങ്ങിയ ഞാന്‍ അതിനെയെല്ലാം പാടെ നിരാകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *