വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവര്‍ക്ക് ഇനി എന്നോട് ഒന്നും പറയാന്‍ ഇല്ല എന്ന്‍ പറഞ്ഞു. ഒടുവില്‍ എനിക്ക് അവനോടു കരഞ്ഞു കാലു പിടിക്കേണ്ടി വന്നു എന്നോട് ഒന്ന് മിണ്ടാന്നായി. അത് കഴിഞ്ഞു പലതരത്തില്‍ ഉള്ള പീഡനങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഇപ്പോഴും കള്ളും കഞ്ചാവും പെണ്ണും എന്ന്‍ വേണ്ട എല്ലാ ദുശീലങ്ങളും ഉണ്ട്. അര്‍ജുന്‍ നിന്റെ കാര്യം ഒക്കെ ഞാന്‍ അറിഞ്ഞു. എല്ലാം ഞാന്‍ കാരണം ആണ് എന്നും അറിയാം. റിയലി ഐ ആം സോറി.’
എനിക്ക് അവളോട ശരിക്കും സഹതാപം തോന്നി. അന്ന് രാത്രി സംസാരിച്ചതിന് ശേഷം ഞങ്ങള്‍ സ്ഥിരമായി കണ്ടുമുട്ടാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം, എനിക്ക് അന്ന് ഓഫീസില്‍ ഒരുപാട് പണി ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഓഫീസില്‍ നിന്നും ഇറങ്ങാന്‍ ലേറ്റ് ആയി. പുറത്ത് നിന്നും ഭക്ഷണവും കഴിച്ചു ഞാന്‍ അന്ന്‍ ഫ്ലാറ്റില്‍ എത്തുമ്പോള്‍ ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. ഞാന്‍ എന്റെ ഫ്ലാറ്റിലേക്ക് കയറുമ്പോള്‍ ലക്ഷ്മി ഓടി വന്നു എന്നെ കെട്ടിപിടിച്ചു. എന്റെ മാറിലേക്ക് തല ചായിച്ചു കരയാന്‍ തുടങ്ങി. ഞാന്‍ അവളെയും തിരിച്ചു കെട്ടിപിടിച്ചു ആശ്വസിപ്പിക്കാനായി പുറം തടവാന്‍ തുടങ്ങി. എന്റെ കൈ അവളുടെ പുറത്ത് കൊണ്ടപ്പോള്‍ അവള്‍ വേദന കൊണ്ട് പുളയുന്ന മാതിരി തോന്നി. ഞാന്‍ അവള്‍ ധരിച്ചിരുന്ന ടോപ് മാറ്റി നോക്കി. ഒരു ചെറിയ ചുവന്ന പാട് അവളുടെ പുറത്ത് കണ്ടു. ഞാന്‍ അവളെ വേഗം എന്റെ ഫ്ലാറ്റിനു ഉള്ളിലേക്ക് കയറ്റി. ഇത്തിരി ബലം പ്രയോഗിച്ചു അവളുടെ ടോപ് കുറച് പൊക്കി നോക്കി. എനിക്ക് നീളത്തിലും വിലങ്ങനെയും ചില ചുവന്ന വരകള്‍ കാണാന്‍ പറ്റി. ഞാന്‍ വേഗം അകത്ത് പോയി മരുന്ന് എടുത്ത് വന്നു. അവള്‍ പിന്നെ മരുന്ന് വെച്ചു കൊള്ളാം എന്ന് പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല. എന്റെ നിര്‍ബന്ധം കാരണം അവള്‍ ടോപ് പൂര്‍ണ്ണമായും അഴിച്ചു മാറ്റി പക്ഷെ കൈയില്‍ നിന്നും ഊരാതെ മുന്നിലേക്ക് മാറും വയറും മറച്ചു വെച്ചു. ബ്രാ ഇടാത്ത നഗ്നമായ അവളുടെ പുറത്ത് നീളത്തിലും വിലങ്ങനെയും ചുവന്ന എട്ടു പത്തു വരകള്‍ ഉണ്ടായിരുന്നു. ഞാന്‍ മരുന്ന് തേച്ചു കൊടുക്കുമ്പോള്‍ അവളോട് ചോദിച്ചു.കമ്പികുട്ടന്‍.നെറ്റ്
“എന്തു പറ്റിയത് ആണ്?”
“വിപിനു കുറച്ചു കാശ് വേണം, പോണ്ടിച്ചേരി ട്രിപ്പ് പോകാന്‍, അവനു വേണ്ടത് മുഴുവന്‍ കൊടുക്കാത്തത് കൊണ്ട് ചെയ്തത് ആണ്.”
“നിനക്ക് ഈ അബ്യൂസ് സഹിച്ചു ഇവിടെ കഴിയണം എന്നുണ്ടോ?നിനക്ക് അവനെ വിട്ടു പോയികൂടെ.”
“ഞാന്‍ എവിടേക്ക് പോകാന്‍ എല്ലാവരെയും വെറുപ്പിച്ചില്ലേ.”