“എന്നാല്‍ പിന്നെ നമുക്ക് ഒന്ന്‍ കൂടാം. ഇന്ന് കൂടിയില്ലെങ്കില്‍ പിന്നെ എപോഴാ?”
ഞങ്ങള്‍ ആ പൂമുഖത്തിരുന്നു സുരപാനം തുടങ്ങി. രണ്ടെണ്ണം കഴിച്ചപ്പോള്‍ എന്റെ ഉള്ളിലെ സംശയങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി. ഞാന്‍ പ്രേമേട്ടനോട് ചോദിച്ചു.
“അല്ല പ്രേമേട്ടാ, ഒരു വര്ഷം എക്സ്പീരിയന്‍സ് ഉള്ളവര്‍ക്ക് ഇത്രയും ശമ്പളത്തില്‍ ജോലി തരുമോ?”
“അത് തനിക്ക് ടാലെന്റ്റ് ഉണ്ടായത് കൊണ്ടാണ്. നിങ്ങളുടെ ബ്രദര്‍ ഇന്‍ ലാ വിളിച്ചു നിങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് കൊടുക്കണം എന്ന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെറും മൂന്ന്‍ മാസത്തേക്ക്കമ്പികുട്ടന്‍.നെറ്റ് എന്ന ഉദ്ദേശത്തില്‍ ആണ് നിങ്ങളെ കൂടെ കൂട്ടിയത്.പക്ഷെ നിങ്ങളുടെ ടാലെന്റും ഡെഡിക്കേഷനും കണ്ടത് കൊണ്ട് ആണ് ഇത്രയും കാലം നിര്‍ത്തിയത്. നിങ്ങള്‍കമ്പികുട്ടന്‍.നെറ്റ് ആ ജോലിക്ക് ഡിസര്‍വ്ഡ് ആണെടോ. പിന്നെ ഞാനും ഇത്രയും സാലറി പ്രതീക്ഷിച്ചില്ല. ചിലപ്പോള്‍ മാലിനിയുടെ റെക്കമെന്‍ടെഷന്‍ ഉണ്ടാകും. ഷീ ഇസ് ഹൈലി ഇമ്പ്രെസ്സ്ഡ് വിത്ത് യു.”
മാലിനി ചേച്ചിയുടെ പേര് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ ഇത്രയും കാലം അലട്ടിയ ചോദ്യം ചോദിക്കാന്‍ ഉള്ള സമയം ആയി എന്ന് തോന്നി.
“മാലിനി ചേച്ചിയെ കണ്ടത് മുതല്‍ എനിക്ക് എവിടെയോ കണ്ട പരിചയം തോന്നിയിരുന്നു. പക്ഷെ എവിടെ ആണ് എന്ന്‍ എനിക്ക് ഒരു ഓര്‍മയും വരുന്നില്ല.”
“മാലിനി എന്റെ എക്സ് വൈഫ് ആണ്.”
അത് എനിക്ക് ഒരു ഷോക്ക് ആയിരുന്നു. എന്റെ അറിവിൽ ഭാര്യ ഉപേക്ഷിച്ച് പോയാൽ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്തവർ ആണ് എല്ലാവരും. ഇവിടെ പഴയ ഭാര്യയെ സുഹൃത്ത് ആയി കണ്ട് സൗഹൃദം പങ്കിടുന്ന പ്രേമെട്ടൻ ഒരു അത്ഭുതം തന്നെ ആയിരുന്നു. ഞാൻ അത്ഭുതത്തോടെ നോക്കുന്നത് കണ്ട് പ്രേമെട്ടൻ ചോദിച്ചു.
“എന്ത് പറ്റി അർജുൻ.”
“അല്ലാ പ്രേമെട്ടന് എപ്പോൾ മാലിനി ചേച്ചിയോട് യാതൊരുവിധ ദേഷ്യവും ഇല്ലെ.”
“അങ്ങനെ ചോദിച്ചാൽ ദേഷ്യം ഉണ്ടായിരുന്നു. അവളെ കൊല്ലാൻ ഉള്ള ദേഷ്യം. പക്ഷേ അവളോട് എനിക്ക് ക്ഷമിക്കാൻ പറ്റി. അവളോട് ക്ഷമിച്ചപ്പോൾ എനിക്ക് എന്റെ മനസ്സിന്റെ നഷ്ടമായ സമാധാനം ആണ് ലഭിച്ചത്.നമ്മളോട് തെറ്റ് ചെയ്തവരോട് നമ്മൾ ക്ഷമിക്കുക. പക്ഷേ അവർ ചെയ്തത് ഒരിക്കലും മറക്കാൻ പാടില്ല. ഫൊർഗീവ് ബട്ട് ഡോൺട് ഫൊർഗെറ്റ്. അതായിരിക്കണം പോളിസി.”
“പ്രേമെട്ടന് എങ്ങനെ മാലിനി ചേച്ചിയോട് ക്ഷമിക്കാന്‍ കഴിഞ്ഞു.”
“ഞാന്‍ കുറച് കാലം കഴിഞ്ഞു ആലോചിച്ചപ്പോള്‍ ഞങ്ങളുടെ ബന്ധം പിരിയാന്‍ അവള്‍ മാത്രം അല്ല കാരണം എന്ന് മനസ്സിലായി. എനിക്കും അതില്‍ തുല്യ ഉത്തരവാദിത്തം ഉണ്ട് എന്ന് മനസ്സിലായി. ഞങ്ങള്‍ രണ്ടു പേരും ഉത്തരവാദികള്‍ ആയ ഒരു കാര്യത്തില്‍ അവളോട് ഞാന്‍ ദേഷ്യം വെച്ചിട്ട് എന്താ കാര്യം.”