ചേച്ചിയെ കൂട്ടാൻ എയർപോർട്ടിലേക്ക് വരുന്നോ എന്ന അച്ഛന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ ആയപ്പോൾ അച്ഛൻ ഒറ്റക്ക് തന്നെ എയർപോർട്ടിലേക്ക് പോയി. ഒറ്റക്ക് വിട്ടാൽ ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യും എന്ന പേടി കൊണ്ടാണോ എന്നറിയില്ല അമ്മ അച്ഛനെ കൂടെ പോയില്ല. ഞാൻ ചേച്ചിയെ എങ്ങനെ ഫേസ് ചെയും എന്നറിയാതെ മുറിയിൽ തന്നെ കൂടി.
ചേച്ചി വീട്ടിൽ വന്നു. അന്നത്തെ ഒരു ദിവസം ചേച്ചി അച്ഛന്റെയും അമ്മയുടെയും കൂടെ കൂടി. ഞാനും കൂടുതൽ ആയി ഒന്നും മൈൻഡ് ചെയ്യാൻ പോയ്യില്ല. ചേച്ചി ആയി ചേച്ചിയുടെ പാട് ആയി. കമ്പികുട്ടന്‍.നെറ്റ്പിറ്റെ ദിവസം ചേച്ചി എന്റെ മുറിയിലേക്ക് കയറി വന്നു.
“എന്ത് കോലം ആണെടാ ഇത്. കുളിയും നനയും ഇല്ല. ഒന്ന് ഷേവ് എങ്കിലും ചെയ്തു കൂടെ.”
ചേച്ചിയുടെ കണ്ണുകളെ നേരിടാൻ വയ്യാതെ ഞാൻ എന്റെ മുഖം താഴ്ത്തി. ചേച്ചി എന്റെ അടുത്തേക്ക് വന്നു. എന്റെ നെറ്റിയിൽ പതിയെ ഉമ്മ വെച്ചു. എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചേച്ചി ചോദിച്ചു.
“അജു കുട്ടാ എന്ത് പറ്റി മോനെ നിനക്ക്. ”
ചേച്ചി അത് ചോദിച്ചപ്പോഴേക്കും ഞാൻ വിങ്ങാൻ തുടങ്ങിയിരുന്നു. എനിക്ക് എന്റെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ കരഞ്ഞു കൊണ്ട് ചേച്ചിയെ കെട്ടിപിടിച്ചു. ആ വിതുമ്പലിനിടയിൽ ഏങ്ങി കൊണ്ട് ലക്ഷ്മിയുമായുള്ള എന്റെ ബന്ധവും അവളുടെ തേപ്പും എല്ലാം പറഞ്ഞൊപ്പിച്ചു. ചേച്ചിയോട് മനസ്സ് തുറന്ന് സംസാരിച്ചപ്പോൾ എന്റെ വിഷമം പകുതി മാറി. എല്ലാം കേട്ട് കഴിഞ്ഞതിനു ശേഷം ചേച്ചി എന്നോട്:
“നിന്നെ ഒരിക്കലും സ്നേഹിക്കാത്ത ഒരാൾക്ക് വേണ്ടി ആണോ അജു നീ ഞങ്ങളെ ഒക്കെ വിഷമിപ്പിച്ചത്. നിനക്ക് നിന്നെ ഒരിക്കലും സ്നേഹിക്കാത്ത ഒരാളെ മാത്രമേ നഷ്ടപ്പെട്ടുള്ളൂ. പക്ഷേ അവൾക്ക് അവളെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരാളെ ആണ് നഷ്ടപ്പെട്ടത്. നിന്നെ പോലത്തെ ഒരാളെ വേണ്ട എന്ന് വെച്ച അവൾക്ക് അല്ലെ നഷ്ടം. ഇത് നിന്റെ മാത്രം കുഴപ്പം അല്ല. കൈയിൽ ഇരിക്കുന്ന പൊന്ന് തിരിച്ചറിയാതെ കാക്കപൊന്നിന്റെ പിന്നാലെ ഓടും. നമ്മളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരെ നമ്മൾ മറക്കും. അച്ഛനും അമ്മയുടെയും സ്നേഹം. അത് നമ്മൾ മഹിമ അറിയാതെ നിസ്സാരവൽകരിക്കും. അതിനെ പുച്ഛിച്ചു തള്ളും. എന്നിട്ട് നമ്മളെ ചതിക്കാൻ ആയി സ്നേഹം നടിച്ചു വന്ന പൂതനമാർക്ക് വേണ്ടി എല്ലാം സമർപ്പിക്കും. നിന്നെ ചതിച്ച ഒരുവൾ പോയി എന്ന് കരുതിയാൽ മതി. കടുക്കൻ ഇട്ടവൾ പോയാൽ കമ്മൽ ഇട്ടവൾ വരും. അത്ര തന്നെ.”