അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Posted by

“എന്താടാ മൈരെ നീ അവിടെ നോക്കുന്നത് ഇവിടെ നോക്കെടാ” എന്ന് പറഞ്ഞു എന്റെ ചെള്ളക്ക് വിപിൻെറ അടി വീണു. എന്നിട്ടും ഞാൻ ലക്ഷ്മിയുടെ മുഖത്തേക്ക്‌ ഉള്ള എന്റെ നോട്ടം നിർത്തിയില്ല. എന്റെ നോട്ടം താങ്ങാൻ പറ്റാത്തത് കൊണ്ടോ അതോ കുറ്റബോധം കൊണ്ടോ എന്നറിയില്ല ലക്ഷ്മി മുഖം മാറ്റി. പിന്നെയും എന്റെ നോട്ടം മാറുന്നില്ല എന്ന് കണ്ടത് കൊണ്ട് അവള് ഞങ്ങളുടെ അടുത്തേക്ക്‌ വന്ന് വിപിനോടായി പറഞ്ഞു.

“വാ വിപി ഇത് വിട്ടേക്ക്.”

മനസ്സില്ലാമനസ്സോടെ വിപിൻ എന്റെ കോളറിൽ ഉള്ള പിടി വിട്ടു. പോകുന്ന പോക്കിൽ എന്റെ മുഖം പിടിച്ചു തള്ളി. ഞാൻ പിന്നോട്ടെക്ക്‌ ആഞ്ഞെങ്കിലും വീണില്ല. ശരീരത്തിലെ വേദനെയേക്കാളും ആ സംഭവം എന്റെ മനസ്സിലാണ് വേദന ഉണ്ടാക്കിയത്. ലക്ഷ്മി എന്നെ ചതിച്ചു. ഞാൻ അവളോട് മാത്രമായി പറഞ്ഞ കാര്യം അവള് വിപിനോട് പറഞ്ഞിരിക്കുന്നു. ലക്ഷ്മിയുടെ ആ ചതി തുടർന്നുള്ള എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു.

ആ ഒരു സംഭവത്തിന് ശേഷം എന്നിക്ക്‌ എല്ലാ കാര്യത്തിനും ഉണ്ടായ ശ്രദ്ധ പോയി. എപ്പോഴും എല്ലാവരിൽ നിന്നും അകന്നു ഒറ്റക്കിരിക്കാൻ മാത്രമായി എന്റെ ശ്രദ്ധ. ഊണും ഉറക്കവും ഇല്ലാതെ ആയി.കമ്പികുട്ടന്‍.നെറ്റ് പഠിക്കാനായി പുസ്തകം തുറന്നാൽ ഒന്നും തലയിൽ കയറാതെയായി. അത്രയും കാലം ഒരു സപ്ലി പോലും ഇല്ലാതെ ഡിപ്പാർട്ട്മെന്റ് ടോപ്പർ ആയ ഞാൻ ഫൈനൽ സെമിൽ ഒരു പരീക്ഷ പോലും എഴുതിയില്ല. HODയും മറ്റ് ടീച്ചർമാരും സഹായിച്ചത് കൊണ്ട് കോഴ്സ് വൈവയും പ്രോജക്ട് വൈവയും നല്ല മാർക്ക് തന്നെ ലഭിച്ചു.

കോഴ്സ് കഴിഞ്ഞു വീട്ടിൽ എത്തിയിട്ടും ഞാൻ ആ ഷോക്കിൽ നിന്നും മുക്തനായില്ല. ഞാൻ കുറച്ച് ദിവസം കൊണ്ട് ശരി ആകും എന്ന് പ്രതീക്ഷിച്ച അച്ഛനും അമ്മക്കും ഞാൻ ശരി ആകുന്ന ഒരു ലക്ഷണവും കണ്ടില്ല. അവർ അവരെ കൊണ്ട് കഴിയുന്നത് മാതിരി ഒക്കെ ശ്രമിച്ചു നോക്കി. എന്റെ പഴയ കൂട്ടുകാരെ ഒക്കെ വിളിച്ചു അവരെ കൊണ്ട് ചോദിപ്പിച്ചു പക്ഷേ എല്ലാവരും തോറ്റു മടങ്ങിയതെ ഉള്ളൂ. ഒടുവിൽ അറ്റകൈ എന്ന നിലയിൽ അവർ അമേരിക്കയിൽ നിന്നും ചേച്ചിയെ വരുത്തി.

അച്ഛനും അമ്മയും ജോലിക്കാർ ആയത് കൊണ്ട് എന്നെ അവരേക്കാളും കൂടുതൽ നോക്കിയിരുന്നത് ചേച്ചി ആയിരുന്നു. ഇപ്പൊൾ കല്യാണം കഴിഞ്ഞ് ഏഴ് വർഷമായി ഒരു കുട്ടി ഇല്ല എന്ന സങ്കടം മാത്രമേ ഉള്ളൂ. ചേച്ചിക്ക് എന്നെ സങ്കടത്തിൽ നിന്നും കരകയറാൻ സഹായിക്കാൻ പറ്റും എന്ന് എന്റെ അച്ഛനും അമ്മയും ആത്മാർഥമായി വിശ്വസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *