അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Posted by

ഞങ്ങള്‍ സിവില്‍ എഞ്ചിനീയറിംഗ് ബ്ലോക്കില്‍ എത്തി മനോജ്‌ എന്നെ ഒരു പെണ്‍കുട്ടിയെ പരിചയപെടുത്തി. ജ്യോതി. ലെച്ചുവിന്റെ ക്ലാസ്സ്‌മേറ്റും വളരെ അടുത്ത സുഹൃത്തും. അവളില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചു. സെക്കന്ഡ് ഇയറില്‍ എന്നെ ഇഷ്ടമാണ് എന്ന്‍ പറഞ്ഞതും ഞങ്ങള്‍ തമ്മില്‍ ഉള്ള ഫോണ്‍ വിളി ഒന്നും അവള്‍ ആരോടും പറഞ്ഞിട്ടില്ല. അവളുടെ ജീവിതത്തില്‍ ഞാന്‍ എന്നെ കഥാപാത്രം ഉള്ളതായി തന്നെ ആരും അറിഞ്ഞിട്ടില്ല. കമ്പികുട്ടന്‍.നെറ്റ്വിപിനും അവളും കൂടി കഴിഞ്ഞ ഒരു വര്‍ഷത്തിനു മേലെ ആയി റിലേഷനില്‍ ആണ്. അവര്‍ രണ്ടു പേരും കൂടി പല സ്ഥലത്തും കറങ്ങിയിട്ടും ഉണ്ട്. എന്റെ കൂടെ ഗ്രൌണ്ടിലോ കാന്റീനിലോ വരാത്ത ലെച്ചു വിപിന്‍റെ കൂടെ പല സ്ഥലത്തും കറങ്ങി എന്നത് എനിക്ക് ഒരു ഷോക്ക്‌ ആയിരുന്നു.

വിപിനെ പറ്റി പറഞ്ഞെതെല്ലാം കള്ളം ആയിരുന്നു എന്ന്‍ തെളിഞ്ഞ സ്ഥിതിക്ക് ഇനി വീട്ടുക്കാരെയും പറ്റി പറഞ്ഞെതെല്ലാം കള്ളമാകുമോ. അവള്‍ പറഞ്ഞ പ്രകാരം വീട്ടില്‍ ഇത്ര സ്ട്രിക്ക്ട്ട് ആണെങ്കില്‍ അവള്‍ എങ്ങനെ ആണ് ഇങ്ങനെ വിപിനുമായി കറങ്ങി നടക്കുന്നത്. ഞാന്‍ അവളുടെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.

അവള്‍ പറഞ്ഞു തന്നത് കാരണം അവളുടെ വീട് എവിടെ ആണ് എന്ന്‍ എനിക്ക് ഒരൂഹം ഉണ്ടായിരുന്നു. അത് കൊണ്ട് അവളുടെ വീട് കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ അവളുടെ അമ്മ ആണ് എനിക്ക് വതി തുറന്നു തന്നത്.

“ആരാ. എന്തു വേണം.”

“ഇത് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ലക്ഷ്മിയുടെ വീടല്ലേ. ഞാന്‍ ലക്ഷ്മിയുടെ ഒരു ഫ്രണ്ട് ആണ്. പേരു അര്‍ജുന്‍.”

ലെക്ഷ്മിയുടെ ഫ്രണ്ട് ആണ് എന്ന്‍ കേട്ടപ്പോള്‍ അമ്മ ഉള്ളിലേക്ക് ഇരുത്തി.

“മോൻ അല്ലെ ലക്ഷ്മിയെ ഫസ്റ്റ് ഇയർ പഠിപ്പിച്ചേ.”

ഞാൻ അതേ എന്ന് തലയാട്ടി.

“മോൻ ഒന്ന് അവളോട് പറയണം വിപിനുമായി ഉള്ള കൂട്ട് വിടണം എന്ന്. അവൻ മഹാവൃത്തികെട്ടവൻ ആണ്. ഞാനും അവളുടെ അച്ഛനും പറഞ്ഞു മടുത്തു. ഒരേ ഒരു മോൾ അല്ലെ എന്ന് വെച്ചു ലാളിച്ചു വളർത്തിയത് കൊണ്ട് അവൾക്ക് നല്ല വാശിയാണ്.”

പിന്നെയും കുറെ നേരം അമ്മയുമായി സംസാരിചു. അച്ഛൻ വന്നപ്പോൾ അച്ഛനെയും പരിചയപെട്ടു. അവളുടെ അച്ഛനെയും അമ്മയെയും പരിചയപ്പെട്ട് വർത്തമാനം പറഞ്ഞപ്പോൾ ആണ് അവൾ അവരെ പറ്റി പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്ന് മനസ്സിലായത്. തകർന്ന മനസ്സോടെ ഞാൻ അവളുടെ വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക്‌ മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *