കുരുതിമലക്കാവ് 5 [ Achu Raj ]

Posted by

കാട്ടിലെ വില പിടിപ്പുള്ള മരുന്നുകളും അതിലേറെ വിലപ്പിടിപ്പുള്ള കാട്ടിലെ സുന്ദരികളും ആയിരുന്നു അയാളുടെ ലെക്ഷ്യം……
പണ്ട് മുതലേ വരുന്ന അദിതികളെ ദൈവതുല്യരായി കണ്ട കുരുതിമലക്കാവിലെ ജനങ്ങള്‍ അനിരുദ്ധനെ സ്വന്തം നാട്ടുക്കാരനെന്നപ്പോലെ സ്നേഹിക്കാന്‍ തുടങ്ങി……
അയാള്‍ക്ക്‌ താമസിക്കാന്‍ കാട്ടില്‍ തന്നെ വലിയൊരു ഏര്‍മാടവും നാട്ടുക്കാര്‍ തമ്പുരാന്‍റെ കലപ്പന പ്രകാരം ഒരുക്കി നല്‍കി…..
ആദ്യമാദ്യം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ അനിരുദ്ധന്‍ എല്ലാവരോടും സൌമ്യ മായി പെരുമാറി…..
എന്നും മറ്റുള്ളവര്‍ക്ക് ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്തു കൊടുത്ത അയാള്‍ പൊടുന്നനെ തന്നെ എല്ലാവരുടെയും വിശ്വാസം പിടിച്ചു പറ്റി…..
ഏതു വീട്ടിലും ഏതു അസമയത്തും അയാള്‍ക്ക്‌ വരാം എന്നുള്ള സ്ഥിതി ആയി…
കൂടെ കുറിച്യരുടെ നല്ല നടപ്പിനുള്ള സാക്ഷി പത്രംകൂടിയായപ്പോള്‍ അനിരുദ്ധന്‍ ആ നാട്ടിലെ ഒരു ഒഴിച്ച് കൂടാനാവാത്ത അങ്ങമായി മാറി…..
അങ്ങനെ കുരുതിമലക്കാവിന്റെ ഉത്സവം വന്നെത്തി…..
എങ്ങും ആഘോഷങ്ങളായി …… തോരണങ്ങളും അലങ്കാരങ്ങളും കൊണ്ട് കുരുതിമലക്കാവ് വീണ്ടും ഒരു കന്യകയെ പോലെ തിളങ്ങി…..
ഉത്സവ ദിവസമാണ് അനിരുദ്ധന്‍ ആദ്യമായി സുനന്ദയെ കണ്ടത്…..
കാട്ടു മൂപ്പന്റെ മകളുടെ കൂടെ തൊട്ടടുത്ത ഗ്രാമത്തിലേക്ക് അഥിതിയായി പോയ സുനന്ദ മടങ്ങി വന്ന ദിവസമായിരുന്നു ഉത്സവം……
ഉത്സവ ദിവസത്തിന്‍റെ ഒരു വൈകുനേരം അനിരുദ്ധന്‍ മറ്റെല്ലാവരുടെയും കൂടെ കാവിലെത്തി…..
പലോരോടും കുശലം ചോദിച്ചു നിന്ന അയാള്‍ അത് വഴി കടന്നു പോയ സുനന്ദയെ കണ്ടു…..
ശരിക്കും തന്‍റെ കണ്ണുകള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയാത്ത പോലുള്ള കാഴ്ച കണ്ട പോലെ അനിരുദ്ധന്‍ നിന്നു……
ഒരു അപ്സരസാണോ തന്‍റെ മുന്നിലൂടെ പോയത് എന്ന് അവന്‍ ഓര്‍ത്തു……
കുളിച്ചു കുറി തൊട്ട് പാവാടയും ബ്ലൌസുമിട്ടു …. അഴിഞ്ഞു കിടക്കുന്ന നിതംഭം വരെ തൂങ്ങി കിടക്കുന്ന കേശഭാരത്തില്‍ നിന്നും അപ്പോളും വെള്ളം ഇട്ടു വീഴുനുണ്ടായിരുന്നു…..
കാവിനു മുന്നില്‍ നിന്നും തോഴുകുന്ന സുനന്ദയെ അനിരുദ്ധന്‍ ശരിക്കുമോന്നു നോക്കികണ്ടു………
ശാലീനമായ വെളുത്ത മുഖം…….. മാന്‍പേട പോലുള്ള കണ്ണുകള്‍…… വിടര്‍ന്ന നാസിക……അവളുടെ ചെറിയ അധരങ്ങള്‍ അതിന്‍റെ ചുവപ്പ് ഭംഗി അവളുടെ മുഖത്തിന്‍റെ മാറ്റു കൂട്ടി……
അവളുടെ കഴുത്തില്‍ തൂങ്ങിയാടി കിടന്ന ഒരു കറുത്ത പ്രത്യക തരത്തിലുള്ള മാല അവളുടെ മാറിനുമുകളിലെ ശരീര ഭംഗിക്ക് ആക്കം കൂട്ടി……
ചെറിയ മുഴിപ്പോടുകൂടിയ മാറിടങ്ങള്‍ അനിരുദ്ധന്റെ കണ്ണുകള്‍ക്ക്‌ കാമത്തിന്‍റെ കാഴ്ച പകര്‍ന്നു നല്‍കി……

Leave a Reply

Your email address will not be published. Required fields are marked *