“യെടീ… അത് ഒരു ശകലം.”
ഞാൻ വിരലുകൾ അടുപ്പിച്ചു കൊണ്ട് അതിന്റെ അളവ് കാട്ടി…..
“എന്തോന്ന് ശകലം….. ആ ദേഷ്യം കണ്ടാലറിയാം ശകലമൊന്നുമല്ല കേറ്റിയതെന്ന്”….
“ഇല്ലടീ മോളെ ഞാൻ അധികം കഴിച്ചിട്ടില്ല”…..
“മ്മ്മ് മ്മ് മം….. മതി മതി പോകേ പോകേ… ചെന്നൈയിൽ പോയ ശേഷം മഹാ കുടിയനായിട്ടുണ്ട് ഏട്ടൻ”…
“ങ്‌ഹും… അതൊക്കെ വെറുതെ”…. !!
“ശരി നിനക്ക് ഇഷ്ടല്ലങ്കിൽ ഏട്ടൻ നാളെ മുതൽ കുടിക്കത്തില്ല പോരെ”…. !!
“എനിക്കിഷ്ടല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ”…. ??
“പിന്നെ എന്നതാടി പെണ്ണെ.”. ??
“കുടിക്കുന്നതൊക്കെ എനിക്കിഷ്ടമാണ്… പക്ഷെ കോപിക്കരുത് അത്രമാത്രം”…
“അങ്ങനെയായാൽ പിന്നെ സ്മിത അടുത്തോട്ടു പോലും വരില്ല…!! സത്യം. “
“ഇല്ലടീ പെണ്ണെ… മാപ്പ്, മാപ്പ്.”.. !!
“അത് പെട്ടന്നുള്ള പ്രഷറിന്റെ പുറത്ത് പറഞ്ഞു പോയതല്ലേ.”… ?!?!
“പിന്നെ, കുടിക്കുന്നത് ഇഷ്ടമാണെന്ന് പറഞ്ഞത് എന്താണാവോ”…. ?
“ഏട്ടൻ കുടിച്ചാൽ എനിക്കിഷ്ടമാണ്”…
അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
“ആട്ടെ…. എന്നെ ഇവിടെ കിടത്താത്തത് എന്താണാവോ കാരണം”…??
“അത് നീ… എന്നെയിട്ട് തൊഴിക്കുന്നത് കൊണ്ട് തന്നെ”…!
“അത് കൊണ്ട് മാത്രമാണോ”…??
“അങ്ങനെയും പറയാൻ വയ”്യ….!
“പെൺകുട്ടികൾ ഉറങ്ങുമ്പോൾ ഇത്തിരി അടക്കത്തോടെ ഉറങ്ങണം… പ്രത്യേകിച്ചും ഏട്ടന്റെ മുറിൽ ഉറങ്ങുമ്പോൾ.”..
“അതിന് ഏട്ടനെ ഞാൻ വേറെ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിച്ചില്ലല്ലോ.”… ???
“അങ്ങനെ ഞാനും പറഞ്ഞില്ലല്ലോ.”..??
“പക്ഷെ ശ്രദ്ധ വേണം… അത്ര തന്നെ…. !!
എന്ത് ശ്രദ്ധ”…
“ഉറങ്ങുബോൾ അൽപ്പം അടക്കവും ഒതുക്കവും വേണം… അതാ പറഞ്ഞത്..”.
“അതെന്തുട്ടാ”…?
“ഒഫ് …ടീ മണ്ടുസേ… നിന്റെ തുണിയും കുപ്പായവും ഒക്കെ നേരാം വണ്ണം ദേഹത്തു തന്നെ വേണം… അതാ പറഞ്ഞത്.”..