“അപ്പൊ അത് ഈ സ്മിതയ്ക്ക് മാത്രം എന്തുകൊണ്ട് ആയിക്കൂടാ…?? ഞാനും അവരെ പോലെ തന്നെ ഒരു പെണ്ണല്ലേ”…??
“അവരൊക്കെ ഓരോ തവണ നാട്ടിലും, വീട്ടിലുമൊക്കെ പോയി വരുമ്പോൾ പറയുന്ന കഥയൊക്കെ കേട്ടാൽ എനിക്കൊട്ടും സഹിക്കില്ല”…
“എന്റെ വിഷമവും സങ്കടവും മാത്രം ആരും കാണുന്നില്ല, തീർക്കാൻ ആരുമില്ല..”..
“അപ്പൊ നിനക്ക് ബോയ് ഫ്രെണ്ട്സ് ആരും ഇല്ലേ.”.. ?
“ഇല്ല…. എനിക്കങ്ങനെ ബോയ് ഫ്രണ്ട്സ്നെ ഇഷ്ട്ടമല്ല”… !!
“അതെന്താ.”… ??
“അവരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല ഏട്ടാ”… “നമ്മളെ വല്ല “ഏടാകൂടത്തിലും കൊണ്ടുപോയി ചാടിച്ചാ പിന്നെ….എനിക്ക് വയ്യ.”…
“വിശ്വസിക്കാൻ പറ്റിയ ഒരുത്തനുമില്ല, കൂട്ടത്തിൽ അതാ”…. !!
“നീ വിഷമിക്കണ്ട ടീ മോളെ ഏട്ടൻ ഉണ്ട് നിന്റെ കൂടെ.”…. !!
“ഏട്ടനെ എനിക്ക് വിശ്വാസമാ….!! ഏട്ടനോട് പറയുന്നത് പോലെ, “
“ഇത്ര ധൈര്യമായി മറ്റാരോടും എനിക്ക് ഒന്നും പറയാൻ ഒക്കില്ല അതാ.”..!!
എന്നിട്ട് ആ കട്ടിലിൽ അവൾ മലർന്നു കിടന്നു….
“ഏട്ടന്റെ പൊന്നുമോള് എന്ത് ഭംഗിയാ…. !! ഇങ്ങനെ കിടന്നത് കാണാൻ”…
അത് കേട്ടപ്പോൾ അവളുടെ സുന്ദര വദനം നാണത്താൽ ചുവന്നു….
“പ്പോ… ഏട്ടാ… കളിയാക്കാതെ…. വെറുതെ പറയാ… എന്നെ വെറുതെ സുഖിപ്പിക്കാൻ.”…
“അല്ലടീ മോളെ…. സത്യം.”…
“മ്മ്മം… പിന്നെ.. വെറുതെ.”… !!!
“എന്നിട്ടാണോ… ഞാൻ ഇതിനു മുൻപും പലതവണ ഏട്ടന്റെ മുന്നിൽ പലതരം സെക്സി ആയുള്ള ഡ്രസ്സുകൾ ഇട്ടു നടന്നിട്ടും എന്നെ ഒന്ന് മൈന്റു പോലും ചെയ്യത്തില്ലായിരുന്നു.”
“എന്നിട്ടാ…. ഇപ്പൊ വലിയ ഡൈലോഡ് വിടുന്നത്.”.. !!
“അതും പോട്ടെ കഴിഞ്ഞ തവണ ഏട്ടൻ ലീവിൽ വന്നപ്പോ”..,!
“മ്മ്ച്ച്… വേണ്ട… വിട്ടുകള”….. !!
“എന്താടീ മോളെ…? ഏട്ടനോട് പറ”…!!