ഞാൻ ആഗ്രഹിച്ച പെണ്ണ്

Posted by

പറഞ്ഞിട്ടെന്താ കാര്യം
ഞങ്ങൾ റൂമിൽ കയറി കതകടച്ചു ഞാൻ ബെഡിൽ കിടന്നു …. അവൾ ദേഷ്യപ്പെട്ടു ഇതിനാണോ എന്നെ വിളിച്ചു വരുത്തിയത് …. എണീക്കാൻ
ഞാൻ പറഞ്ഞു എന്താ നിന്റെ പ്രശ്നം ? ടാർജറ്റ് അതു തന്നെ ….
അതു തരപ്പെടുത്തിതന്നാൽ നീ എനിക്ക് എന്തു തരും …. അഡ്വാൻസായി ഞാൻ പറഞ്ഞു സാലറി വേണ്ട … കുറച്ചു ദേഷ്യത്തിൽ പിന്നെ ?? ഞാൻ മുകത്തു നോക്കി പറഞ്ഞു നിന്നെ വേണം എനിക്ക് സമ്മതം ആണോ ? മറുപടി *go to hell*
ഞാൻ പറഞ്ഞു നീ എന്തു വേണമെങ്കിലും പറ പക്ഷെ എനിക്ക് ഒരു തവണ തന്നാൽ ഒരു ബിഗ് ടാർജറ്റ് നിനക്ക് തരും 630 ജോലിക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് നിനക്ക് നീ സ്വപ്നം കാണുന്ന ആ ബിഗ്ഗ് ടാർഗറ്റ് അതു പറഞ്ഞു ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവൾ കൈ വലിച്ചു പറഞ്ഞു ഞാൻ പോവുന്നു പോകാൻ നേരം ഞാൻ പറഞ്ഞു നിക്ക് നല്ലവണ്ണം ആലോജിക്ക് എന്നിട്ട് …. മറുപടി ഇല്ല അവൾ ഇറങ്ങി പോയി ഞാൻ വിളിച്ചില്ല പിറ്റേന്ന് കാലത്ത് അവൾ എന്നെ വിളിച്ചു അതെനിക്ക് തരുമോ ?? ഷാമിൽ പ്ലീസ് …. തരാം ഞാൻ പറഞ്ഞ കാര്യം? ഷാമിൽ എനിക്ക് നിന്നെ കാണണം നീ എവിടാ ? ഹോട്ടലിൽ ഉണ്ട് വരുമോ ? ഇടറിയ സ്വരത്തിൽ വരാം 10 മണിയോട് കൂടി അവൾ എത്തി പതിവ് പോലെ റിസപ്ഷനിൽ നിന്ന് എന്നെ വിളിച്ചു സർ ഒരു ഗെസ്റ്റ് ഉണ്ട് … ഞാൻ പറഞ്ഞു റൂമിലേക്ക് വിട്ടോളൂ അവളെ റൂമിൽ ഇരുത്തി ഞാൻ പോയി റൂം 1 ദിവസത്തേക്ക് കൂടി നീട്ടി എടുത്തു തിരിച്ചു റൂമിൽ പോയി …. അവൾ ബെഡിൽ ഇരിക്കുന്നു ആകെ വിഷമത്തിൽ…. ഞാൻ പോയി സോഫയിൽ ഇരുന്നു ഞാൻ സംസാരിക്കുന്നതിനു മുൻപ് എന്നെ നോക്കി അവൾ എന്റെ ബുദ്ധിമുട്ട് നീ ഉപയോഗപ്പെടുത്തി അല്ലെ ഇത്രയും മാസം നിനക്ക് എന്നോട് പറയാമായിരുന്നു ഇങ്ങനെ ഒരാഗ്രഹം അന്നേ ഞാൻ നിന്നെ വിട്ട് പോയേനെ….. ഇപ്പോൾ എനിക്ക് എന്തു ചെയ്യണം എന്നറിയില്ല എനിക്ക് നാട്ടിൽ അയക്കാൻ അത്യാവശ്യമായി പണം വേണം അതിന് എന്റെ ശരീരം ഞാൻ നിനക്ക് വിൽക്കാനും മാത്രം ഞാൻ …. ഞാൻ അടുത്തു പോയി സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു നിനക്ക് പണം വേണോ അതിന് നിന്റെ ശരീരം എനിക് വേണ്ട 2000 ദിർഹം എടുത്തു കൊടുത്തു ഞാൻ പറഞ്ഞു നാട്ടിൽ അയക്ക് സാലറി കിട്ടിയിട്ട് തന്നാൽ മതി നീ പൊയ്ക്കോ ….

Leave a Reply

Your email address will not be published. Required fields are marked *