നന്ദി പറഞ്ഞു അവൾ പോയി 3 ആഴ്ച കഴിഞ്ഞു അവൾ എന്നെ വിളിച്ചു അതിനിടയിൽ എന്റെ വണ്ടിയും കുറച്ചു സുഹൃത്തുക്കളുടെ വണ്ടിയും കുറച്ചു കമ്പനിയിലെ വണ്ടിയും ഞാൻ അവളിൽ നിന്നും ഇൻഷൂർ ചെയ്തു … ആ വിളിയിൽ കുറച്ചു സ്നേഹം ഉണ്ടായി തോന്നി എനിക്ക് എന്നോട് എനിക്ക് നിന്നെ ഒന്ന് കാണണം ആദ്യമായി അവൾ സർ എന്ന് വിളിച്ചില്ല .. ഞാൻ ചോദിച്ചു എന്താ കാര്യം ?? അവൾ പറയാം ഞാൻ എവിടെ വരണം ? അവൾക് വരാൻ ബുദ്ധിമുട്ട് ഇല്ലാത്ത അവളുടെ ഓഫീസിന് അടുത്തുള്ള ഒരുമാളിൽ കാണാം എന്ന് ഞാൻ പറഞ്ഞു വൈകീട്ട് 6 മണിക്ക്…. അവൾ ഒക്കെ പറഞ്ഞു
ഞാൻ ഒരു കോഫി ഷോപ്പിൽ അവൾക്ക് വേണ്ടി കാത്തിരുന്നു അവളുടെ ഫോണ് വന്നു ഞാൻ സ്ഥലം പറഞ്ഞു അവൾ വന്നു എന്റെ ഒപോസിറ്റ് ഇരുന്നു അന്ന് അബായ ആയിരുന്നു വേഷം കറുത്ത കവജത്തിന് അകത്ത് ഒരു വെളുത്ത മുത്ത് …. ഞാൻ കോഫി പറഞ്ഞു .. കഴിക്കാൻ എന്താ ? സാറിന് ഇഷ്ടം ഉള്ളത്… അവൾ വലിയ സന്തോഷവധിയാണ് ഞാൻ ചോദിച്ചു ഇന്ന് എന്താ ഇത്ര സന്തോഷം … ഇന്ന് ട്രീറ്റ് എന്റെ വക …. ഞാൻ വേണ്ട …. അതുപറ്റില്ല …. 4000 ദിർഹം അവൾ എടുത്തു ടേബിളിൽ വെച്ചു എന്നിട്ട് പറഞ്ഞു എനിക്ക് ഈ മാസം 75000 ദിർഹം സാലറി കിട്ടി 1500 ഞാൻ നാട്ടിൽ അയച്ചു ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത് ?? ഞാൻ എന്റെ വാക്ക് പാലിക്കാൻ ബാധ്യസ്ഥയാണ് … എന്ത് വാക്ക് പറയാം റൂമും ചിലവും ഒക്കെ ആയി 2000 എനിക്ക് വേണം ബാക്കി 4000 നിനക്കുള്ളതാണ് … എന്തിന് ? ഞാൻ പറഞ്ഞിരുന്നു ഈ മാസത്തെ സാലറി സാറിന് തരാം എന്ന് … എനിക്കോർമ വന്നു ഞാൻ വാങ്ങിയില്ല .. കോഫിയുടെ പണവും കൊടുത്തു ഞാൻ അവളെ യാത്രയാക്കി പോകുന്നതിനു മുൻപ് അവിടെ കുറെ കറങ്ങി തിരിഞ്ഞു കളിയും ചിരിയും പറഞ്ഞു അവളെ ഡ്രോപ്പ് ചെയ്യാൻ പോയി …. അന്ന് ഞാൻ അവളെ ഓർത്ത് ആദ്യമായി സ്വയം ഭോഗം ചെയ്തു….. മാസങ്ങൾ കഴിഞ്ഞു ആ ബന്ധം പടർന്നു പന്തലിച്ചു ….