എന്നാണ് പക്ഷെ നേരിൽ കണ്ടപ്പോൾ 23 വയസ്സിൽ കൂടുതൽ ഇല്ല ചുവന്നു തുടുത്ത ചുണ്ടുകൾ കൈ നീട്ടി അവൾ ഡോക്‌മെന്റ് എടുത്തു ഞാൻ അവളുടെ കയ്യിൽ ശ്രദ്ധിച്ചു വെളുത്ത കൈകൾ എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ തോന്നിയില്ല ഒരു ഭയം … അങ്ങിനെ അവൾ അന്ന് പോയി പണം ഞാൻ അക്കൗട്ടിൽ ഇട്ട് കൊടുക്കാം എന്നു പറഞ്ഞു ഇൻഷുറൻസ് ശരിയാക്കി ഡോക്യുമെന്റ് ഇവിടെ കൊണ്ടു തരാം എന്ന് പറഞ്ഞു അവൾ യാത്ര യായി അടുത്ത ദിവസം കാലത്ത് എല്ലാം ശരിയാക്കി അവൾ എന്നെ വിളിച്ചു ചോദിച്ചു എല്ലാം ഒക്കെ …. ഡെപ്പോസിറ്റ് വൗച്ചർ ഒന്ന് അയച്ചാൽ അപ്രൂവ് ചെയ്യാമായിരുന്നു ….. പണ്ടാരം ഞാൻ മറന്നും പോയി പണമായി തന്നാൽ മതിയോ എന്ന ചോദ്യത്തിന് അയ്യോ ഞാൻ പെയ്മെന്റ് മെതേഡ് ബാങ്ക് ട്രാൻസ്ഫർ കൊടുത്തു സാരമില്ല നിങ്ങൾ പണം തന്നാൽ ഞാൻ ഡെപോസിറ്റ് ചെയ്തോളാം …. ഞാൻ സാറിന്റെ ഓഫിസിൽ വരട്ടെ ഞാൻ പറഞ്ഞു ശരി ….. ഏകദേശം 1 മണിക്കൂർ അവൾ എത്തി ഞാൻ ചായ പറഞ്ഞു ഇന്ന് അവൾ ഇന്നലത്തെക്കാൾ അതി സുന്ദരി ബ്ലാക്ക് ഷർട്ടും വെള്ള പാന്റും ശരിക്ക് ഞാൻ കൊതിച്ചു പോയി പണം കൊടുത്ത് പോകാൻ നേരം ഞാൻ ചോദിച്ചു ഇത്രയും പണം ഒരുമിച്ചു നിന്റെ കയ്യിൽ തന്നതിന് എന്റെ കയ്യിൽ ഒരു രേഖയും ഇല്ല നീ ഡീപോർട് ആകുമോ ? ഇല്ല ഞാൻ എന്റെ കുടുംബത്തിനു വേണ്ടിയാണ് ഇവിടെ വന്നത് ഒരിക്കലും അത് ചെയ്യില്ല …. ഞാൻ പോട്ടെ ഇനിയും കാണാം പോകാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു എങ്ങിനെ പോകും ഉത്തരം ടാക്സിക് .. പണം ആര് തരും കമ്പനി ? ഇല്ല ഞാൻ കൊടുക്കണം … ലൈസെൻസ് ഇല്ല അല്ലെ ? ഇല്ല വന്നതെ ഒള്ളു ഒന്ന് സെറ്റ് ആയിട്ട് നോക്കണം … ശരി വരൂ ഞാൻ കൊണ്ടു വിടാം വേണ്ട സർ … ഞാൻ ടാക്സിക്ക് പോകാം …
വരൂ ഞാൻ ബാങ്കിൽ കൊണ്ടു പോയി ആകാം …. സാറിന് എന്നെ വിശ്വാസം ഇല്ല അല്ലെ ….
നീ അങ്ങിനെ ആണോ കരുതിയത് ? അല്ല വെറുതെ ജോക്ക് പറഞ്ഞതാ …. അങ്ങിനെ അവൾ എന്റെ കൂടെ വന്നു കാറിൽ എന്റെ അടുത്ത് സീറ്റിൽ ഇരുന്നു കൂടുതൽ ഒന്നും സംസാരിച്ചില്ല ജോലി കാര്യങ്ങൾ മാത്രം ബാങ്കിൽ പോയി അവിടുന്ന് അവളെ ഓഫിസിൽ കൊണ്ട് പോയി വിട്ടു