ഇക്ക അത് തമാശ ആയി പറഞ്ഞതാണെന്കിലും എന്റെ ഉള്ളൊന്ന് കാളി. ഞാൻ ശരിക്കും ഇക്കയെ മറന്നല്ലോ. ഒരു പെണ്ണിന്റെ കൂടെ ആണെങ്കിലും എന്റെ ഇക്ക ക്ക് മാത്രം അവകാശപ്പെട്ട എന്റെ ശരീരം അല്ലെ ഞാനിപ്പോ പങ്ക് വെച്ചത് ..
‘ എഡി.. എന്താ മിണ്ടാതെ, 4275 ആണ് റാങ്ക് എഞ്ചിനീയറിംഗ് ന് അത് നല്ല റാങ്ക് ആണ്. നല്ല കോളേജിൽ തന്നെ അഡ്മിഷൻ കിട്ടും എന്റെ മോൾക്ക് ഇക്കാടെ വക എന്ത് സമ്മാനം ആണ് വേണ്ടത്?’
‘ഒന്നും വേണ്ടിക്കാ’
എന്റെ സ്വരം ഒന്നിടറി പോയോ.
‘എന്നാ മോള്ക്ക് നല്ലോരു സമ്മാനം തരുന്നുണ്ട്. ഇപ്പൊ ഒരുമ്മ തരാം. ഉമ്മാഹ്’
ഞാനും ഫോണില്‍ ഒരു മുത്തം തിരിച്ച് കൊടുത്തു
‘ ഉമ്മാ’
ശരി മോളേ, കുറച്ച് ബിസി ആണ്. രാത്രി വിളിക്കാം കേട്ടോ..
**********************, ****************
അഭിപ്രായം അറിയിക്കണം എല്ലാരും. അടുത്ത ഭാഗങ്ങൾ അൻഷിദയുടെ കോളേജ് ജീവിതം ആണ്.. 2-3 ദിവസത്തിനകം എഴുതാം. തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുക