എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Posted by

പിന്നെ അവള് നാളെ കാലത്തു കോളേജിൽ പോകുന്നില്ല , പഠിക്കാനുള്ള പുസ്തകവുമായി ഇവിടേക്കു വന്നാൽമതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ,എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ

ടീച്ചറല്ലേ വിളിക്കുന്നത് എനിക്കെന്തു ബുദ്ധിമുട്ടു

ഞാൻ അവളോട് പറഞ്ഞു നാളെ നല്ല കുട്ടിയായി വരണം . ഇപ്പോൾ പോകാൻ നോക്ക് . പോകാൻ നേരം അവൾ എന്നെ പുണർന്നു എന്നിട്ടു ഐ ലവ് യു മിസ്സ് എന്ന് എൻ്റെ ചെവിട്ടിൽ പറഞ്ഞു . ഞാനും അറിയാതെ പറഞ്ഞുപോയി ഐ ലവ്  യു ടൂ എന്ന്

പിന്നെ പോകാൻ നേരം അവൾ എന്നോട് പറഞ്ഞു ദിവ്യ മിസ്സ് ചുരിദാറിൽ മിസ്സിനെ കാണാൻ സൂപ്പറായിട്ടുണ്ട് .എന്നുപറഞ്ഞു അവൾ പോകുമ്പോൾ ഇന്നുവരെ ഞാൻ അവളെ ഇത്രയും സന്തോഷവതിയായി കണ്ടിട്ടില്ല .

നമ്മൾ ചിലപ്പോൾ പറയില്ലേ നമ്മൾ ചിന്തിക്കുന്നപോലെ കാര്യങ്ങൾ പോകില്ല എന്ന്… അതുപോലെ ആയിരുന്നു കാര്യങ്ങളുടെ പോക്ക്

രാവിലെ അവൾ പറഞ്ഞതുപോലെതന്നെ അവൾ എത്തി , എന്നുമില്ലാത്ത തിളക്കം ആ മുഖത്തു എനിക്ക് തോന്നി ആ സമയം നോക്കിത്തന്നെ കുഞ്ഞിനെ കാണാൻ ബന്ധുക്കളും എത്തി അതിനാൽ തന്നെ അവളെ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയില്ല , അതിന്റെ പരിഭവം ഒന്നും അവൾക്കും ഇല്ലാതിരുന്നു , ഡോക്ടർ വന്നു കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു എല്ലാം എടുത്തുവെക്കുന്നതിനു അവളും എന്നെ സഹായിച്ചു , പോകുന്ന വഴി ഞാൻ അവളോട് ചോദിച്ചു ,ബുദ്ധിമുട്ടാകില്ലെങ്കിൽ എൻ്റെ വീട്ടിൽ കയറിയിട്ടുപോകാം ,

അതുവേണ്ട മിസ്സ് , പിന്നെ പോകാൻ എനിക്ക് ബസ് കിട്ടാൻ ബുദ്ധിമുട്ടാകും .

അതാലോചിച്ചു ഷഹല പേടിക്കേണ്ട , ഞാൻ വീട്ടിലേക്കു എത്തിച്ചു തരാം

മിസ്സിന് അത് ബുദ്ധിമുട്ടിലെങ്കിൽ എനിക്ക് പ്രോബ്ലം ഇല്ല

ഞങ്ങൾ വീട്ടിലെത്തി മകളെ റസ്റ്റ് ചെയ്യാൻ പറഞ്ഞു ഞാൻ അവളെ എൻ്റെവീടിന്റെ എല്ലാ  ഭാഗവും കൊണ്ടുചെന്നു കാണിച്ചു , ഉച്ചത്തെ ഭക്ഷണം കഴിഞ്ഞു ഒരു അഞ്ചുമണിയാകുമ്പോളേക്കും എത്തിയാൽപ്പോരേ

അതുമതി മിസ്സ്

ഞാൻ ഒന്ന് കുളിച്ചിട്ടു വരാം , ഹോസ്പിറ്റലിലെ ആ ക്ലോറിൻ വെള്ളത്തിലെ കുളി ഒരു തരത്തിൽ മുടിയെല്ലാം കെട്ടായിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *