അല്പം ദേഷ്യം കലർത്തി തന്നെ പദ്മാവതി ദീപ്തിക് മറുപടി നൽകി. “സോറി അമ്മെ ഇന്നലെ കിടന്നപ്പോ ലേശം വൈകി പോയി അതാ ഞാൻ സഹായക്കാം അമ്മ മാറ്” ദീപ്തി പതുക്കെ അമ്മയെ സോപ്പിട്ടു കൂടുകയാണ്. ഇരുവരും അടുക്കള ജോലികളിൽ മുഴുകി ഇരിക്കുമ്പോളാണ് തൊട്ടടുത്ത റൂമിൽ ഇതൊന്നും അറിയാതെ രണ്ടുപേർ കിടക്കുന്നത് സുഭാഷും സ്മൃതിയും.
സുഭാഷ് ആണേൽ ഉണ്ടായിരുന്ന ജോലി ഒക്കെ കളഞ്ഞു ഇപ്പോ ഒരു പണിക്കും പോവാതെ അച്ഛനെ പോലെ വീട്ടിൽ തന്നെ ഇരുപ്പാണ്. പാവം സ്മൃതി ഒറ്റക്ക് ബ്യൂട്ടി പാർലർ നടത്തി ആണ് കുടുംബം നോക്കുന്നത്. മലർന്നു കിടക്കുന്ന സുഭാഷിന്റെ നഗ്നമായ മാറിടത്തിൽ തലവച്ചാണ് സ്മൃതി കിടക്കുന്നത്. ഇരുവരും നല്ല ആനന്ദ നിദ്രയിൽ ആണ്. പെട്ടന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് സ്മൃതി ഞെട്ടി ഉണർന്നത് സുഭാഷ് ആണേൽ ഒന്നും അറിയാത്ത പോലെ തിരിഞ്ഞു കിടന്നു. ചുമരിൽ തൂക്കിയിട്ട ക്ലോക്കിൽ സമയം 7.30 ആയി എന്ന് കണ്ട സ്മൃതി ഒരു നിമിഷം അന്ധാളിച്ചു. പിന്നീട് ഒട്ടും സമയം പാഴാക്കാതെ പുതപ്പു ശരീരത്തിൽ നിന്നും മാറ്റി നിലത്തു ചിതറി കിടന്നിരുന്ന തന്റെ ചുരിദാറും പാന്റും എടുത്തണിഞ് വാതിൽ തുറന്നു നോക്കുമ്പോൾ മീനാക്ഷി ആണ്.
“നീ എന്താ സ്മൃതി ഇത്ര നേരായിട്ടും എണീറ്റ് അടുക്കളിൽ ഒന്നും വരാത്തെ” റൂമിനുള്ളിലേക്ക് ഒന്ന് പാളി നോക്കി കൊണ്ട് മീനാക്ഷി ചോദിച്ചു. “ഒന്നുല്ല ഏടത്തി ഇന്നലെ കുറച്ചു വൈകിയ കിടന്നെ അതാ ” സ്മൃതി അല്പം ചമ്മളോടെ മറുപടി പറഞ്ഞു. “മം വേഗം വരൻ നോക്ക് അമ്മ ദേഷ്യത്തിലാ” ഇത്രേം പറഞ്ഞു മീനാക്ഷി തിരിച്ചു പോയി.
റൂമിന്റെ വാതിൽ അടച്ചു സ്മൃതി കട്ടിലിൽ കിടക്കുന്ന സുഭാഷിന്റെ നോക്കി എന്നിട്ടു പതുക്കെ പുതപ്പു ഉയർത്തി നോക്കി . പുതപ്പിനടിയിൽ നഗ്നനായി ഉറങ്ങുന്ന സുഭാഷിന്റെ നോക്കി അവൾ ഒന്ന് ചിരിച്ചു എന്നിട്ടു ഒരു മുണ്ട് എടുത്ത് ഉടുപ്പിച്ചു. തലേന്ന് രാത്രി അവർ ഉപയോഗിച്ച കോണ്ടം കാട്ടിലിനടിയുൾ നിന്നും എടുത്ത് അവൾ ബാത്റൂമിലേക്കു നടന്നു.