ബുധൻ ഉമ്മ കുഞ്ഞുമടെ മോൾടെ നിക്കാഹ്നു പോകും, നമ്മൾ മാത്രം ഉണ്ടാകുള്ളൂ ഇവിടെ,
അന്ന് എനിക്ക് കാണിച്ചു തരണം വെള്ള ചാട്ടം, ഇക്കാക്ക് ഞാനും കാണിച്ചു തരാം,
എടി പെണ്ണെ നിനക്ക് കളി കൂടുന്നുണ്ട്, കൈ വിട്ടേ നീ …ഞാൻ പോവട്ടെ ലേറ്റ് ആയി,
ഹോ പിന്നെ സമയത്തിനു എത്താൻ സർക്കാർ ജോലിക്കു അല്ലെ പോണത്, വിരപ്പാ ,
കള്ളവെടിക് ആണ് പോകുന്നത് ഇന്നു ഞാൻ ഉമ്മാട് പറയട്ടെ,
പോടീ തെമ്മടി,,,,,നിനക്ക് വെള്ള ചാട്ടം കാണണം എങ്കിൽ ഇപ്പോ എന്നെ വീടു,
ലേറ്റ് ആയ അത്രയും ലേറ്റ് ആകും ഞാൻ തിരിച്ചു വരുമ്പോ.
തിരിച്ചു വരാൻ ലേറ്റ് ആയ നാളെയും മറ്റന്നാളും ഞാൻ പണിക്ക് പോകില്ല,
പണിക്കു പോയി ഇല്ലെങ്കിൽ അതിന്റെ അടുത്ത ദിവസം ഞാൻ പണിക്കു പോകും,
ഉമ്മ നികാഹ് നു പോകും എന്ന പറഞ്ഞ ദിവസം,
അത് കൊണ്ട് മോള് അതികം കൊഞ്ചാണ്ട് ഇക്കാക്ക് ഒരു ഓൾ ദി ബെസ്ററ് അടിച്ചു വിടാൻ നോക്കു,
ഓക്കേ,എന്ന പോയി തകർത്തു വായോ, എന്റെ പുന്നാര ഇക്ക,
ഉമ്മമ്മമ്മഹ്…. ….കവിളത്തു ഒരു ഉമ്മയും തന്നു ,,,
അവൾക്കു പുഞ്ചിരിയും ഫ്ലൈ കിസ്സും പകരം അയി കൊടുത്തു,
അവിടെ നിന്നും ഞാൻ ഇറങ്ങി,,,
എന്തോ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു മനസ്സിൽ,,,,,
ശാലു ഇന്നലെ രാത്രി പറഞ്ഞ കാര്യങ്ങൾ നേരം പുലർന്നപ്പോ സത്യം ആയിരിക്കുന്നു, ,,,
ഓരോന്നും ആലോജിച് യാത്ര തുടർന്നു,
പോകും വായിക്കു പരിജയകരോട് ചിരിച്ചും വിഷ് ചെയ്തും യാത്ര തുടർന്നു, ശാലുന്റെ വീട് എത്താൻ ആകുമ്പോയേക്കും ഹെൽമെറ്റ് എടുത്തു തലയിൽ വെച്ചു,,,
ബസ് ഡ്രൈവർ അല്ലെ ഒരു വിധം എല്ലാവര്ക്കും എന്നെ അറിയാം,
(വെളിച്ചപ്പാടിന് ആളുകളെ അറിയില്ലെങ്കിലും വെളിച്ചപ്പാടിനെ നാട്ടുകാർക്ക് മൊത്തം അറിയാം എന്ന് പറഞ്ഞ പോലെയാ ഞങ്ങളുടെ അവസ്ഥ)
കൂടാതെ ഞായറും , എല്ലാരും വീട്ടിൽ തന്നെ ഉണ്ടാകും,
അത് കൊണ്ട് ഒരു സേഫ്റ്റിക് എടുത്തു വെച്ചു എന്ന് ഉള്ളു,