കിടക്കും മുൻപ് വാവ റൂമിൽ വന്നു,
നാളെ ഉമ്മ കാലത്തു പോകും,
ഉമ്മ പോയി കഴിഞ്ഞു ഞാൻ വിളികാം,
അത് വരെ ഉറങ്ങിക്കോട്ട,,
എന്നത്തേയും പോലെ ഒരു ഉമ്മ തന്നു നാളത്തെ ദിവസം സ്വപ്നം കണ്ടു ഉറങ്ങാൻ അവൾ പോയി,,,
ഞാനും ഉറങ്ങാൻ കിടന്നു,,,,
ഉറക്കത്തിലേക്കു വഴുതി വീണു,,,,,, സ്വപ്നങ്ങൾ മനസ്സിൽ തെളിഞ്ഞു,,,,,,
അങ്ങനെ നാളെ ബുധൻ,,,,
പുതിയ ഉത്തരവാദിത്വം,,,,,
പുതിയ അനുഭവം,,,,,
പുതിയ സുഖം,,,,
തുടരും,,,,,,,