__________________
പിറ്റേന്ന് ഉച്ച ആകുമ്പോ തന്നെ ശാലു പ്രവീണയുടെ വീട്ടിലെത്തി…. തന്റെ സുഖം കളഞ്ഞു കൊണ്ടുള്ള മരുമകളുടെ അനുജത്തിയുടെ വരവ് ബാലകൃഷ്ണന് അത്രക്ക് സുഖിച്ചില്ലങ്കിലും ഒരു ദിവസമല്ലേ എന്നോർത്ത് അയാൾ സഹിച്ചു….. ഉച്ചക്കത്തെ ഭക്ഷണമെല്ലാം കഴിഞ്ഞ് പ്രവീണ ശാലുവിനെയും വിളിച്ച് പറമ്പിലേക്കിറങ്ങി….
“ശാലു എന്താ നിന്റെ പ്ലാൻ…??
“എനിക്കറിയില്ല ചേച്ചി “
“പിന്നെ വെറുതെ നീ അങ്ങോട്ട് പോവുകയാ….??
“എന്തായാലും പോണം….””
“എന്തേ അത്രക്ക് പിടിച്ചോ നിനക്കയാളുടേത്….???
“അതിന് മാത്രമൊക്കെ ഉണ്ട് അത്…. പക്ഷേ അതിന് വേണ്ടിയല്ല ഞാൻ പോകുന്നത്…”
“പിന്നെ…??
“കൊല്ലണം….”
“ടീ…. എന്താണ്…??
“അതേ ചേച്ചി കൊല്ലണം അവരെ….”
“അതിന്.. അതിന് നീ ഒറ്റക്ക് പോയാൽ എങ്ങനെ….??
“അറിയില്ല… “
“ഞാനും വരാം…”
“വേണ്ട അയാൾ ചേച്ചിയേയും “
“നിന്നെ കൊണ്ട് ഒറ്റക്ക് പറ്റില്ല ശാലു… ഞാൻ പറയുന്നതോന്ന് കേൾക്ക്…”
“ചേച്ചി വന്നാൽ അയാൾ ചേച്ചിയേയും ചെയ്യും….”
“അതൊക്കെ നമുക്ക് നോക്കാം… എന്തായാലും നീ ഒറ്റക്ക് പോകണ്ട…”
“ബ്ലേഡിന്റെ മൂർച്ചയുള്ള കത്തി ഒരെണ്ണം വേണം…”
“അതൊക്കെ ഉണ്ട്… നീ വാ…”
വൈകീട്ട് സുരേട്ടൻ വന്നപ്പോ പ്രവീണ ശാലുവിന്റെ കൂടെ അവളുടെ കൂട്ടുകാരിയുടെ കല്യാണത്തിന് പോകണം എന്നൊക്കെ പറഞ്ഞ് സമ്മതം വാങ്ങി… പിറ്റേന്നു കാലത്ത് എടപ്പാൾ ടൌൺ വരെ ഓട്ടോറിക്ഷ വിളിച്ചവർ പോയി….
“ശാലു അയാളെ വിളിച്ചു പറയണ്ടേ ഞാൻ ഉള്ള കാര്യം….??
“അത് പറയണോ…??
“വേണം അല്ലങ്കിൽ സംശയം ആകും…. ഇതാ ഫോൺ വിളിച്ച് പറയ്…”
“വേണ്ട ഫോണിൽ നിന്ന് വിളിക്കേണ്ട… “
ശാലു അടുത്ത് കണ്ട ബൂത്തിൽ കയറി ജോസഫിന് വിളിച്ചു….
“ഹലോ…. ശാലിനി ആണ്…”
“എത്തിയോ ഇവിടെ…??
“ഇല്ല കയറാൻ നിക്കുന്നു… പിന്നെ ഒരു പ്രശ്‌നം….”
“എന്താ…???
“എന്റെ കൂടെ ഒരാൾ ഉണ്ട്…”
“ആര്….??
“എൻ്റെ ചേച്ചിയാണ് വകയിൽ….”
“എന്തിനാ അവരെ കൊണ്ടുവന്നത്….??
“വീട്ടിൽ സമതിക്കുന്നില്ല ഒറ്റക്ക് വരാൻ… ചേച്ചി കുഴപ്പമില്ല എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്….”
“എന്ത് … നിന്നെ ഭലമായി ഞാൻ ചെയ്തതോ…??
“അയ്യോ…. അതൊന്നും മിണ്ടിയിട്ടില്ല…. ഫോണിലൂടെ ഉള്ള പരിചയമാണ് രണ്ടുവട്ടം കണ്ടിട്ടുണ്ട് അതാണ് പറഞ്ഞത്….”