എന്തെരെങ്കിലും പണി നോക്കണം. ഇവിടുന്ന് വിചാരിച്ച നടക്കാത്ത കാര്യമാണോ? പിള്ളയോട് ചേർന്നു നിന്ന് ചുമലിൽ ചൂടുള്ള തുടയിടുക്ക് അമർത്തി കുഞ്ഞമ്മ തേനൂറുന്ന സ്വരത്തിൽ ചോദിച്ചു… രാത്രിയിൽ കിട്ടാൻ പോകുന്ന സമ്മാനത്തിന്റെ വാഗ്ദാനം അതിൽ അലിഞ്ഞിരുന്നു.
പിള്ളയദ്യത്തിന്റെ പിടിപാടു കൊണ്ട് അവന് കോടതിയിൽ ബഞ്ച് ക്ളാർക്കായി ജോലി കിട്ടി. ആദ്യത്തെ നാലു കൊല്ലം തിരോന്തോരം വഞ്ചിയൂർ മുനിസിപ്പൽ കോർട്ടിൽ… പിന്നെ അവനെ എടുത്ത് മലബാറിലേക്ക് തട്ടി. മഞ്ചേരിയിൽ.. സബ് ജഡ്ജിയുടെ കോടതിയിൽ. തിരോന്തോരം വിട്ടത് ആദ്യം ആയതുകൊണ്ട് പിള്ളയദ്യം മഞ്ചേരിയിലേക്ക് എഴുതിയിരുന്നു. ചന്ദ്രൻ ചെന്നിറങ്ങിയതും എതിരേൽക്കുവാൻ നാരായണൻ ഉണ്ടായിരുന്നു. കോടതിയുടെ അടുത്ത് ഒരു വീടും ചുരുങ്ങിയ വാടകയ്ക്ക് തരപ്പെടുത്തി.
ചന്ദ്രന്റെ വയറിന്റെ കാര്യം ആയിരുന്നു അവതാളത്തിൽ ആയത്. ഹോട്ടലിലെ ചാപ്പാട് തീരെ ശരിയാവുന്നില്ല. ഒരു പാത്രം ചോറ് ഉണ്ണുമ്പോഴേക്കും വയറിന് പ്രശ്നം. ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട എന്തോ നഷ്ട്ടപ്പെട്ട പോലെ….
നാരായണനോട് കാര്യം അവതരിപ്പിച്ചു. ചന്ദ്രന്റെ ദയനീയമായ അവസ്ഥ കണ്ട് നാരായണൻ കാര്യമായി ശ്രമിച്ചു. ഒടുവിൽ നല്ല കുടുംബം എന്നൊക്കെ പറഞ്ഞു അമ്പലത്തിൽ കഴകം ഉള്ള കുട്ടൻ മാരാരുടെ വീട്ടിൽ ഏർപ്പാട് ചെയ്തു.
കാലത്ത് നാരായണൻ കൂടെ ചെന്നു. കുളിച്ച് അമ്പലത്തിൽ തൊഴുതിട്ട് മാരാരുടെ വീട്ടിൽ ചന്ദ്രൻ നാരായണന്റെ ഒപ്പം ഹാജരായി. കഴകം കൂടാതെ ഭാര്യയുടെ വീതത്തിൽ കിട്ടിയ ഇത്തിരി കൃഷി കൂടി ഉണ്ടായിരുന്നത് കൊണ്ട് മാരാർ സാമാന്യം സൗകര്യത്തിൽ ആയിരുന്നു. നല്ല തൊടിയും, മലബാറിൽ എവിടെയും ഉള്ള രണ്ടു നിലയുള്ള ഇടത്തരം വീടും.
വര്വാ വര്വാ.. മാരാർ ചിരിച്ചുകൊണ്ട് അവരെ എതിരേറ്റു. ഹോട്ടലിലെ ഭക്ഷണം പിടിക്കണില്ല അല്ലേ? സാരല്യ കുട്ട്യോൾടെ അമ്മ ഉണ്ടാക്കുന്ന ആഹാരം കഴിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും. ഞാൻ ഇങ്ങനെ ഇരിക്കണതു നോക്കണ്ട. ദേഹപ്രകൃതിയാണേയ്… കറുത്തു മെലിഞ്ഞു കുള്ളനായ മാരാർ പിന്നെയും ചിരിച്ചു.
ഊണുമുറിയിൽ ഇഡ്ഢലി, സാമ്പാർ, ചമ്മന്തി… എത്രയോ നാളുകളായി ആഹാരം കാണാത്ത ഒരുവനെപ്പോലെ ചന്ദ്രൻ കമിഴ്ന്നു വീണു.. ഏതാണ്ട് മുക്കാലും കാലിയാക്കി.. പാവം നാരായണന് അരവയർ നിറയ്ക്കാനേ കഴിഞ്ഞുള്ളൂ… വൃകോദരന്റെ പ്രകടനം കണ്ട് ഉള്ളിൽ, അടുക്കളയിൽ നിന്നും അമർത്തിയ ചിരി പൊട്ടി.. ചാപ്പാടിൽ ഏകാഗ്രതയോടെ പിടിച്ച ചന്ദ്രൻ ഇതൊന്നും അറിഞ്ഞില്ല. നാഴി കാപ്പിയും അകത്താക്കി ഉച്ചയ്ക്ക് ഒരു വലിയ ടിഫിനുമായി സംപൃപ്തനായ ചന്ദ്രൻ കോടതിയിലേക്ക് വിട്ടു. വൈകിട്ട് ഒരു പയ്യൻ വന്ന് അത്താഴം മറ്റൊരു ടിഫിൻ കാരിയറിൽ എത്തിച്ചു. കഴുകി വെച്ചിരുന്ന കാലത്തെ പാത്രം കൊടുത്തു വിട്ടു.
ഞായറാഴ്ച വരെ ഈ കലാപരിപാടികൾ തുടർന്നു. കോടതി അവധി ആയതു കൊണ്ട് ഉച്ചയ്ക്ക് ഊണു വീട്ടിൽ ആവാം എന്നു മാരാർ പറഞ്ഞിരുന്നു. പ്രാതൽ മൂക്കുമുട്ടെ തട്ടിയെങ്കിലും വയറിന്റെ വിളി കേട്ട് പന്ത്രണ്ടരയ്ക്കു തന്നെ മാരാരുടെ വീട്ടിൽ ചന്ദ്രൻ ഹാജരായി.
മാരാര് ചന്ദ്രനേയും കൊണ്ട് തൊടിയിൽ ഒന്നു ചുറ്റി. തെങ്ങ്, കവുങ്ങ്, വാഴ, ചേമ്പ്, കുരുമുളക്… ചന്ദ്രന് പറമ്പ് വളരെ ഇഷ്ട്ടപ്പെട്ടു….
തിരികെ വന്നിരുന്നു… മാരാര് അകത്തേക്ക് വിളിച്ചു….. ലീലേ….
മാരാരേക്കാലും ഉയരമുള്ള വെളുത്തു കൊഴുത്ത ഒരു നെടിയ സ്ത്രീ കടന്നു വന്നു.. ഇറുകിയ ചന്ദനനിറമുള്ള ബ്ലൗസും പുളിയിലക്കരയൻ മുണ്ടും… ഐശ്വര്യമുള്ള മുഖം..മാറിൽ ഒരു തോർത്തു പോലും ഇല്ല.. വെറുതെ മുണ്ടിന്റെ കോന്തല വെച്ച് ഒരു ചടങ്ങ് പോലെ വെളുത്തുതടിച്ച മുലകൾക്ക് കാൽ ഭാഗം പോലുമില്ലാത്ത മറവ്…