ചടങ്ങുകൾ കഴിഞ്ഞതിന്ന് ശേഷം ഉമ്മയും ഉപ്പയും സജ്നയോട് വീട്ടിലേക്കു മടങ്ങിക്കൊള്ളാൻ പറഞ്ഞു.. മകളുടെ വീട് ആയതു കൊണ്ട് അവർക്ക് അവിടുന്നു വരാൻ കഴിയില്ലായിരുന്നു.സജ്നയുടെ മകൻ സ്കൂളിൽ നിന്ന് വരാൻ ഉള്ള കാരണം അവൾക്കും വരാതിരിക്കാൻ കഴിയില്ലായിരുന്നു.. അവരുടെ വിശ്വസ്തനായ രാജുവിനോട് അവർ സജ്നയെ നോക്കണം എന്നേല്പിച്ചു.. അവൾ അവരോടു യാത്ര ചോദിച്ചിറങ്ങി.. പുറത്തു നല്ല മഴ പെയ്യുന്നുണ്ട്.. രാജുവിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നിരുന്നു.. സജ്നകനെങ്കിൽ ചെറിയ പേടിയും.. ഇടക്കൊക്കെ തന്നെ കാമം എന്നു തോന്നിയില്ലെങ്കിലും പ്രേമത്തോട് കൂടി രാജുവേട്ടൻ നോക്കുന്നത് അവൾ കണ്ടിട്ടുണ്ട്.. ഏകദേശം രണ്ടു മണിക്കൂർ യാത്രയുണ്ട് അവിടെ നിന്ന് വീട്ടിലേക്കു.. ഇടക്കിടക് രാജു കണ്ണാടിയിലൂടെ അവളെ നോക്കുന്നുണ്ടായിരുന്നു..
രാജു : ഷമീർ വിളിക്കാറുണ്ടോ
സജ്‌ന : ആ ചേട്ടാ.. ഇന്ന് കാലത്തു വിളിച്ചിരുന്നു
രാജു : എന്നാ ഇനി ലീവ്
സജ്‌ന : 8മാസം കൂടി കഴിയണം
രാജു :പോയിട്ട് ഒരു വർഷം കഴിഞ്ഞല്ലേ
സജ്‌ന : മ്മ്
രാജു : ഞാനായിരുന്നെങ്കിൽ ഒരിക്കലും ഇത് ചെയ്യില്ല.. നിന്നെ പോലെ സുന്ദരിയായ ഭാര്യയെ വിട്ട് ജീവിച്ചിട്ട് എന്ത് സമ്പാദിച്ചിട്ട് എന്താ കാര്യം.. പരസ്പരം കാണാനോ സ്നേഹം പങ്കിടാനോ പറ്റാതെ
സജ്‌ന : ജീവിക്കണ്ടേ അപ്പോൾ ഇതൊക്കെ സഹിക്കണം..
രാജു : സഹിക്കണം എന്നു നിയമം ഒന്നും ഇല്ലല്ലോ.. തരേണ്ടവർ തന്നില്ലെങ്കിൽ തരാൻ തയാറായി വരുന്നവരെ കണ്ടില്ലെന്നു നടിക്കാതിരിക്കണം
സജ്‌ന ഒന്ന് ചിരിച്ചു മറുപടി ഒന്നും പറഞ്ഞില്ല..
പെട്ടെന്ന് വണ്ടി നിന്നു.രാജു വീണ്ടും സ്റ്റാർട്ട് ആക്കാൻ നോക്കി.. അവൾ രാജുവിനെ എന്താണ് എന്ന ഭാവത്തിൽ നോക്കി.. പുറത്താണെങ്കിൽ നല്ല മഴയും..
രാജു വണ്ടിയിൽ നിന്നും പുറത്തിറങ്ങി പോയി നോക്കി.