അത്തം പത്തിന് പൊന്നോണം 6
Atham pathinu ponnonam Part 6 bY Sanju Guru | Previous Parts
ഞാൻ സീതയുടെ കവിളിൽ തലോടി അവളുടെ മുഖത്തേക്ക് നോക്കി അരികിൽ ചെരിഞ്ഞു കിടന്നു. സീത മുകളിലേക്കു നോക്കി തന്നെ കിടന്നു. ആ കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഞാനാ കവിളിൽ പതിയെ ഒന്നു ചുംബിച്ചു.
ഞാൻ : ചെറിയമ്മ എന്താ ആലോചിക്കുന്നത് ?
സീത : ഒന്നുമില്ല
അവൾ നിർവികാരയായി മറുപടി പറഞ്ഞു.
ഞാൻ : പിന്നെന്തിനാ കരയുന്നത്. ?
സീതയുടെ പെരുമാറ്റം കാണുമ്പോൾ ഞാൻ അവളെ ബലം പ്രയോഗിച്ചാണോ കീഴ്പെടുത്തിയത് എന്നൊരു സംശയം എന്നിൽ ഉടലെടുത്തു. അങ്ങനെയാണെങ്കിൽ പിന്നെന്തിനാണ് സീത എനിക്ക് വഴങ്ങിയത്, എനിക്കല്ലാതെ മറ്റാർക്കും വഴങ്ങില്ലെന്ന് പറഞ്ഞത്. എന്തുകൊണ്ടോ സീത സന്തോഷവതിയല്ലെന്നു എന്റെ മനസ്സ് പറഞ്ഞു. സീത ഒന്നും മറുപടി പറഞ്ഞില്ല.
ഞാൻ : പറ… ചെറിയമ്മേ…
സീത : എനിക്കറിയില്ല കുട്ടീ…
ഞാൻ : ചെറിയമ്മ മനസ്സ് തുറന്നു പറ എന്നോട്… എനിക്കെന്തോ വല്ലാതെ പേടിതോന്നുന്നു.
സീത : നീയെന്തിനാ പേടിക്കുന്നത് ? ഞാനിതു പുറത്ത് പറയുമെന്ന് പേടിച്ചിട്ടാണോ… നീ പേടിക്കണ്ട… ദീപികയുടെ അച്ഛൻ മരിച്ചതിനു ശേഷം ഞാൻ ആദ്യമായാണ് ഒരു പുരുഷനെ എന്റെ ദേഹത്ത് തൊടാൻ അനുവദിക്കുന്നത്. നീയെനിക്കു മകനെപോലെയാണ്, ആ നീയുമായി ഞാൻ ബന്ധപെട്ടു എന്നതാണ് എന്റെ ഏറ്റവും വലിയ വിഷമം. ഒരുപക്ഷെ എന്റെ പെരുമാറ്റവും, സമീപനങ്ങളുമായിരിക്കാം നിന്നെ എന്നിലേക്ക് ആകർഷിച്ചത്. ഞാനാണോ നിന്നെ വഴിതെറ്റിച്ചത് എന്ന വിഷമം എനിക്കുണ്ട്.
ഞാൻ : അപ്പോൾ ഞാൻ ചെറിയമ്മയെ മറ്റൊരാളുമായി കണ്ടതോ ? ഞാൻ കണ്ടത് സത്യമല്ലെന്നു ചെറിയമ്മക്ക് പറയാൻ കഴിയുമോ…
സീത : കഴിയും, നീ ഒന്നും കണ്ടിട്ടില്ല… ഇനി അതിനെക്കുറിച്ചൊന്നും ചോദിക്കണ്ട ഞാൻ പറയില്ല… ഞാൻ പറഞ്ഞതെല്ലാം സത്യമാണ്…