“വല്യേട്ടൻ എവിടെയാ…??
“കടയിലേക്ക് സാധനങ്ങൾ എടുക്കാൻ പോകുന്നു…”
“നേരം വൈകുമോ വരാൻ…??
“ഇന്ന് വരാൻ പറ്റുമെന്ന് തോന്നുന്നില്ല…. എന്തേ…??
“എനിക്കൊന്ന് ഫോൺ ചെയ്യണം പുറത്ത് പോയി…”
“എന്തിനാ പുറത്ത് പോകുന്നത്… വീട്ടിൽ നിന്ന് വിളിച്ചൂടെ….??
“അത് വേണ്ട പ്രശ്നമാകും…”
“ആർക്കാ വിളിക്കേണ്ടത്…??
“അവർക്ക് രണ്ടാൾക്കും വിളിക്കണം…”
അവളുടെ വാക്കിലെ മൂർച്ച എനിക്ക് വേറെ അനുഭവപെട്ടു….
“മോളെ…”
“വേണം ഏട്ടാ “
“നാളെ ഞാൻ വന്നിട്ട് പോകാം “
“ഉം..”
വണ്ടിയുടെ വേഗത കുറഞ്ഞു പോയത് ഞാൻ അറിഞ്ഞില്ല… ഓരോന്ന് ആലോചിച്ചു തല പുകഞ്ഞു എന്റെ…. എന്താകും അവളുടെ പ്ലാൻ…. എന്ത് തന്നെ ആയാലും കൂടെ നിക്കണം എന്നുറപ്പിച്ച് ഞാൻ വേഗത കൂട്ടി……
അനിതയുടെ വീട്ടിൽ എത്തുമ്പോ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു… ബൈക്കിന്റെ ശബ്ദം കേട്ടതും അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി വന്നു…. എന്റെ മുഖത്ത് നോക്കാൻ അവൾ നന്നേ പാടുപെടുന്നത് ഞാൻ കണ്ടു…. അടിമുടി അവളെ നോക്കി ഞാനൊന്ന് ചിരിച്ചു…. കുളി കഴിഞ്ഞതെ ഉള്ളു… മുടിയെല്ലാം നനഞ്ഞു ആണിരിക്കുന്നത്… നെറ്റിയിലെ സിന്ദൂരത്തിലേക്ക് നോക്കിയ ഞാൻ അളിയനെ കണ്ടത് പോലെ തോന്നി…. തോന്നിയതല്ല അതേ ഉണ്ട് അളിയന് എന്നെ നോക്കുന്നുണ്ട്…. ഇതെന്റെ കുഞ്ഞുപെങ്ങളെ കളിച്ചതിനുള്ള പ്രതികാരമാണ് അനൂപേ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അകത്തേക്ക് കയറി…