” എങ്ങനെയുണ്ടായിരുന്നമ്മേ ഫസ്റ്റ് ദിവസം ? റാഗിങ്ങോക്കെ ഉണ്ടായിരുന്നോ ?’
” പോടാ ഒന്ന് ? ഇതെന്താ കൊളെജാണോ?’
ട്രീസ ഇന്നത്തെ ദിവസം സംഭവിച്ചതൊക്കെ അവനോടു പറഞ്ഞു
‘ ആഹ …അപ്പൊ അമ്മയും സ്മാര്‍ട്ട് ആയല്ലേ ?’ ചായ കുടിച്ചോണ്ടിരിക്കുന്നതിനിടെ പുതിയ ഫോണ്‍ അവന്‍റെ കയ്യിലേക്ക് കൊടുത്തപ്പോള്‍ ജെയ്മോനവളെ കളിയാക്കി .
ജെയ്മോന്‍ അതില്‍ വാട്സപ്പും ബാക്കി കുറച്ചു ഫീച്ചെര്സും ഇന്‍സ്റ്റാള്‍ ചെയ്തു , അതിന്‍റെ ഡീറ്റയില്‍സ് അവള്‍ക്ക് പറഞ്ഞു കൊടുക്കന്നതിനിടെ കോളിംഗ് ബെല്‍ അടിച്ചു .. തുറന്നപ്പോള്‍ ജയന്തി
‘ നമ്പര്‍ എന്താ ആക്റ്റിവേറ്റ് ആയില്ലേ ? ഞാന്‍ കുറെ പ്രാവശ്യം വിളിച്ചു .. “
‘ അയ്യോ അറിയില്ല ജയന്തി .. പഴയ നമ്പറില്‍ വിളിക്കാന്‍ മേലായിരുന്നോ ?”
‘ അത് ഞാനോഫീസിലെ ഡയറിയിലാ കുറിച്ച് വെച്ചേ .. ഈ നമ്പര്‍ അന്നേരം തന്നെ സേവ് ചെയ്തതല്ലേ”
” ഇരിക്ക് ..ഇതാ മോന്‍ ?’
” ഹായ് ആന്‍റി’
” ഹലോ …ആന്റീന്നൊന്നും വിളിക്കണ്ട ..ചേച്ചിയെന്ന് വിളിച്ചാല്‍ മതി .. ട്രീസയെ കണ്ടാല്‍ ഇത്ര വലിയ മോനുണ്ടെന്നു പറയത്തില്ല … ഡിഗ്രിക്ക് പഠിക്കുന്നുവെന്നു പറഞ്ഞെങ്കിലും ..”
‘ അതെ ചേച്ചി .. ഞാന്‍ പറഞ്ഞതാ ഡൈ അടിക്കാന്‍ ‘
‘ പോടാ ഒന്ന് ..ഡൈ അടിപ്പിക്കാന്‍ നടക്കുന്നു … ‘
‘ അതെന്നാ ട്രീസാ അവന്‍ പറഞ്ഞതില്‍ കാര്യമില്ലേ ? ഒന്ന് ഡൈ അടിച്ചാല്‍ ഒരു പത്തു വയസെങ്കിലും കുറവേ പറയൂ …
‘അതിന്‍റെയൊന്നും ആവശ്യമില്ല .. ജയന്തി അളവെടുക്കാം ..അതോ അളവ് കൊണ്ട് വന്നിട്ടുണ്ടോ ?’
‘ ഇല്ല ..ഈ ചുരിദാര്‍ അല്‍പം ടൈറ്റ് അല്ലെ .. ഒന്ന് അളവെടുത്തു തയ്ക്കാം”
അത് കേട്ടപ്പോള്‍ ജെയ്മോന്‍ അകത്തേക്ക് പോയി .ആരേലും തയ്ക്കാനായി വരുമ്പോഴേ അവനകത്തേക്ക് പോകും ..അളവെടുക്കുമ്പോള്‍ അപ്പുറത്തേക്ക് പോടാ എന്നൊരിക്കല്‍ പോലും ട്രീസക്ക് പറയേണ്ടി വന്നിട്ടില്ല .
ജയന്തി ഷോള്‍ എടുത്ത് ചെയറിലിട്ടു..മുപ്പത്തിയാറു സൈസില്‍ ഉള്ള അവളുടെ മുലകള്‍ ചുരിദാറിന് മേലേക്ക് തള്ളി നിന്നു..ട്രീസ അളവെടുത്തപ്പോള്‍ ജയന്തി ഇക്കിളി പൂണ്ടു ചിരിച്ചു
” അയ്യേ ..ഇതെന്താ കൊച്ചു പിള്ളേരെ പോലെ ‘
” ഹേ.. ഒത്തിരി നാളായി അവിടൊക്കെ വേറെ ആരേലും പിടിച്ചിട്ട്..പുള്ളിക്കാരന്‍ ഗള്‍ഫിലല്ലേ ..”
ജയന്തി ജെയ്മോന്‍ അവിടെ അടുത്തെങ്ങാനും ഉണ്ടോയെന്നു നോക്കി പതിയെ പറഞ്ഞു ..
‘ ആകെയുള്ള ആശ്വാസം മൊബൈല്‍ തുണ്ടും … കഥകള്‍ വായനയുമാ … പിന്നെ…’
” ങേ ..ജയന്തിയിതെന്തോക്കെയാണ് പറയുന്നേ …” ട്രീസക്കൊന്നും മനസിലായില്ല …
‘ ഒന്നുമില്ലേ … ഇയാള് അളവെടുക്ക്”
അളവെടുത്ത് അല്‍പ നേരം കൂടി സംസാരിച്ചിരുന്നു