‘ ഡാ .പോയെടാ ഇവിടുന്നു …” ട്രീസ അവന്‍റെ നേരെ കത്രിക ചൂണ്ടിയിട്ടു പൊട്ടിച്ചിരിച്ചു ..
‘ എത്ര നാളായി അമ്മയുടെ ഈ ചിരി കേട്ടിട്ട് … ആ സാറിനെ കാണുവായിരുന്നേല്‍
കെട്ടി പിടിച്ചോരുമ്മ കൊടുക്കാരുന്നു “
‘ ഡാ ജെയ്മോനെ ..വേണ്ടാ …നീ കുറെ കൂടുന്നുണ്ട് കേട്ടോ …” ട്രീസ പറഞ്ഞെങ്കിലും അവളുടെ ചുണ്ടില്‍ ചിരിയായിരുന്നു .
വൈകിട്ട് അത്താഴവും പ്രാര്‍ത്ഥനയും കഴിഞ്ഞവള്‍ കിടന്നു … കിടന്നപ്പോഴും അവളുടെ മനസില്‍ ഇന്ന് നടന്നവയായിരുന്നു … അപ്പുവിന്‍റെ കുസൃതിയും , പിന്നെ ജെയ്മോന്‍റെ കളിയാക്കലും … അവനെങ്ങാനും അറിഞ്ഞാലുള്ള അവസ്ഥ … അവന്‍റെ പ്രായത്തിലുള്ള ഒരു പയ്യന്‍ ആണ് തന്നെയീ അവസ്ഥയിലെത്തിച്ചതെന്നു അവനറിഞ്ഞാല്‍?…ജെയ്മോന്‍ എന്താ അങ്ങനെ പറഞ്ഞത് … ഒരു കല്യാണം കൂടി കഴിക്കാനോ ? ഇതേ വരെ അങ്ങനെ ചിന്തിച്ചു കൂടിയില്ല … ആരും പറഞ്ഞുമില്ലതാനും … ജെയ്മോന് വേണ്ടിയാരുന്നു തന്‍റെ ജീവിതം … താനവന് വേണ്ടി തന്‍റെ യൌവ്വനം പാഴാക്കിയോ…ഹേ … എന്തൊക്കെയാ ഈ ചിന്തിക്കുന്നെ …
അവള്‍ മൊബൈല്‍ ഓണാക്കി വാട്സ് അപ്പ് നോക്കി … ഓഫീസിലെ കുറച്ചു മെസ്സേജ് ഉണ്ട് ..പിന്നെ ജയയുടെ ഗുഡ് നൈറ്റ് … അപ്പുവിന്‍റെ ചാറ്റ് അവളെടുത്തു നോക്കി ..
“കണ്ടതെല്ലാം ..’ മെസ്സേജ് വയിച്ഛള്‍ക്ക് എന്തോ പോലെയായി .. എന്താ കണ്ടത് അവന്‍ ..അതിനും മാത്രം ..
ട്രീസ സാരിയഴിച്ചു ബെഡില്‍ മടക്കി വെച്ചു
‘ അതേയ് ..ഞാന്‍ കണ്ടു പിടിച്ചു ..’ മൊബൈലില്‍ അപ്പുവിന്‍റെ മെസ്സേജ് കണ്ടവള്‍ ഇടം വലം നോക്കി ..പിന്നെ അടഞ്ഞു കിടക്കുന്ന ജനാലയിലെക്കും വാതിലിലെക്കും …മെസ്സേജ് നോട്ടിഫിക്കേഷന്‍ ടോണ്‍ ഓഫാക്കി ഇട്ടതിനാല്‍ മെസ്സേജ് വന്നതറിഞ്ഞില്ല
” എന്ത് കണ്ടൂന്ന്?’
“കണ്ടൂന്നല്ല …കണ്ടു പിടിച്ചെന്ന്”
” എന്താ അത് ?’
” അപ്പുറത്തെ അങ്കിളിന്‍റെ മോള്‍ ഇന്ന് രാവിലെ പൂ പറിക്കാന്‍ വന്നായിരുന്നെ .. അവളെയാ ഞാനിന്നു കണി കണ്ടതെന്ന് “
ട്രീസ മൊബൈല്‍ എടുത്തു ഒരു തലയിണ വെച്ച് മാറിടം അമര്‍ത്തിയതില്‍ കിടന്നു …
” അത് കൊണ്ട് …”
” അവളോട് നാളേം പൂ പറിച്ചോളാന്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ “
‘ ഹയ്യട .. അത് കൊണ്ടൊന്നും കാര്യമില്ല ..”
” നോക്കാല്ലോ … നാളേം മഴ പെയ്താല്‍ മതിയാരുന്നു “
” പോടാ … നിനക്കുറക്കമൊന്നുമില്ലേ?’”
ട്രീസ കാലുകള്‍ മുകളിലേക്ക് പോക്കിയാട്ടി കൊണ്ടിരുന്നു … അവളുടെ കാലിലെ കൊലുസ് മിനുത്തുരുണ്ട കാല്‍വണ്ണയിലെക്കിറങ്ങി … ഓഫീസില്‍ പോയിത്തുടങ്ങി ജയ ഒത്തിരി നിര്‍ബന്ധിച്ചതില്‍ പിന്നെയാണവള്‍ പൂട്ടി വെച്ചിരുന്ന കൊലുസും ഒരു വളയും ഇട്ടത് ..അല്ലെങ്കില്‍ നേരിയ ഒരു മാലയും , കനംകുറഞ്ഞ ഒരു വളയുമായിരുന്നു ആഭരണം ..